Puthuppally by Election | Starvision News Malayalam
ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം, ആ വിശ്വാസം ഞാൻ ഒരിക്കലും ഭംഗം വരുത്തുകയില്ല, വികസന തുടർച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് ‘- വോട്ടെണ്ണലിന് പിന്നാലെ ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ 53 വർഷം അപ്പ ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം താനുമുണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും തനിക്ക് സമന്മാരാണ്. പുതുപ്പള്ളിയുടെ വികസനത്തിനും വളർച്ചയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്ത് വന്ന് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ അദ്ദേഹം കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അപ്പയെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട’.’അപ്പയെ പോലെ തന്നെ ഞാനും പുതുപ്പള്ളിക്ക് കയ്യെത്തുന്ന ദൂരത്ത് കാണും. അതിന് പാർട്ടിയോ, ജാതിയോ, മതമോ ഒന്നും പ്രശ്നമല്ല. നമുക്ക് ഒന്നിച്ച് ഈ നാടിന് വേണ്ടി മുന്നോട്ട് നീങ്ങാം. ശ്രീമതി സോണിയ ഗാന്ധി ജി, രാഹുൽ ഗാന്ധി ജി എന്നിവർക്ക് നന്ദി അറിയിക്കുന്നു. കോൺഗ്രസിലെ എല്ലാ മുതിർന്ന നേതാക്കൾക്കും നന്ദി അറിയിക്കുന്നു’- ചാണ്ടി ഉമ്മൻ പറഞ്ഞു.
The post ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ appeared first on Starvision News Malayalam.
അഴിമതി നടത്താൻ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
കോട്ടയം. അഴിമതിയിൽ മുന്നിട്ടു നിന്നിരുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ സിപിഎം കടത്തിവെട്ടിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
പുതുപ്പള്ളിയിൽ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ സിപിഎമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രചാരണത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം പുതുപ്പള്ളി നിയോജക മണ്ഡലം അയർക്കുന്നം 10-ാം ബൂത്തിന്റെ കുടുംബ സംഗമവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.
The post അഴിമതി നടത്താൻ  യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ appeared first on Starvision News Malayalam.
പുതുപ്പള്ളി തിരഞ്ഞെടുപ്പ്; ഓണകിറ്റ് കിറ്റ് വിതരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് പാടില്ല: തിര.കമ്മിഷൻ
തിരുവനന്തപുരം∙ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിനു തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് കമ്മഷിന്റെ നിർദേശമില്ലാത്തതിനാൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇതുവരെ കിറ്റ് വിതരണം നടന്നിരുന്നില്ല. ഏകദേശം 3500ലധികം കുടുംബങ്ങൾക്കാണ് പുതുപ്പള്ളി മണ്ഡലത്തിൽ കിറ്റ് ലഭിക്കുക.
The post പുതുപ്പള്ളി തിരഞ്ഞെടുപ്പ്; ഓണകിറ്റ് കിറ്റ് വിതരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് പാടില്ല: തിര.കമ്മിഷൻ appeared first on Starvision News Malayalam.
കമ്പനി സര്‍വീസ് എന്ന് കാണിച്ച് വെളുപ്പിച്ച കള്ളപ്പണമെത്തിയത് പിണറായിയുടെ കൈകളില്‍: വി ഡി സതീശന്‍
The post കമ്പനി സര്‍വീസ് എന്ന് കാണിച്ച് വെളുപ്പിച്ച കള്ളപ്പണമെത്തിയത് പിണറായിയുടെ കൈകളില്‍: വി ഡി സതീശന്‍ appeared first on Starvision News Malayalam.