Prophet's Day | Starvision News Malayalam

നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റം
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റം. ഈ മാസം 27-ന് നിശ്ചയിച്ചിരുന്ന അവധി 28-ലേക്കാണ് മാറ്റിയത്. വിവിധ മുസ്ളിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്. മാസപ്പിറവി കാണാത്തതിനാൽ അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു.മാസപ്പിറവി കാണാത്തത് പ്രകാരം കേരളത്തിൽ 28ന് നബിദിനം ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവധി മാറ്റുന്നതിനുള്ള ശുപാർശ മുഖ്യന്ത്രിയുടെ മുമ്പിലെത്തിയത്.

അവധി 28ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം എന്നിവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ വി. അബ്‌ദുൾ റഹിമാൻ,​ അഹമ്മദ് ദേവർകോവിൽ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.

The post നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റം appeared first on Starvision News Malayalam.

നബി ദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് അവധി
അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമാണ് ഒക്ടോബർ 8ലെ അവധിയുടെ പ്രയോജനം ലഭിക്കുക.

നബി ദിനത്തിന് ശേഷം ഡിസംബറിൽ വരുന്ന സ്മരണ ദിനത്തോടും യു.എ.ഇ ദേശീയ ദിനത്തോടും അനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വർഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ. ഡിസംബർ 1, 2, 3 തീയതികളിൽ ഈ അവധി ദിനങ്ങൾ ലഭ്യമാകും. ഡിസംബർ 4 ഞായറാഴ്ചയായതിനാൽ, ഇത് കൂടി ഉൾപ്പെടുത്തിയാൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.

The post നബി ദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് അവധി appeared first on Starvision News Malayalam.