praveen nair | Starvision News Malayalam

നളകലാരത്നാ അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്ക് സമ്മാനിച്ചു
മനാമ: ബഹ്‌റൈനിലെ കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ പ്രഖ്യാപിച്ച നളകലാ രത്ന അവാർഡ് ചങ്ങനാശ്ശേരി എരിഞ്ഞില്ലത്തുവച്ച് നടന്ന ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് KSCA പ്രസിഡണ്ട് പ്രവീൺ നായർ അവാർഡ് നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ KSCA യുടെ കലാ സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ജു വർക്കല സന്നിഹിതനായിരുന്നു.ബഹ്‌റൈനിൽ നിന്നുള്ള ആദ്യ അവാർഡ് സ്വീകരിച്ചതിന്റെ സന്തോഷം അദ്ദേഹം KSCA ഭാരവാഹികളുമായി പങ്കുവെച്ചു.

The post നളകലാരത്നാ അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്ക് സമ്മാനിച്ചു appeared first on Starvision News Malayalam.

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ:  ബഹ്‌റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 – 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു.

പ്രസിഡണ്ട്  പ്രവീൺ നായർ, സെക്രട്ടറി  സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.

സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന് സംഘടനയുടെ നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളും അവരുടെ ചുമതലകളും .

പ്രസിഡന്റ്:   പ്രവീൺ നായർ

ജനറൽ സെക്രട്ടറി: സതീഷ് നാരായണൻ
വൈസ് പ്രസിഡന്റ് :  ഹരി ഉണ്ണിത്താൻ
ട്രഷറർ : ശിവകുമാർ P R നായർ
ജോയിന്റ് സെക്രട്ടറി:- മനോജ്കുമാർ
എന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി : രഞ്ജു R നായർ
സ്പോർട്സ് സെക്രട്ടറി : അഭിലാഷ് നായർ
ഇന്റേണൽ ഓഡിറ്റർ :- രാധാകൃഷ്ണൻ വല്യത്താൻ

സന്തോഷ്‌ നാരായണൻ : മെമ്പർഷിപ് സെക്രട്ടറി

The post കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു appeared first on Starvision News Malayalam.