Prithviraj Sukumaran | Starvision News Malayalam
	1	</sy:updateFrequency>
രാജു ക്ലാരിറ്റിയുള്ള സംവിധായകന്‍: ഇന്ദ്രജിത്ത്
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27-ന് തിയേറ്ററിലെത്തുകയാണ്. ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായ ഗോവര്‍ധന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ പുറത്തുവിട്ടു. ഇന്ദ്രജിത്ത് സുകുമാരനാണ് ഗോവര്‍ധനെ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റേതായ ഗവേഷണത്തിലൂടെ കണ്ടെത്തി ആ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്ന വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രം. ആ കഥാപാത്രംതന്നെയാണ് എമ്പുരാനിലും തുടരുന്നത്. ആ കഥാപാത്രത്തിന്റെ അതേ പ്രത്യേകതയാണ് എമ്പുരാനിലും തുടരുന്നത്. എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത സത്യങ്ങള്‍ ലോകത്ത് മറഞ്ഞിരിപ്പുണ്ട് എന്ന് ഗോവര്‍ധന്‍ എമ്പുരാനില്‍ [...]
The post രാജു ക്ലാരിറ്റിയുള്ള സംവിധായകന്‍: ഇന്ദ്രജിത്ത് appeared first on Starvision News Malayalam.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം
54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ് മികച്ച സംവിധായകൻ- ബ്ലെസി മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍ മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച [...]
The post സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം appeared first on Starvision News Malayalam.
54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.
ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ
മികച്ച നടൻ- പൃഥ്വിരാജ്
മികച്ച സംവിധായകൻ- ബ്ലെസി
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
‘മിണ്ടാതെ ഉരിയാടാതെ ബുക്ക് ചെയ്തോ’; മണിച്ചിത്രത്താഴ് ടിക്കറ്റിന് വൻ ഡിമാന്റ്, അധിക ഷോകളുമായി തിയറ്ററുകൾ
കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം, ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്
കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് കിടിലിനൊരു പേര് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ടീമിനിടാന്‍ പറ്റിയ പേര് നിര്‍ദേശിക്കാന്‍ പൃഥ്വി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. ഓരോ ക്ലബ്ബിന്‍റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലിഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്. കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്ന പേര് എന്നാണ് പൃഥ്വി പേസ്ബുക്കില്‍ [...]
The post കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം, ആരാധകരോട് ചോദിച്ച് പൃഥ്വിരാജ് appeared first on Starvision News Malayalam.
സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍
പ്രഭാസ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ‘സലാറി’ന്‍റെ റിലീസിനായി. ഡിസംബര്‍ 22ന് റിലീസിനൊരുങ്ങുന്ന ചിത്രം വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടിക്കറ്റ് വാങ്ങി മാധ്യമശ്രദ്ധ നേടുകയാണ് ബ്രഹ്മാണ്ഡ സംവിധായകൻ എസ്‌എസ് രാജമൗലി . ‘സലാര്‍ ഭാഗം 1 സീസ്‌ഫയറി’ന്‍റെ ആദ്യ ടിക്കറ്റ് നിസാമില്‍ നിന്നാണ് സംവിധായകന്‍ വാങ്ങിയിരിക്കുന്നത്. നിസാമിലെ ‘സലാർ’ മോണിങ് ഷോയുടെ ആദ്യ ടിക്കറ്റാണ് രാജമൗലി വാങ്ങിയത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് എസ്‌എസ് രാജമൗലി ‘സലാറി’ന്‍റെ ഉദ്ഘാടന ടിക്കറ്റ് വാങ്ങിയ വിവരം [...]
The post സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍ appeared first on Starvision News Malayalam.
നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാളെ ശസ്ത്രക്രിയ
എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ താരത്തിന് ശസ്ത്രക്രിയ നടത്തും. മറയൂരിലണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാരാണ്. ഷമ്മി തിലകൻ,​ അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് [...]
The post നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാളെ ശസ്ത്രക്രിയ appeared first on Starvision News Malayalam.
എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ താരത്തിന് ശസ്ത്രക്രിയ നടത്തും. മറയൂരിലണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടക്കുന്നത്.
ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാരാണ്. ഷമ്മി തിലകൻ,​ അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിർമ്മാണം.
ഗുരുവായൂർ അമ്പലനടയിൽ.പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ്
ആരോപണങ്ങൾക്കിടെ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻദാസ് ആണ്. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം [...]
The post ഗുരുവായൂർ അമ്പലനടയിൽ.പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് appeared first on Starvision News Malayalam.
ആരോപണങ്ങൾക്കിടെ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻദാസ് ആണ്. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25കോടി രൂപ പൃഥ്വിരാജിന് അടയ്ക്കേണ്ടി വന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെതിര പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവും ആണെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്
പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമാ നിർമ്മാതാക്കളുടെ വീടുകളിൽ ഇൻകം ടാക്സ് റെയ്ഡ്
കൊച്ചി: പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ്​ വിഭാഗത്തിന്‍റെ ​റെയ്​ഡ്​. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമ്മാതാവുമായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഇൻകം ടാക്സ് വിഭാഗം​ പരിശോധന നടത്തിയത്​. ഇന്ന് രാവിലെ 7.45 ന്​ ​ഒരേ സമയം ആരംഭിച്ച റെയ്​ഡ്​ രാത്രി എട്ട് മണിയോടെയാണ്​ അവസാനിച്ചത്​. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ഓഫീസുകളിലുമായാണ് റെയ്ഡ് നടത്തിയത്. പരിശോധന സംബന്ധിച്ച കൂടുതൽ [...]
The post പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമാ നിർമ്മാതാക്കളുടെ വീടുകളിൽ ഇൻകം ടാക്സ് റെയ്ഡ് appeared first on Starvision News Malayalam.
‘ദളപതി 67’ല്‍ വിജയിക്കൊപ്പം പൃഥ്വിരാജ് എത്തിയേക്കും
സൂപ്പർ ഹിറ്റ് ചിത്രമായ ‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ‘ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ആവേശകരമായ ഒരു സൂചന പുറത്തുവരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്‍റെ ജൻമദിനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. വിക്രം ഹിറ്റായതിന് ശേഷം ലോകേഷ് [...]
The post ‘ദളപതി 67’ല്‍ വിജയിക്കൊപ്പം പൃഥ്വിരാജ് എത്തിയേക്കും appeared first on Starvision News Malayalam.
ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി പൃഥ്വിരാജ്
ദുബായ്: ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിംഗ് സെന്റർ വഴിയാണ് പൃഥ്വിരാജ് ലൈസൻസ് നേടിയത്. താരത്തെ പ്രശംസിച്ചുകൊണ്ട് ഡ്രൈവിംഗ് സെന്റർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജ് യുഎഇ ഗോൾഡൻ വിസ നേടിയിരുന്നു. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലെന്നും ടെസ്റ്റുകൾ വിജയിക്കണമെന്നും ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ഡിആർടിഎ) നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൃഥ്വിരാജ് പരീക്ഷയും വിജ്ഞാനപരീക്ഷയും പാസായി ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടിയത്.
The post ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി പൃഥ്വിരാജ് appeared first on Starvision News Malayalam.
ദുബായ്: ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിംഗ് സെന്റർ വഴിയാണ് പൃഥ്വിരാജ് ലൈസൻസ് നേടിയത്. താരത്തെ പ്രശംസിച്ചുകൊണ്ട് ഡ്രൈവിംഗ് സെന്റർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജ് യുഎഇ ഗോൾഡൻ വിസ നേടിയിരുന്നു. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലെന്നും ടെസ്റ്റുകൾ വിജയിക്കണമെന്നും ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ഡിആർടിഎ) നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൃഥ്വിരാജ് പരീക്ഷയും വിജ്ഞാനപരീക്ഷയും പാസായി ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടിയത്.
പൃഥിരാജ്, ദുൽഖർ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ റെയ്‌ഡ്‌
കൊച്ചി: പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ് ആദായനികുതി (Income Tax TDS) വിഭാഗം പരിശോധന നടത്തി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറ‌ർ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് പരിശോധനയുടെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധന.
The post പൃഥിരാജ്, ദുൽഖർ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ റെയ്‌ഡ്‌ appeared first on Starvision News Malayalam.