PRESS CLUB | Starvision News Malayalam

സിബിഐ അഞ്ചാം ബ്രെയിനിന് പ്രസ് ക്ലബിൻ്റെ ആദരം
തിരു: സിബിഐ അഞ്ചാം സിനിമ പുറത്തിറങ്ങിയ ചരിത്ര മുഹൂർത്തത്തിൽ സിനിമയുടെ ശില്പികൾക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ആദരം അർപ്പിച്ചു.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, ജഗതി ശ്രീകുമാർ എന്നിവർ ഓൺ ലൈനിൽ പങ്കെടുത്തു.

സിനിമയുടെ സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ, നടൻമാരായ മുകേഷ്, സായികുമാർ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ. വിവേക് പോൾ, ജോബി പി. ചാണ്ടി, ലോർഡ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുത്തു. എല്ലാവർക്കും പ്രസ് ക്ലബിൻ്റെ ഉപഹാരം ജോർജ് ഓണക്കൂർ നൽകി. പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി കൃതജ്ഞത രേഖപ്പെടുത്തി.

The post സിബിഐ അഞ്ചാം ബ്രെയിനിന് പ്രസ് ക്ലബിൻ്റെ ആദരം appeared first on Starvision News Malayalam.

ബെന്നി പോളിനെ കൈയേറ്റം ചെയ്തതിൽ പ്രസ് ക്ലബ് പ്രതിഷേധിച്ചു
തിരുവനന്തപുരം: മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറും പ്രസ് ക്ലബ് അംഗവുമായ ബെന്നി പോളിനെ ഡ്യൂട്ടിക്കിടെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലാക്കിയതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിലെ സ്മരണാഘോഷ പരിപാടി കവർ ചെയ്യുന്നതിനായി പള്ളിയിലെത്തിയ ബെന്നി പോൾ റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത വഞ്ചിയൂർ എസ്.എച്ച്.ഒ ദിനിൻ ബൈക്കിനടുത്തു നിന്ന ബെന്നിയെ തെറി വിളിച്ചു. മര്യാദയ്ക്കു സംസാരിക്കണമെന്നു പറഞ്ഞ ബെന്നിയുടെ ക്യാമറ പിടിച്ചു വാങ്ങി പോലീസ് ജീപ്പിലെറിഞ്ഞു.

എസ് എച്ച് ഒയും രണ്ടു പോലീസുകാരും ചേർന്ന് ബെന്നിയെ ഷോൾഡറിൽ അമർത്തിപ്പിടിച്ച ശേഷം മർദിച്ച് കൈയ്ക്കും കാലിനും തൂക്കിയെടുത്ത് ജീപ്പിലിട്ട് സ്റ്റേഷനിൽ കൊണ്ട് പോവുകയായിരുന്നു. ഇതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ പ്രസ് ക്ലബ് ഭാരവാഹികളോടും മറ്റ് മാധ്യമ പ്രവർത്തകരോടും എന്തും ചെയ്യും, ആരു ചോദിക്കാൻ എന്നായിരുന്നു സി ഐ ദിനിൻ്റെ പ്രതികരണം. പോലീസ് പിടിച്ചു തിരിച്ച കൈയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞ ബെന്നിയെ എന്നാൽ മെഡിക്കലെടുക്കാം എന്നു പറഞ്ഞ് പിടിച്ചു വലിച്ച് വീണ്ടും ജീപ്പിൽ കയറ്റി. ഈ സമയം മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ വാഹനം തടഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനെ കൈ പിടിച്ച് തിരിച്ച് കൈയേറ്റം ചെയ്ത പോലീസുകാർ വാച്ച് പൊട്ടിച്ചെറിഞ്ഞു.

ബെന്നിയെ കയറ്റിയ പൊലീസ് ജീപ്പ് അര മണിക്കൂറോളം മാദ്ധ്യമപ്രവർത്തകർ തടഞ്ഞുവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് ബെന്നി പോളിനെ വിട്ടയച്ചത്.

പാറ്റൂർ പള്ളിയിലെ വൈദികരോടും ഇന്നത്തെ പരിപാടിക്കിടെ വഞ്ചിയൂർ എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നിട്ടുണ്ട്.
പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഒരു മാദ്ധ്യമപ്രവർത്തകനെ ഡ്യൂട്ടിക്കിടെ മൃഗങ്ങളെയെന്നപോലെ കാലിലും കൈയിലും തൂക്കിയെടുത്ത് ജീപ്പിലിട്ട് സ്റ്റേഷനിൽ കൊണ്ടുപോയ എസ്.എച്ച്.ഒയുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി എച്ച്.ഹണിയും ആവശ്യപ്പെട്ടു.

The post ബെന്നി പോളിനെ കൈയേറ്റം ചെയ്തതിൽ പ്രസ് ക്ലബ് പ്രതിഷേധിച്ചു appeared first on Starvision News Malayalam.

പ്രസ് ക്ലബ് – ഹിന്ദ് ലാബ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരു: മാദ്ധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. എച്ച് .എൽ. എൽ ലൈഫ് കെയർ ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള ഹിന്ദ് ലാബ്സുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.

പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം നടൻ ഉണ്ണി മുകുന്ദൻ ക്ലബ് ജോയിൻ്റ് സെക്രട്ടറി ഹണിക്ക് നൽകി നിർവഹിച്ചു. ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.

എച്ച് എൽഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ജി. രാജ് മോഹൻ, നടൻ സൈജു കുറുപ്പ് , ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ, ട്രഷറർ ബിജു ഗോപിനാഥ്, അജി ബുധന്നൂർ, ടി.ബി. ലാൽ എന്നിവർ സംസാരിച്ചു.

The post പ്രസ് ക്ലബ് – ഹിന്ദ് ലാബ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുക്കും, സണ്ണി മാളിയേക്കൽ
ഡാളസ് ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോർത്ത്  അമേരിയ്ക്ക നവംബര് 11  മുതൽ 14 ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുകുമെന്ന്‌ നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ്  സണ്ണി മാളിയേക്കൽ പറഞ്ഞു.
സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇൻഡ്യ ഗാർഡൻസിൽ ചേർന്ന ചേർന്ന ഇന്ത്യാ പ്രസ്  നോർത്ത് ടെക്സാസ് ചാപ്റ്റർ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സണ്ണി .മെമ്പര്മാര്ക് ചിക്കാഗോയിലേക്കു പോകുന്നതിനു പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്ന് നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി   ശ്രീ  ബിജിലി ജോർജ് അറിയിച്ച കാര്യത്തെ കുറിച്ചുള്ള പുരോഗതി യോഗം ചർച്ചചെയ്തു. .  കോവിഡ് പ്രോട്ടോകോൾ പൂർണമായും  പാലിച്ചു കൂടുതൽ അംഗങ്ങളെ  സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നാഷണൽ കമ്മറ്റി രൂപം നല്കിയിട്ടുള്ളതെന്നു ബിജിലി വെളിപ്പെടുത്തി . ഡാലസിലെ വ്യവസായപ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും  ചാപ്ടർ മുൻ പ്രസിഡന്റുമായ  ശ്രീ ടി .സി ചാക്കോ  കോൺഫ്രൻസിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു
ചാപ്റ്റർ പ്രസിഡെന്റ്  സണ്ണി മാളിയേക്കൽ തൽസ്ഥാനത്തു തുടരുന്നതിനു ചില പ്രായോഗീക ബുദ്ധിമുട്ടുകൾ ഉള്ളതിന്നാൽ  രാജി സന്നദ്ധത അറിയിച്ചുവെങ്കിലും  ചാപ്റ്റർ പൊതുയോഗത്തിൽ അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്തും അടുത്ത തിരെഞ്ഞെടുപ്പ് വരെ താത്കാലിക പ്ര സിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഉച്ചതമല്ലെന്നു അംഗങ്ങൾ രേഖാമൂലം അറിയിക്കുകയും , കേന്ദ്ര നേത്ര്വത്വം സണ്ണി മാളിയേക്കൽ  മാറി നിൽക്കുന്നതിൽ അസംതൃപ്തി പ്രകടിപ്പികുകയും ചെയ്തതിനാൽ   , സണ്ണി മാളിയേക്കൽ അടുത്ത തിരെഞ്ഞെടുപ്പ് വരെ തൽ സ്ഥാനത്തു തുടരണമെന്ന   ചാപ്റ്റർ മുൻപ്രസിഡന്റിന്റെ(റ്റി സി ചാക്കോ ) നിർദേശം സണ്ണി അംഗീകരിച്ചു.അംഗങ്ങൾ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു . എബ്രഹാം തെക്കേമുറി , സിജു വി ജോർജ് , തോമസ് കോശി (സണ്ണി),സാംമാത്യു , ബെന്നി , രവി എടത്വാ , എന്നിവർ തങ്ങളുടെ അഭിപ്രായം ഓൺലൈനിലൂടെ രേഖപ്പെടുത്തി .സെക്രട്ടറി പി പി ചെറിയാൻ നന്ദി രേഖപ്പെടുത്തി . മീറ്റിങ്ങിനു ശേഷം ശ്രീ പി സി ചാക്കോ വിഭവസമൃദ്ധമായ ഡിന്നറും  ഒരുക്കിയിരുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

The post ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുക്കും, സണ്ണി മാളിയേക്കൽ appeared first on Starvision News Malayalam.

പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോൺ മേരിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജോൺ മേരിയെ അജയകുമാർ എന്ന ആൾ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൊലപ്പെടുത്തുമെന്ന് മുൻ ഭീഷണി നിലനിൽക്കുന്നതിനിടയിലാണ് വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ, കൺന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി.

The post പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോൺ മേരിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം appeared first on Starvision News Malayalam.