President Ram Nath Kovind | Starvision News Malayalam
	1	</sy:updateFrequency>
ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി; ഇന്ന് അത്താഴവിരുന്ന് 
മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ൻറെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 9. 20 ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് അദ്ദേഹം എ​ത്തി​യ​ത്. ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി, ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി, ഗു​രു​സേ​വാ സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ​ ഗു​രു​ജ​യ​ന്തി​ പ​രി​പാ​ടി​ക​ൾ നടത്തുന്നത്.  സെ​പ്റ്റം​ബ​ർ ഏഴിന് നടത്തുന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​യി  പ​ങ്കെ​ടു​ക്കും. ബ​ഹ്റൈ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മ​ന്ത്രി​മാ​ർ, [...]
The post ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി; ഇന്ന് അത്താഴവിരുന്ന്  appeared first on Starvision News Malayalam.
മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ൻറെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 9. 20 ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് അദ്ദേഹം എ​ത്തി​യ​ത്.
ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി, ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി, ഗു​രു​സേ​വാ സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ​ ഗു​രു​ജ​യ​ന്തി​ പ​രി​പാ​ടി​ക​ൾ നടത്തുന്നത്.  സെ​പ്റ്റം​ബ​ർ ഏഴിന് നടത്തുന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​യി  പ​ങ്കെ​ടു​ക്കും.
ബ​ഹ്റൈ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​ർ, വ്യ​ക്തി​ത്വ​ങ്ങ​ൾ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
സെ​പ്റ്റം​ബ​ർ എ​ട്ടി​ന്  ബഹ്‌റൈൻ സമയം വൈ​കീ​ട്ട് 6.30ന് ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ഇ​സാ ടൗ​ൺ അ​ങ്ക​ണ​ത്തി​ൽ ‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’ പൊ​തു​പ​രി​പാ​ടി​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നൊ​പ്പം ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ, ബ​ഹ്റൈ​ൻ മ​ന്ത്രി​മാ​ർ, എം.​എ. യൂ​സു​ഫ​ലി, ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ൻ​റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഭ​കാ​ന​ന്ദ സ്വാ​മി​ക​ൾ, തു​ട​ങ്ങി​യ​വ​ര​ട​ക്കം പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഒ​മ്പ​തി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ‘കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെൻറ്’ പ​രി​പാ​ടി മു​ൻ രാ​ഷ്ട്ര​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​പ്റ്റം​ബ​ർ പത്തിന്  അ​ദ്ദേ​ഹവും കുടുംബം ഉൾപ്പെടുന്ന സംഘം  ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങും.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് , ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ. കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി [...]
The post രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി appeared first on Starvision News Malayalam.
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് , ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ. കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവർ ചേർന്നു സ്വീകരിച്ചു.
പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി 26ന് രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുനെയിലേക്കു തിരിക്കും.
നാളെ എത്തി 27ന് രാവിലെ മടങ്ങാനായിരുന്നു മുൻ തീരുമാനം. രാഷ്ട്രപതി നാളെ രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. വിമാനമിറങ്ങി നേരേ നിയമസഭാമന്ദിരത്തിലെത്തി 12 മണിയോടെ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനും രാജ്ഭവനിലെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ ഡൽഹിക്ക് മടങ്ങാനുമായിരുന്നു ധാരണ. രാഷ്ട്രപതിഭവനിൽ നിന്ന് ഇന്നലെ രാവിലെയാണ് പുതുക്കിയ സമയക്രമീകരണം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.
ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ രണ്ട് ദിവസത്തെ ദു:ഖാചകരണം; അനുശേചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി പറഞ്ഞു. സംഗീതത്തിന് അപ്പുറം ഉയര്‍ന്ന വ്യക്തിത്വമാണെന്നും നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെുന്നും വാക്കിന് അതീതമായ ദുഖമാണെന്നും പ്രധാനമന്ത്രി അനുശോചിച്ചു. ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക [...]
The post ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ രണ്ട് ദിവസത്തെ ദു:ഖാചകരണം; അനുശേചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും appeared first on Starvision News Malayalam.