Property tax | Starvision News Malayalam
	1	</sy:updateFrequency>
Property tax | Starvision News Malayalam
	<width>32</width>
	<height>32</height>
വസ്തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത അവാസ്തവം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ‌
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു നികുതി പിരിവ്‌ പകുതിയിലും താഴെയെന്ന മാധ്യമവാർത്ത അവാസ്തവമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി വരികയാണ്‌‌. ഇനിയും പല നഗരസഭകളിലും ഈ പ്രവർത്തനം പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ സഞ്ചയാ വെബ്സൈറ്റിൽ മുൻസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും നികുതി കണക്കുകൾ പൂർണ്ണമായി ലഭ്യമല്ല‌. അപൂർണ്ണമായ ഈ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചില മാധ്യമങ്ങളുടെ വാർത്തകൾ. [...]
The post വസ്തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത അവാസ്തവം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ‌ appeared first on Starvision News Malayalam.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു നികുതി പിരിവ്‌ പകുതിയിലും താഴെയെന്ന മാധ്യമവാർത്ത അവാസ്തവമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി വരികയാണ്‌‌. ഇനിയും പല നഗരസഭകളിലും ഈ പ്രവർത്തനം പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ സഞ്ചയാ വെബ്സൈറ്റിൽ മുൻസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും നികുതി കണക്കുകൾ പൂർണ്ണമായി ലഭ്യമല്ല‌. അപൂർണ്ണമായ ഈ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചില മാധ്യമങ്ങളുടെ വാർത്തകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് വസ്തു നികുതി പിരിച്ചെടുത്തത്‌ 77.37%മാണ്‌. നികുതി പിരിവ്‌ കൂടുതൽ കാര്യക്ഷമമാക്കി, 100% നികുതിയും പിരിച്ചെടുക്കാനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്തുകളിൽ 81.85%മാണ്‌ വസ്തുനികുതി പിരിച്ചത്‌. ആകെ പിരിക്കേണ്ട 619.39 കോടിയിൽ 506.9 കോടി പിരിച്ചെടുത്തിട്ടുണ്ട്‌. 116 പഞ്ചായത്തുകൾ 100 ശതമാനം നികുതിയും പിരിച്ചെടുത്തു. 519 പഞ്ചായത്തുകളിലും 90%ത്തിൽ അധികമാണ്‌ നികുതി പിരിച്ചത്‌. മുൻസിപ്പാലിറ്റിയിൽ 74.78%വും കോർപ്പറേഷനിൽ 72.97%വുമാണ്‌ കഴിഞ്ഞ വർഷത്തെ നികുതി പിരിവ്‌. പിരിക്കേണ്ട 373.95 കോടിയിൽ 272.87 കോടി മുൻസിപ്പാലിറ്റികളും, 428.52 കോടിയിൽ 320.46 കോടി കോർപറേഷനുകളും പിരിച്ചെടുത്തിട്ടുണ്ട്‌. മുൻസിപ്പാലിറ്റികളും കോർപറേഷനുകളും തൊഴിൽ നികുതി 92.06%വും 73.86%വും വീതം പിരിച്ചിട്ടുണ്ട്‌. വിനോദ നികുതി കോർപറേഷനുകൾ 100%വും പിരിച്ചപ്പോൾ, മുൻസിപ്പാലിറ്റികളിൽ ഇത്‌ 96.86%മാണ്‌.
തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിവിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇനിയും കൂടുതൽ കാര്യക്ഷമമായി നികുതി പിരിവ്‌ നടത്തേണ്ടതുണ്ട്‌. അതിനുള്ള പ്രവർത്തനങ്ങൾ വകുപ്പ്‌ ഏറ്റെടുക്കും. നൂറു ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ നികുതി അടയ്ക്കാനുള്ള സംവിധാനം ഉടൻ ഒരുങ്ങുമെന്നും മന്ത്രി അറിയിച്ചു.
24 വർഷത്തിന് ശേഷം തമിഴ്നാട്ടില്‍ വസ്തു നികുതി ഉയര്‍ത്തി
ചെന്നൈ : 24 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ്നാട്ടില്‍ വസ്തുനികുതി കുത്തനെ ഉയര്‍ത്തി. 50 മുതല്‍ 150 ശതമാനം വരെയാണ് വര്‍ധനവ്. ചെന്നൈയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 600 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ 50 ശതമാനവും, 600-1200 ചതുരശ്ര അടിയില്‍ 75 ശതമാനവും, 1201-1800 ചതുരശ്ര അടിയില്‍ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് നിരക്ക് 150 ശതമാനമാകും. 15ാം ധനകാര്യ കമീഷന്‍റെ നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്ര [...]
The post 24 വർഷത്തിന് ശേഷം തമിഴ്നാട്ടില്‍ വസ്തു നികുതി ഉയര്‍ത്തി appeared first on Starvision News Malayalam.
വസ്തു നികുതി പിഴകൂടാതെ അടയ്ക്കാം; സമയപരിധി നീട്ടി നല്‍കി : എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് വസ്തുനികുതി അടയ്ക്കുന്നതിനുള്ള തീയതി നീട്ടിനല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് സംരംഭകര്‍ക്കും വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനുള്ള സമയപരിധി ആഗസ്ത് 31വരെ [...]
The post വസ്തു നികുതി പിഴകൂടാതെ അടയ്ക്കാം; സമയപരിധി നീട്ടി നല്‍കി : എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Starvision News Malayalam.