Protest | Starvision News Malayalam
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ചുകൾക്കിടെ ചിലയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് പ്രതിഷേധ മാർച്ചുകൾ നടന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ചില സ്ഥലങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവും റിപ്പോർട്ട് ചെയ്തു.
കൊച്ചിയിൽ നടന്ന പ്രതിഷേധം പിന്നീട് സമാധാനപരമായി അവസാനിപ്പിച്ചതായി ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. ഇത് സൂചനാ സമരം മാത്രമാണെന്നും സർക്കാർ തീരുമാനം പിൻവലിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന വ്യക്തമാക്കി.
കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സച്ചിൻ ദേവ്, സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന തീരുമാനം സംസ്ഥാനത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം തുടരുമെന്നും ആവശ്യമായ സാഹചര്യത്തിൽ സമര പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.
The post വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം appeared first on Starvision News Malayalam.
ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
പത്തനംതിട്ട: ഓമല്ലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ മർദ്ദനം നടന്ന സംഭവത്തിൽ വിവാദമായ വൃദ്ധസദനത്തിന്റെ ഔദ്യോഗിക അംഗീകാരം റദ്ദാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപടി ആരംഭിച്ചു. സ്ഥാപനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ സംഭവവികാസങ്ങൾ കൂടുതൽ നാടകീയമായി. വൃദ്ധസദനത്തിന്റെ ഉടമയുടെ നിയന്ത്രണത്തിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതിഷേധം തുടരുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ വകുപ്പുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
The post ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം appeared first on Starvision News Malayalam.
കോക്രോച്ച് പാര്‍ട്ടി അഭിജിത് ദീപ്‌കെ ഡല്‍ഹിയിലെത്തി; ജന്തര്‍മന്തിറില്‍ പ്രതിഷേധം
ദില്ലി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിലെത്തി. ഒരു മണിക്കൂറിന് ശേഷമാണ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കൾ പുറത്ത് എത്തിയിരുന്നു. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദർമന്ദറിൽ എത്താനും നിർദേശിച്ചു.
The post കോക്രോച്ച് പാര്‍ട്ടി അഭിജിത് ദീപ്‌കെ ഡല്‍ഹിയിലെത്തി; ജന്തര്‍മന്തിറില്‍ പ്രതിഷേധം appeared first on Starvision News Malayalam.
വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
ആലപ്പുഴ: ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി സമരം ഉത്ഘാടനം ചെയ്യും. വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല അതിർവരമ്പുകളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.
മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും വർഷങ്ങളിൽ കക്കയുടെ പ്രജനനം തന്നെ ഇല്ലാതാകുന്നത് ഈ മേഖലയിൽ ദൂരവ്യാപക വിഷമതകൾ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക. പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.
നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ്‌ മീറ്റർ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം തുടരുന്നത്. രണ്ടോ മൂന്നോ മീറ്റർ ആഴത്തിൽ കുഴിക്കുന്നതിനൊന്നും ജനങ്ങൾ എതിരല്ല. പക്ഷെ അത് പലയിടങ്ങളിൽ നിന്നായി വ്യാപകമായി എടുക്കാതെ ഒരിടത്ത് തന്നെ ഭീകരമായി തുടരുന്നതാണ് പ്രതിഷേധത്തിനാധാരം. ഓരോ രാത്രിയും കുറഞ്ഞത് ഇരുന്നൂറ്‌ കൂറ്റൻ ടോറസുകളാണ് ഈ തീരദേശത്തെ കുലുക്കി വിറപ്പിച്ച് കടന്നു പോകുന്നത്.
നല്ല നിലവാരത്തിൽ നിർമ്മിച്ച റോഡുകൾ താഴ്ന്നു തരിപ്പണമായി തുടങ്ങിയിരിക്കുന്നു. റോഡ് ഇരുന്നതോടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി പലയിടങ്ങളിലും കുടിവെള്ളം ലീക് ചെയ്തു തുടങ്ങിയിരിക്കുന്നു. ഉപ്പുവെള്ളഭീഷണിയുള്ള ഇവിടം ഇങ്ങനൊരു പ്രതിസന്ധിയും നേരിടുകയാണ്. മതിലുകൾക്കും വീടുകൾക്കും വിള്ളൽ വീണ് തുടങ്ങിയതും മറ്റൊരു പ്രശ്നമാണ്. രണ്ടാഴ്ച മുൻപാണ് ടോറസ് കയറി തവണക്കടവ് സ്വദേശിയായ ജോൺസൺ എന്ന ചെറുപ്പക്കാരന്റെ കൈയ്യറ്റുപോയത്. സകല രീതിയിലും ജനങ്ങൾക്ക് ദുരിതമായതോടെയാണ് തീരസംരക്ഷണ സമിതിയെന്ന പേരിൽ ഒരു ജാഗ്രത വേദിയുണ്ടാക്കി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തത്. തീരസംരക്ഷണ സമിതി ചെയർമാൻ പി. ഡി. സബീഷ് കൺവീനർ സെൻതോ, മറ്റു ഭാരവാഹികളായ എം. ടി. മോഹനൻ, കെ. ആർ. രാജേന്ദ്രൻ, വി. ബി. ഉണ്ണി, ടി. വി. സഹജൻ, ബിജു പണിക്കശേരി, പി. കെ. പ്രബീഷ്കുമാർ, ജ്യോതിഷ് കെ. എച്ച്. അഭിജിത്, കെ. ആർ. ദിവാകരൻ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
The post വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം appeared first on Starvision News Malayalam.
ജനജീവിതം ദുസ്സഹമാക്കി വീണ്ടും ഹർത്താൽ
പലയിടങ്ങളിലും വാഹനം തടഞ്ഞു, പൊലീസുമായും വാക്കേറ്റവും ഉണ്ടായി. പല ഇടങ്ങളിലും സമരക്കാർ കെഎസ്ആർ ടിസി ബസുകൾ തടഞ്ഞു, തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചും, സമരക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
The post ജനജീവിതം ദുസ്സഹമാക്കി വീണ്ടും ഹർത്താൽ appeared first on Starvision News Malayalam.
പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കുന്ന സ്പെഷ്യൽ റൂളുകളിൽ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പിൽ സ്ഥാന കയറ്റം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഇന്ന് രാത്രി എട്ട് മണി വരെ ജോലിയെടുത്ത് പ്രതിഷേധിക്കുന്നത്. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനാണ് എട്ട് മണി വരെ ആർടി ഓഫീസുകളിൽ അധിക സമയം ജോലി ചെയ്ത് പ്രതിഷേധ സമരം നടത്തുന്നത്.
നേരത്തേ രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോയിന്റ് ആർടിഒ ആയി സ്ഥാന കയറ്റം ലഭിക്കുമ്പോൾ ഒരു സീനിയർ സൂപ്രണ്ടിന് ജോയിന്റ് ആർടിഒ ആയി സ്ഥാന കയറ്റം ലഭിച്ചിരുന്നു. ഇപ്പോൾ എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ജോയിന്റ് ആർടിഒ ആയി മാറുമ്പോൾ മാത്രമാണ് ഒരു സീനിയർ സൂപ്രണ്ടിന് സ്ഥാന കയറ്റം ലഭിക്കുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യത വെട്ടിക്കുറച്ചതിനാലാണ് ഇത്തരമൊരു വേറിട്ട പ്രതിഷേധം നടത്തുന്നതെന്നും സമര പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസുകളും പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
The post പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും appeared first on Starvision News Malayalam.