Prizes distribution | Starvision News Malayalam

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2022  എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പിൽ ജേതാക്കളായവർക്ക്  സമ്മാനങ്ങൾ  വിതരണം ചെയ്തു.

ഡിസംബർ 6നു  ചൊവ്വാഴ്‌ച  ഇസ  ടൗൺ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ  പ്രിൻസ് എസ്  നടരാജൻ,  സെക്രട്ടറി സജി ആന്റണി, സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ് , മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻ.എസ് , രാജേഷ് എം എൻ,  മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫാ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, അസി.ജനറൽ മാനേജർ മുഹമ്മദ് മുറബത്തി, ഷകീൽ ഗ്രൂപ്പ്  ചെയർമാൻ ആൻഡ് എം.ഡി ഷക്കീൽ അഹമ്മദ്, നൈല ഷക്കീൽ,ലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമൻ  അസി.ജനറൽ മേനേജർ മുഹമ്മദ് കാഷിഫ് ജീലാനി, നാഷണൽ ട്രാൻസ്‌പോർട് കമ്പനി ഓപ്പറേഷൻസ് മാനേജർ ബ്ലെസൺ വർഗീസ്, സംഘാടക  സമിതി ജനറൽ കൺവീനർ  ഷാനവാസ്  പി.കെ,  മുഖ്യ രക്ഷാധികാരി മുഹമ്മദ് ഹുസ്സൈൻ മാലിം, ജനറൽ കോഓർഡിനേറ്റർ വിപിൻ പി.എം,  സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, വൈസ് പ്രിൻസിപ്പൽമാരും മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

സയാനി മോട്ടോഴ്‌സ് അവതരിപ്പിച്ച  മെഗാ ഫെയർ ആൻഡ് ഫുഡ് ഫെസ്റ്റിവൽ 2022 ന്റെ ഇവന്റ് പാർട്ണർ ആയിരുന്നു സ്റ്റാർ വിഷൻ. എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ് വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഞായറാഴ്ച (നവം.27) ഐസ ടൗണിലെ സ്കൂൾ കാമ്പസിൽ നടത്തിയിരുന്നു. ചടങ്ങിൽ താഴെപ്പറയുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്പോൺസർമാരെയും സംഘാടക സമിതി അംഗങ്ങളെയും ആദരിക്കുകയും ചെയ്തു.

സമ്മാനങ്ങൾ : 1. മർവ മൻസൂർ (ടിക്കറ്റ് നമ്പർ 086007)-മിത്സുബിഷി എ.എസ്.എക്സ് കാർ, 2. ഫാത്തിമത്തുൽ ഷഹർബാനു (ടിക്കറ്റ് നമ്പർ 109006)-എം.ജി ഫൈവ് കാർ, 3. ബൻവാരിലാൽ (ടിക്കറ്റ് നമ്പർ 001327) -ഫ്രിഡ്ജ്, 4. അഷ്‌റഫ് കെ പി മുഹമ്മദ് (ടിക്കറ്റ് നമ്പർ 143849)- എൽ.ഇ.ഡി ടെലിവിഷൻ, 5. ജയമോൾ (ടിക്കറ്റ് നമ്പർ 036642)-വാഷിംഗ് മെഷീൻ, 6. ജോസഫ് വി കുര്യൻ (ടിക്കറ്റ് നമ്പർ 015571)-നിക്കോൺ ക്യാമറ, 7. യൂസഫ് (ടിക്കറ്റ് നമ്പർ 060387) – മൈക്രോവേവ് ഓവൻ, 8. ഉനൈസ് ടി- (ടിക്കറ്റ് നമ്പർ 110063) വാക്വം ക്ലീനർ, 9. വിഘ്നേഷ് ജീവൻ (ടിക്കറ്റ് നമ്പർ 138437)-നിയോ ഗ്ലൂക്കോമീറ്റർ, 10. ഐറിൻ  മറിയം സെലിമോൻ (ടിക്കറ്റ് നമ്പർ 003711) -കാമിനോമോട്ടോ ഹെയർ കെയർ ഗിഫ്റ്റ് പായ്ക്ക് ജപ്പാൻ.

The post ഇന്ത്യൻ സ്‌കൂൾ  മെഗാ ഫെയർ സമ്മാനങ്ങൾ വിതരണം ചെയ്തു appeared first on Starvision News Malayalam.

ഖുർആൻ വിജ്ഞാനപരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം നടത്തിയ വിജ്ഞാനപരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  ഖുർആനിലെ  മുഹമ്മദ് എന്ന അധ്യായത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. സുബൈദ കെ.വി, നജ്മ സ്വാദിഖ് , റുഫൈദ റഫീഖ് എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ഷംല ശരീഫ്, റഷീദ സുബൈർ , റുബീന നൗഷാദ്, ലിയ അബദുൽ ഹഖ് എന്നിവർ രണ്ടാം റാങ്കും ടി.ടി മൊയ്തീൻ, മിഹ്റ പി.കെ എന്നിവർ മൂന്നാം റാങ്കും  കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ദാറുൽ ഈമാൻ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി, താജുദ്ധീൻ മദീനി, ഉമ്മർ പഴയങ്ങാടി, ജമാൽ നദ്‌വി, അബ്ബാസ് മലയിൽ, സക്കീന അബ്ബാസ്, അഹമ്മദ് റഫീഖ്, ഖാലിദ് തുടങ്ങിയവർ വിതരണം ചെയ്തു. വിജയികളെ വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷൻ സുബൈർ എം.എം. അഭിനന്ദിച്ചു.

The post ഖുർആൻ വിജ്ഞാനപരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു appeared first on Starvision News Malayalam.