Proudly | Starvision News Malayalam

ബ​ഹ്​​റൈ​ൻ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ മു​ന്നേ​റ്റം അ​ഭി​മാ​ന​ക​ര​മെ​ന്ന് മ​ന്ത്രി​സ​ഭ
മ​നാ​മ: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ വൻ മു​ന്നേ​റ്റം ആണ് നടത്തിയത് ഈ മുന്നേറ്റം രാജ്യത്തിന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ മ​ന്ത്രി​സ​ഭായോ​ഗം വി​ല​യി​രു​ത്തി.ബ്രി​ട്ട​ൻ, കോ​മ​ൺ​വെ​ൽ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ ഏ​റെ മു​ന്നേ​റി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യിട്ടു​ള്ള​ത്.രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ഭ​ര​ണ​കാ​ല​​ത്ത്​ രാ​ജ്യം മ​നു​ഷ്യാ​വ​കാ​ശ​മേ​ഖ​ല​യി​ൽ നേ​ട്ടം കൈ​വ​രി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. ഹി​ജ്​​റപു​തു​വ​ർ​ഷ​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്​-​ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും മ​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

The post ബ​ഹ്​​റൈ​ൻ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ മു​ന്നേ​റ്റം അ​ഭി​മാ​ന​ക​ര​മെ​ന്ന് മ​ന്ത്രി​സ​ഭ appeared first on Starvision News Malayalam.