pv sindhu | Starvision News Malayalam
	1	</sy:updateFrequency>
pv sindhu | Starvision News Malayalam
അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും ആർക്കും പ്രചോദനമാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു’, മോദി ട്വീറ്റ് ചെയ്തു.
The post അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി appeared first on Starvision News Malayalam.
കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം
ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.  ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 [...]
The post കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം appeared first on Starvision News Malayalam.
പത്മ ബഹുമതികൾ സമ്മാനിച്ച് രാഷ്‌ട്രപതി, സുഷ്മ സ്വരാജിന് മരണാനന്തര പത്മ വിഭൂഷൺ ബഹുമതി
The post പത്മ ബഹുമതികൾ സമ്മാനിച്ച് രാഷ്‌ട്രപതി, സുഷ്മ സ്വരാജിന് മരണാനന്തര പത്മ വിഭൂഷൺ ബഹുമതി appeared first on Starvision News Malayalam.
ന്യൂഡൽഹി: വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ ബഹുമതികൾ നൽകി. 
#WATCH | Delhi: Air Marshal Dr Padma Bandopadhyay (Retd) received the Padma Shri award today in the field of medicine. She is India's first woman Air Marshal. #PadmaAwards2020 pic.twitter.com/WohcHh51iI
— ANI (@ANI) November 8, 2021
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു. 
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ വിദേശകാര്യമന്ത്രിയായി ഏറെ തിളങ്ങിയ സുഷമ സ്വരാജിന് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിച്ചു.
പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ചന്നൂലാൽ മിശ്ര പത്മ വിഭൂഷൺ സ്വീകരിച്ചു. 
കായിക താരം പി.വി.സിന്ധു, ഗായകൻ അദ്‌നാൻ സാമി. എയർമാർഷൽ ഡോ. പദ്മ ബന്ദോപാദ്ധ്യായ തുടങ്ങിയ 119 പേർ ബഹുമതികൾ ഏറ്റുവാങ്ങി. 
റിപ്പബ്ലിക്ക് ദിന തലേന്നാണ് പത്മ ബഹുമതികൾ പ്രഖ്യാപിക്കാറ്. 
പത്മ വിഭൂഷൺ( വിവിധ മേഖലകളിൽ സമഗ്രസംഭാന നൽകി വ്യക്തിമുദ്രപതിപ്പിച്ചവർ), പത്മ ഭൂഷൺ( വിവിധ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിച്ചവർ), പത്മ ശ്രീ (വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയവർ, സാമൂഹ്യരംഗത്ത് ത്യാഗോജ്ജ്വലമായ സേവനം നൽകിയവർ) എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ബഹുമതികൾ നൽകുന്നത്. 
ഇത്തവണ 119 പേർക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇതിൽ 7 പത്മ വിഭൂഷണും, 10 പത്മ ഭൂഷണും, 106 പത്മശ്രീയുമാണുള്ളത്. 
ഇതിൽ 29 പേർ വനിതകളാണ്. 16 പേർക്ക് മരണാനന്തര ബഹുമതിനൽകിയത്. 
ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി നൽകി.