public school in bahrain | Starvision News Malayalam
ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു
മനാമ: ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. കോ​വി​ഡ് അ​ല​ർ​ട്ട് യെ​ല്ലോ ലെ​വ​ൽ അ​നു​സ​രി​ച്ച് സ്‌​കൂ​ളു​ക​ൾ അ​വ​യു​ടെ ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ പാദത്തിൽ നൽകിയതുപോലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഓ​ഫ്​​ലൈ​ൻ പ​ഠ​ന​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ലും നി​ല​നി​ർ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഓ​രോ സ്ഥാ​പ​ന​ത്തി​ലെ​യും മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ത്ത നി​ര​ക്കി​ൽ വ​ർ​ക്ക് ഫ്രം [...]
The post ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. കോ​വി​ഡ് അ​ല​ർ​ട്ട് യെ​ല്ലോ ലെ​വ​ൽ അ​നു​സ​രി​ച്ച് സ്‌​കൂ​ളു​ക​ൾ അ​വ​യു​ടെ ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ പാദത്തിൽ നൽകിയതുപോലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഓ​ഫ്​​ലൈ​ൻ പ​ഠ​ന​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ലും നി​ല​നി​ർ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഓ​രോ സ്ഥാ​പ​ന​ത്തി​ലെ​യും മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ത്ത നി​ര​ക്കി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ഫോ​ർ​മാ​റ്റ് ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഹെ​ൽ​ത്ത്​​ ടീം ​വി​വി​ധ സ്​​കൂ​ളു​ക​ളിൽ സ​ന്ദ​ർ​ശനം നടത്തും. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി ഓ​രോ​രു​ത്ത​രും പാ​ലി​ക്കുന്നെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 