Qatar World Cup | Starvision News Malayalam
	1	</sy:updateFrequency>
Qatar World Cup | Starvision News Malayalam
ലോകകപ്പിന്റെ ഭാഗമായി നവീകരണം പൂർത്തിയാക്കിയ 8 ബീച്ചുകൾ നവംബർ ഒന്നിനു തുറക്കും
ദോഹ: നവീകരണം പൂർത്തിയായ 8 ബീച്ചുകൾ നവംബർ 1 മുതൽ തുറക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 18 ബീച്ചുകളുടെ നവീകരണം പുരോഗമിക്കുകയാണ്. നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സീലൈൻ, അൽ വക്ര പബ്ലിക് ബീച്ചുകൾ, അൽ വക്ര, സിമൈസ്മ ഫാമിലി ബീച്ചുകൾ അൽ ഫെർഖിയ, സഫ അൽ തവക്, അൽ ഖരെറയ്ജി, അൽ ഘരിയ എന്നീ എട്ട് ബീച്ചുകൾ നവംബർ 1 മുതൽ തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട്സ് ആൻഡ് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ എൻജി. സുലൈമാൻ [...]
The post ലോകകപ്പിന്റെ ഭാഗമായി നവീകരണം പൂർത്തിയാക്കിയ 8 ബീച്ചുകൾ നവംബർ ഒന്നിനു തുറക്കും appeared first on Starvision News Malayalam.
ദോഹ: നവീകരണം പൂർത്തിയായ 8 ബീച്ചുകൾ നവംബർ 1 മുതൽ തുറക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 18 ബീച്ചുകളുടെ നവീകരണം പുരോഗമിക്കുകയാണ്.
ഖത്തർ ലോകകപ്പ്; ഹയ്യ കാർഡിനായി അപേക്ഷിച്ചത് 75% ടിക്കറ്റ് ഉടമകൾ
ദോഹ: ലോകകപ്പ് ടിക്കറ്റ് ഉടമകളിൽ 75% പേർ ഹയ്യ കാർഡിന് അപേക്ഷ നൽകിയതായി അധികൃതർ. ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 2 ഹയ്യ കാർഡ് സേവന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. നിലവിൽ പ്രതിദിനം 4,000 മുതൽ 5,000 വരെ കാർഡുകൾ അച്ചടിക്കുന്നുണ്ട്. നവംബർ 1 മുതൽ അന്താരാഷ്ട്ര ആരാധകർ രാജ്യത്ത് എത്തിത്തുടങ്ങുന്നതിനാൽ എണ്ണം കൂടുമെന്നും അധികൃതർ പറഞ്ഞു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ അടുത്തിടെ [...]
The post ഖത്തർ ലോകകപ്പ്; ഹയ്യ കാർഡിനായി അപേക്ഷിച്ചത് 75% ടിക്കറ്റ് ഉടമകൾ appeared first on Starvision News Malayalam.
ദോഹ: ലോകകപ്പ് ടിക്കറ്റ് ഉടമകളിൽ 75% പേർ ഹയ്യ കാർഡിന് അപേക്ഷ നൽകിയതായി അധികൃതർ. ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 2 ഹയ്യ കാർഡ് സേവന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. നിലവിൽ പ്രതിദിനം 4,000 മുതൽ 5,000 വരെ കാർഡുകൾ അച്ചടിക്കുന്നുണ്ട്. നവംബർ 1 മുതൽ അന്താരാഷ്ട്ര ആരാധകർ രാജ്യത്ത് എത്തിത്തുടങ്ങുന്നതിനാൽ എണ്ണം കൂടുമെന്നും അധികൃതർ പറഞ്ഞു.
ദോഹ കോര്‍ണിഷിൽ ലോകകപ്പ് മത്സരങ്ങള്‍ കാണാൻ ഭീമൻ സ്ക്രീനുകൾ സജ്ജമാക്കി
ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ ഹൈ-ഡെഫിനിഷൻ വിഷ്വൽ ഡിസ്പ്ലേ സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവുമാണ് സ്ക്രീനിലുള്ളത്.  ദോഹ കോർണിഷ് ലോകകപ്പിന്റെ പ്രധാന കാർണിവൽ വേദിയായതിനാൽ, ആരാധകർക്ക് ഈ ഭീമൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനും ചുറ്റും നടക്കുന്ന ആഘോഷങ്ങൾ ആസ്വദിക്കാനും കഴിയും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 64 മത്സരങ്ങളും തത്സമയം [...]
The post ദോഹ കോര്‍ണിഷിൽ ലോകകപ്പ് മത്സരങ്ങള്‍ കാണാൻ ഭീമൻ സ്ക്രീനുകൾ സജ്ജമാക്കി appeared first on Starvision News Malayalam.
ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ ഹൈ-ഡെഫിനിഷൻ വിഷ്വൽ ഡിസ്പ്ലേ സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവുമാണ് സ്ക്രീനിലുള്ളത്. 
ദോഹ കോർണിഷ് ലോകകപ്പിന്റെ പ്രധാന കാർണിവൽ വേദിയായതിനാൽ, ആരാധകർക്ക് ഈ ഭീമൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനും ചുറ്റും നടക്കുന്ന ആഘോഷങ്ങൾ ആസ്വദിക്കാനും കഴിയും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 64 മത്സരങ്ങളും തത്സമയം സ്ക്രീനിൽ ആസ്വദിക്കാം. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശത്തോടെ ദോഹ കോർണിഷിലെ ഭീമൻ സ്ക്രീനിലൂടെ മത്സരം കാണാൻ കഴിയും. 
ഖത്തര്‍ ലോകകപ്പ്: സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍ക്കാന്‍ അനുമതി
ദോഹ: ഖത്തര്‍| ലോകകപ്പിനോട് അനുബന്ധിച്ച് മദ്യ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. ടിക്കറ്റ് എടുത്ത് ആരാധകര്‍ക്ക് മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും മത്സര ശേഷം ഒരു മണിക്കൂര്‍ നേരത്തേക്കും ആല്‍ക്കഹോളിക്ക് ബിയര്‍ വാങ്ങാന്‍ അനുമതിയുണ്ടാകും. വേള്‍ഡ് കപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ പ്രധാനിയായ ബഡ്‌വെയ്‌സറിനാണ് ബിയര്‍ വില്‍പ്പനക്കുളള അവകാശമുളളത്. സ്റ്റേഡിയത്തിനകത്ത് ബിയര്‍ വില്‍ക്കില്ല. പകരം അനുബന്ധ കേന്ദ്രങ്ങളിലാകും വില്‍പന നടക്കുക. മദ്യ വില്‍പനക്ക് നിയന്ത്രണങ്ങളുളള രാഷ്ട്രത്തില്‍ ലോകകപ്പ് നടക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ ഒരു പ്രമുഖ ബിയര്‍ ബ്രാന്റാണെന്ന് പ്രത്യേകതയും ഉണ്ട്. [...]
The post ഖത്തര്‍ ലോകകപ്പ്: സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍ക്കാന്‍ അനുമതി appeared first on Starvision News Malayalam.