Private Banking Institution | Starvision News Malayalam
	1	</sy:updateFrequency>
215 പവൻ പണയ സ്വർണം മറിച്ചുവിറ്റു; ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം ബാങ്ക് മാനേജരുൾപ്പെടുന്ന സംഘം പലപ്പോഴായി കൈക്കലാക്കി മറിച്ചുവിറ്റു. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവൻ സ്വർണം പലതവണയായി തിരിമറി നടത്തിയ സംഭവത്തിൽ മാനേജർ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജർ എച്ച്. രമേശ്, സുഹൃത്ത് ആർ.വർഗീസ്, സ്വർണ വ്യാപാരി എം.എസ് കിഷോർ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ [...]
The post 215 പവൻ പണയ സ്വർണം മറിച്ചുവിറ്റു; ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം ബാങ്ക് മാനേജരുൾപ്പെടുന്ന സംഘം പലപ്പോഴായി കൈക്കലാക്കി മറിച്ചുവിറ്റു. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവൻ സ്വർണം പലതവണയായി തിരിമറി നടത്തിയ സംഭവത്തിൽ മാനേജർ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജർ എച്ച്. രമേശ്, സുഹൃത്ത് ആർ.വർഗീസ്, സ്വർണ വ്യാപാരി എം.എസ് കിഷോർ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണം പലപ്പോഴായി പ്രതികൾ കൈക്കലാക്കി. വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 27-ന് നടത്തിയ ഓഡിറ്റിങ്ങിൽ 215 പവൻ സ്വർണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണൽ മാനേജർ മണ്ണന്തല പൊലീസിൽ പരാതി നൽകി. പ്രതിയായ രമേശ് അപ്പോഴേക്കും ട്രാൻഫർ നേടി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. ബാങ്കിന്റെ ഓഡിറ്റിങിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
റീജണൽ മാനേജരിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അൻപത് ലക്ഷം രൂപയുടെ കടം പ്രതികൾക്കുണ്ടായിരുന്നു. കടബാധ്യത തീർക്കാനായിരുന്നു മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് മൊഴി.
ബാങ്കിൽ നിന്ന് മോഷ്ടിച്ച സ്വർണം വിൽപന നടത്താൻ രമേശിനെ സഹായിച്ചത് സുഹൃത്ത് വർഗീസും സ്വർണ വ്യാപാരി കിഷോറുമാണ്. പകുതിയിലേറെ സ്വർണം പ്രതികൾ പലയിടത്തായി വിറ്റതായാണ് പൊലീസ് കണ്ടെത്തൽ. കേസിൽ ശാസ്ത്രീയ തെളിവുശേഖരണമടക്കം കടമ്പകൾ ഇനിയുമേറെ കടക്കാനുണ്ട്. ഇതിനൊപ്പം മോഷ്ടിച്ച സ്വർണം കണ്ടെത്തേണ്ടതുമുണ്ട്.
ധനകാര്യ സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ നേതാവും ഭര്‍ത്താവായ സിപിഎം നേതാവും ഒളിവില്‍
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന്, ജീവനക്കാരായ രണ്ട് യുവതികൾ 42.72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ ഡിവൈഎഫ്ഐ നേതാവും ഭര്‍ത്താവായ സിപിഎം നേതാവും ഒളിവില്‍. തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവിൽ പോയത്. പ്രതിയായ കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാർട്ടി അംഗവുമാണ് .കൃഷ്‌ണേന്ദുവിന്റെ ഭർത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായ അനന്തു ഉൾപ്പെടെ കൂടുതൽപേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പോലീസ് നൽകുന്ന [...]
The post ധനകാര്യ സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ നേതാവും ഭര്‍ത്താവായ സിപിഎം നേതാവും ഒളിവില്‍ appeared first on Starvision News Malayalam.
സെപ്റ്റംബറിൽ നാലുമുതൽ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂർത്തിയാകുന്നതിന് ദിവസങ്ങൾക്ക് മുമ്പേ കൃഷ്‌ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു. 2023 ഏപ്രിൽ മുതൽ ഇടപാടുകാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു. കൃഷ്‌ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയതെന്നും ദേവിപ്രജിത്തിന് ഇക്കാര്യങ്ങൾ അറിയാമായിരുന്നുവെന്നും പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പ് നടത്തുന്ന കാലയളവിൽ കൃഷ്ണേന്ദു പാസ്‌പോർട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇടപാടുകാർ പണം നൽകിയത് ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകൾക്ക് കേടുവരുത്തി, തെളിവുകൾ നശിപ്പിച്ചു.