Progressive Professional Forum | Starvision News Malayalam
പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
മനാമ: കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികൾ നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി. ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആർട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിർമ്മിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ് ഡോ: അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ഠിച്ചെടുക്കാൻ സാധിച്ചാൽ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കൂ എന്നും, അതിനാവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കകയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികൾ ചെയ്യേണ്ടത് എന്നും ഡോ: അരുൺ കുമാർ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രവാസികൾക്കും ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അത്തരത്തിൽ ഉള്ള കൂട്ടായ്മകൾ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെ ഉണ്ടാകുന്നു എന്ന് കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ: അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ആശംസ പ്രസംഗം നടത്തി.
ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യകതിത്വങ്ങൾ ഉൾപ്പെടെ നാന്നൂറോളം പേർ പങ്കെടുത്ത പരിപാടി മലയാളി പ്രൊഫഷനുകളുടെ കുടുംബ സംഗമ വേദി കൂടിയായി മാറി. പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രസിഡണ്ട് ഇ എ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കെ പി ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി , മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി കെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട് ബിനുമണ്ണിൽ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിന്റെ യൂട്യൂബ് ചാനൽ ഡോ: അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു.
മലയാളി പ്രവാസികൾക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതൽ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനം എടുത്താണ് പ്രൊഫഷണൽ മീറ്റ് സമാപിച്ചത്.
ട്രഷറർ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ : ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ . താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം കെ ശശി, ഡോ, കൃഷ്ണ കുമാർ, ഡോ: ശിവകീർത്തി,ഷേർളി സലിം, ഷീല മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു.
The post പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി appeared first on Starvision News Malayalam.
പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം; ബഹ്‌റൈൻ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു
മനാമ: ബഹറിനിലെ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ്‌ പ്രൊഫഷനൽ ഫോറം “കേരളവികസനവും പ്രവാസികളും” എന്ന വിഷയത്തിൽ 2023 ഡിസംബർ 18 ന് പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. യു എൻ ദുരന്ത നിവാരണ വിദഗ്ദ്ധനും ജി-20 ഗ്ലോബൽ ലാൻഡ് ഇനീഷിയേറ്റീവ് കോർഡിനേഷൻ ഡയറക്ടറും ആയ ഡോ. മുരളി തുമ്മാരുകുടി മുഖ്യ പ്രഭാഷണം നടത്തി. നവ കേരള നിർമിതിയിൽ പ്രവാസികൾക്കുള്ള പങ്ക് വളരെ പ്രാധാന്യം ഉള്ളതാണ് എന്നും ഉല്പാദനപരമായ ഇടപെടലുകൾ പ്രവാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു രാജ്യങ്ങളിൽ നിന്നും നിരവധി പ്രവാസികൾ പരിപാടിയിലും ചർച്ചയിലും പങ്കെടുത്തു. ബഹ്‌റൈൻ പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം പ്രെസിഡൻറ് ശ്രീ. ഇ എ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ശ്രീ.ഹരിപ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീമതി തുഷാര സജിൻ നന്ദിയും രേഖപ്പെടുത്തി.
The post പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം; ബഹ്‌റൈൻ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മുരളി തുമ്മാരുകുടിയുടെ പ്രഭാഷണവും ചർച്ചയും
മനാമ: ബഹറിനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മ ആയ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം “പ്രവാസികളും കേരളവികസനവും” എന്ന വിഷയത്തിൽ ഡിസംബർ 18, തിങ്കളാഴ്ച വൈകിട്ട് 5.45ന് (ബഹ്‌റൈൻ സമയം ) പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. യു എൻ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുക്കുടി മുഖ്യപ്രഭാഷണം നടത്തും. ഓൺലൈൻ ആയി നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
https://us06web.zoom.us/j/2043406344?pwd=KzFkY21ZeXBWVExnWFQxYXpIMVhkUT09&omn=87698046636
Meeting ID : 6344 340 204
Passcode: PPFBH
മേൽ കാണിച്ചിരിക്കുന്ന ലിങ്കിൽ കൂടി പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്
The post മുരളി തുമ്മാരുകുടിയുടെ പ്രഭാഷണവും ചർച്ചയും appeared first on Starvision News Malayalam.