Public Debt | Starvision News Malayalam
	1	</sy:updateFrequency>
Public Debt | Starvision News Malayalam
	<width>32</width>
	<height>32</height>
കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി; മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ കണക്കുകള്‍ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കടം ഒരു ശതമാനം ഉയർന്നു. കഴിഞ്ഞ പാദത്തിൽ പൊതുകടം 145.72 ലക്ഷം കോടി രൂപയായിരുന്നു. ധനമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ മൊത്തം ബാധ്യതകളിൽ 89.1 ശതമാനവും പൊതുകടമാണ്. ഇതിൽ 2.87 ശതമാനം ഒരു വർഷത്തിനുള്ളിൽ നൽകണം. 29.6 ശതമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടവയാണ്. 92,371 കോടി രൂപ രണ്ടാം പാദത്തിൽ [...]
The post കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി; മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം appeared first on Starvision News Malayalam.
ഇക്കാലയളവിൽ ദീർഘകാല ബോണ്ടുകളിലൂടെ 4,06,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. 4,22,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 53,266 കോടി രൂപയാണ്.