Pushpa Movie | Starvision News Malayalam
	1	</sy:updateFrequency>
Pushpa Movie | Starvision News Malayalam
‘പുഷ്പ 2’ൽ ഫഹദ് എത്തില്ലേ? പ്രതികരണവുമായി നിർമ്മാതാവ്
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്പ 2’. അല്ലു അർജുൻ നായകനായി അഭിനയിച്ച ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിലും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അല്ലു അർജുനൊപ്പം മലയാളത്തിന്‍റെ പ്രിയ നടൻ ഫഹദ് ഫാസിലും പുഷ്പയിൽ തിളങ്ങി. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് അവതരിപ്പിച്ചത്. എന്നാൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിന് പകരം ബോളിവുഡ് താരം അർജുൻ കപൂർ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അവസരത്തിൽ [...]
The post ‘പുഷ്പ 2’ൽ ഫഹദ് എത്തില്ലേ? പ്രതികരണവുമായി നിർമ്മാതാവ് appeared first on Starvision News Malayalam.
അതേസമയം, പുഷ്പയിലെ ‘ഉ അണ്ടവാ’ എന്ന ഗാനത്തിന് സമാനമായ ഒരു ഗാനരംഗം രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ ഇത്തവണ നൃത്തം ചെയ്യുന്നത് സാമന്ത ആയിരിക്കില്ല. ചിത്രത്തിൽ സാമന്തയ്ക്ക് പകരം ബോളിവുഡ് നടി മലൈക അറോറ എത്തുമെന്നാണ് അറിയുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. വിജയ് സേതുപതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പുഷ്പയിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷം അവതരിപ്പിക്കാൻ സുകുമാർ, സേതുപതിയെ സമീപിച്ചെങ്കിലും നടന്നില്ല. 
‘പുഷ്പ’ സിനിമകണ്ട് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കുട്ടികൾ ; പ്രശസ്തരാകാൻ ദൃശ്യങ്ങളും പകർത്തി
ന്യൂഡൽഹി : പുഷ്പ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിൽ ജഹാംഗിർപൂരിലാണ് സംഭവം. മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 24 കാരനും പ്രദേശവാസിയുമായ ഷിബു ആണ് കൊല്ലപ്പെട്ടത്. ബാബു ജഗ്വിൻ രാം മെമ്മോറിയലിൽ ഗുരുതര പരിക്കുകളുമായി ഒരാളെ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ചികിത്സയിലിരിക്കേ ഷിബു മരിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടികുറ്റവാളികളെ പിടികൂടിയത്. [...]
The post ‘പുഷ്പ’ സിനിമകണ്ട് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കുട്ടികൾ ; പ്രശസ്തരാകാൻ ദൃശ്യങ്ങളും പകർത്തി appeared first on Starvision News Malayalam.
ന്യൂഡൽഹി : പുഷ്പ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിൽ ജഹാംഗിർപൂരിലാണ് സംഭവം. മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
24 കാരനും പ്രദേശവാസിയുമായ ഷിബു ആണ് കൊല്ലപ്പെട്ടത്. ബാബു ജഗ്വിൻ രാം മെമ്മോറിയലിൽ ഗുരുതര പരിക്കുകളുമായി ഒരാളെ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ചികിത്സയിലിരിക്കേ ഷിബു മരിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടികുറ്റവാളികളെ പിടികൂടിയത്.
ഷിബുവുമായുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്. തർക്കത്തിനിടെ രണ്ട് കുട്ടികൾ ചേർന്ന് ഷിബുവിനെ കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. ഇതെല്ലാം മൂന്നാമൻ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഷിബു അവശനായി നിലത്തു വീണതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുഷ്പ സിനിമയിലെ അല്ലു അർജുന്റെ കഥാപാത്രത്തെ പോലെ ആകാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. ഭൗക്കൽ പോലുള്ള വെബ്‌സീരിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബദ്‌നാം എന്ന പേരിൽ ഗ്യാങ് രൂപീകരിച്ചിരുന്നു. പ്രസിദ്ധിയ്‌ക്കായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കാൻ വേണ്ടിയാണ് ചിത്രങ്ങൾ പകർത്തിയതെന്നും കുട്ടികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമായ ‘പുഷ്പ’ യുടെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെലഡി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗായകന്‍. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാം തന്നെയാണ്. മാജിക്കല്‍ മെലഡി എന്നു പറഞ്ഞുകൊണ്ടാണ് [...]
The post അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി appeared first on Starvision News Malayalam.
ഫഹദ് ഫാസിലിന് ജന്മദിന ആശംസകളുമായി അല്ലു അർജുന്റെ പുഷ്പ ടീം
തെന്നിന്ത്യൻ താരം അല്ലു അര്‍ജുനെ നായകനാക്കി സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുത് ഫഹദ് ഫാസില്‍ ആണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഫഹദിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ‘പുഷ്‍പ’യുടെ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക [...]
The post ഫഹദ് ഫാസിലിന് ജന്മദിന ആശംസകളുമായി അല്ലു അർജുന്റെ പുഷ്പ ടീം appeared first on Starvision News Malayalam.