PRESS MEET | Starvision News Malayalam
	1	</sy:updateFrequency>
PRESS MEET | Starvision News Malayalam
BMC ശ്രാവണ മഹോത്സവം 2022 ഉദ്ഘാടനം സെപ്റ്റംബർ 1 -ന്
ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന [...]
The post BMC ശ്രാവണ മഹോത്സവം 2022 ഉദ്ഘാടനം സെപ്റ്റംബർ 1 -ന് appeared first on Starvision News Malayalam.
ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ  ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും. മുൻവർഷം ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, FED ബഹറിൻ, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, PACT, ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹറിൻ, എൻഎസ്എസ്, നവകേരള തുടങ്ങി 18 സംഘടനകളാണ് പങ്കെടുത്തത്. ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പ്രവാസികൾക്ക് പ്രിയങ്കരനായ ഡോക്ടർ പി വി ചെറിയാൻ, ജനറൽ കൺവീനറായി  പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി  അൻവർ നിലമ്പൂർ, കൂടാതെ ബി എം സി ടീം അംഗങ്ങളും പ്രവർത്തിക്കും.
സാമ്പത്തികമായി വിഷമാവസ്ഥയിൽ ആയിരിക്കുന്ന ലോക്കൽ അസോസിയേഷനുകൾക്ക് സ്രാവണ മഹോത്സവം 2022 വലിയ ഒരു അനുഗ്രഹം ആയിരിക്കുമെന്നും ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ വിളമ്പാനും പദ്ധതിയുണ്ടെന്ന് സ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും സംഘാടകർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരം; സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ പിന്തുണ
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. “കേരളത്തിൻ്റെ ദീ‍ർഘകാല ആവശ്യമായ എയിംസ് ഉടനെ [...]
The post പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരം; സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ പിന്തുണ appeared first on Starvision News Malayalam.
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.