principal | Starvision News Malayalam
principal | Starvision News Malayalam
വിദ്യാര്‍ത്ഥിനിയെ ചുംബിച്ച പ്രിന്‍സിപ്പാളിനെ മര്‍ദ്ദിച്ച്‌ നഗ്നനായി നടത്തിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ പൂര്‍വവിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അദ്ധ്യാപകനെ മര്‍ദ്ദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്തു. എന്നാല്‍ തങ്ങളുടേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പാസ്ഔട്ടായിരുന്നു. ഇരുവരും ഒന്നിച്ച് മുമ്പ് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിച്ചത്. കടലൂരിലെ തിരുപ്പത്തിരിപ്പുലിയൂരില്‍ സര്‍ക്കാര്‍ അദ്ധ്യാപകരുടെ ട്രസ്റ്റിന് കീഴിലുള്ള സ്വകാര്യ സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകന്‍ എ. എഡില്‍ബെര്‍ട്ട് ഫെലിക്‌സ് ആരോഗ്യരാജാണ് നാട്ടുകാരുടെയും ബന്ധുക്കളുടേയും രോഷത്തിനിരയായത്. ചിത്രം വ്യാപകമായി [...]
The post വിദ്യാര്‍ത്ഥിനിയെ ചുംബിച്ച പ്രിന്‍സിപ്പാളിനെ മര്‍ദ്ദിച്ച്‌ നഗ്നനായി നടത്തിച്ചു appeared first on Starvision News Malayalam.
ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു
മനാമ: ബഹ്‌റൈനിലെ മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പാളും, മികച്ച അധ്യാപകനുമായ ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു. ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിലെ അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം സ്കൂൾ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും, പൊതു സമൂഹത്തിൻറെയും, മുൻ ഭരണസമിതിയുടെയും, ഭൂരിഭാഗം അധ്യാപകരുടെയും സ്റ്റാഫുകളുടെയും പ്രിയപ്പെട്ട വ്യക്തി ആയിരുന്നു.
The post ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പാളും, മികച്ച അധ്യാപകനുമായ ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു.
ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിലെ അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം സ്കൂൾ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും, പൊതു സമൂഹത്തിൻറെയും, മുൻ ഭരണസമിതിയുടെയും, ഭൂരിഭാഗം അധ്യാപകരുടെയും സ്റ്റാഫുകളുടെയും പ്രിയപ്പെട്ട വ്യക്തി ആയിരുന്നു.