Prumbavur | Starvision News Malayalam

ബിവറേജസിൽ കത്തിക്കുത്ത്; ലോഡ് ഇറക്കുന്നതിനിടെ അക്രമം; പ്രതി പിടിയിൽ
കൊച്ചി: പെരുമ്പാവൂരിലെ ബിവറേജസ് ഓട്ട്ലെറ്റിൽ കത്തിക്കുത്ത്. ഇന്ന് വൈകിട്ട് ലോറിയില്‍നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ബിവറേജ് ഓട്ട്ലെറ്റിൽ മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരിക്കുകയായിരുന്ന യൂണിയൻ തൊഴിലാളിയായ സുനീറിനെ ഷിയാസി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post ബിവറേജസിൽ കത്തിക്കുത്ത്; ലോഡ് ഇറക്കുന്നതിനിടെ അക്രമം;  പ്രതി പിടിയിൽ appeared first on Starvision News Malayalam.