Primary Health Centers | Starvision News Malayalam
	1	</sy:updateFrequency>
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം
ന്യൂഡഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോ​ഗ്യം പരമം ധനം’ എന്ന ടാ​ഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ [...]
The post പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം appeared first on Starvision News Malayalam.
ന്യൂഡഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോ​ഗ്യം പരമം ധനം’ എന്ന ടാ​ഗ് ലൈനും നൽകണം.
ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് പ്രദർശിപ്പിക്കണം. പേരിന് മാറ്റം വരുത്താൻ 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാൻ മാൻ ഭാരത് പോർട്ടലിൽ ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങൾ അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാൽ ടാ​ഗ് ലൈനിൽ മാറ്റം വരുത്താൻ പാടില്ല.
മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍;’മൈ സ്കൂള്‍ ക്ലിനിക്സ് ‘ഒരുക്കി ഷോപ്പ്ഡോക്
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്കൂളുകളിൽ ഹെൽത്ത് പ്രിവൻഷൻ ആൻഡ് കെയർ പ്ലാറ്റ്ഫോം ഒരുക്കി. കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ കേരള ടെക്നോളജി ഇന്നൊവേഷൻ സോണിലെ സ്റ്റാർട്ടപ്പായ ഷോപ്പ്ഡോക്കാണ് മൈ സ്കൂൾ ക്ലിനിക്ക് സംവിധാനമൊരുക്കുന്നത്. മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന ‘മൈ സ്കൂൾ ക്ലിനിക്കുകൾ’ ഇന്ത്യയിലെയും യു.എ.ഇയിലെയും 100 സ്കൂളുകളിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കും. സ്മാർട്ട് ഹെൽത്ത് ക്ലിനിക്കുകളിലൂടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിപുലമായ ആരോഗ്യ പരിപാലന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഷോപ്പ്ഡോക്ക് [...]
The post മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍;’മൈ സ്കൂള്‍ ക്ലിനിക്സ് ‘ഒരുക്കി ഷോപ്പ്ഡോക് appeared first on Starvision News Malayalam.