Pravasi Welfare | Starvision News Malayalam
പ്രവാസി വെൽഫെയർ മെയ്‌ഫെസ്റ്റ് മെയ് 1 ബുധനാഴ്ച
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും.
മെയ് 1 ബുധനാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന കലാ കായിക സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ രാത്രി വരെ നീളുന്ന മെയ് ഫെസ്റ്റിൽ മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവെയർനെസ് ക്ലാസുകൾ, ബാഡ്മിൻറൺ ടൂർണമെൻറ്, കലാ സാംസ്കാരിക പരിപാടികൾ കുട്ടികൾക്കായി ഹെന്നാ ഡിസൈനിങ്, ഫേസ് പെയിൻറിംഗ് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.
മെയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 35597784‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.
The post പ്രവാസി വെൽഫെയർ മെയ്‌ഫെസ്റ്റ് മെയ് 1 ബുധനാഴ്ച appeared first on Starvision News Malayalam.
മീറ്റ് യുവർ ഡോക്ടർ സൗജന്യ ആരോഗ്യ പരിശോധനയുമായി വീണ്ടും മെഡ്കെയർ
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെൻററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്റ്റിൻ്റെ ഭാഗമായി മെഡ്കെയറിൻ്റെ നേതൃത്വത്തിൽ മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ വീണ്ടും സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മെയ് 1 ബുധനാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ദീപക്, ഡോ. ജയ്സ് ജോയ്, ഡോ. നജീബ്, ഡോ. സരുൻ, എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും.
മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും മൊയ്തു ടി. കെ കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. പ്രചരണം : ജാഫർ പൂളക്കൽ, ലിഖിത ലക്ഷ്മൺ, ഗസ്റ്റ് ആൻഡ് റിസപ്ഷൻ : മജീദ് തണൽ, ബദറുദ്ദീൻ പൂവാർ, ഷിജിന ആഷിക്, സി. എം. മുഹമ്മദലി, ഷാനിബ്. ലേബർ ക്യാമ്പ്: ബഷീർ വൈക്കിലശ്ശേരി, മൊയ്തു ടി കെ, രാജീവ് നാവായിക്കുളം. വെന്യൂ : ഫസൽ റഹ്മാൻ, സഫീർ. രജിസ്ട്രേഷൻ : ഹാഷിം എ വൈ, അനിൽ ആറ്റിങ്ങൽ റഫ്റഷ്മെന്റ്: അമീൻ ആറാട്ടുപുഴ, നൗഷാദ് എന്നിവരാണ് മറ്റംഗങ്ങൾ.
പ്രവാസി സെൻററിൽ നടന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഡോ. അനൂപ് അബ്ദുല്ല, ഡോ, ദീപക്, ഡോ. നജീബ്, അനസ് കാഞ്ഞിരപ്പള്ളി, ഷാനിബ്, സി എം മുഹമ്മദലി എന്നിവർ സംസാരിച്ചു. മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതം ആശസിച്ചു.
മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ രജിസ്ട്രേഷന് ‪35597784‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.
The post മീറ്റ് യുവർ ഡോക്ടർ സൗജന്യ ആരോഗ്യ പരിശോധനയുമായി വീണ്ടും മെഡ്കെയർ appeared first on Starvision News Malayalam.
ജില്ലാ കൂട്ടായ്മകളുടെ സംഗമം ഒരുക്കി പ്രവാസി വെൽഫെയർ
മനാമ : കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി.
ജില്ലകളുടെ പ്രത്യേകതകളും സവിശേഷതകളും കേരളത്തിന് നൽകികൊണ്ടിരിക്കുന്ന സംഭാവനകളും ബഹറൈനിൽ ജില്ലാ അസോസിയേഷനുകളുടെ പ്രവർത്തന സംഘാടന രീതിയും ജില്ലാ പ്രതിനിധികൾ പങ്കുവെച്ചത് സദസിന് വേറിട്ട അനുഭവമായി മാറി. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ സിബി. കെ തോമസ്, അരവിന്ദ് എന്നിവരും കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്റെ നിസാർ കൊല്ലം, ജഗത് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ അസോസിയേഷന്റെ ചെമ്പൻ ജലാൽ, പ്രവീൺ തിരൂർ, കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അജിത് കുമാർ, എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഫ്രറ്റേർണിറ്റി ഓഫ് എറണാകുളത്തിന്റെ വിവേക് മാത്യു, സ്റ്റീവൻസൺ, ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സിബിൻ സലീം, ധനേഷ് മുരളി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ജമാൽ കുറ്റിക്കാട്ടൂർ, ഹരി കെ കെ, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പാക്ടയുടെ സതീഷ് സജിനി, കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മണിക്കുട്ടൻ സാമൂഹിക പ്രവർത്തകരായ കെ. ടി സലീം, ജ്യോതി മേനോൻ എന്നിവരും സംസാരിച്ചു.
ലിഖിത ലക്ഷ്മൺ നിയന്ത്രിച്ച ഒന്നിപ്പ് സംഗമത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വഫ ഷാഹുൽ നന്ദിയും പറഞ്ഞു. സഞ്ചു, റുമൈസ, റഷീദ, അനിൽകുമാർ, നൗഷാദ് തിരുവനന്തപുരം എന്നിവർ ഗാനാലാപനം നടത്തി.
The post ജില്ലാ കൂട്ടായ്മകളുടെ സംഗമം ഒരുക്കി പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
ജില്ലാ അസോസിയേഷനുകളുടെ ഒന്നിപ്പുമായി പ്രവാസി വെൽഫെയർ
മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു.
നവംബർ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കുന്ന ഒന്നിപ്പിൽ ജില്ലാ അസോസിയേഷനുകളുടെ പ്രതിനിധി സംഗമവും കേരളത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളും വിലയിരുത്തലുകളും പങ്കുവയ്ക്കുന്ന നവകേരളം ചർച്ചാ സദസ്സും കലാ സാംസ്കാരിക സദസ്സും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.
The post ജില്ലാ അസോസിയേഷനുകളുടെ ഒന്നിപ്പുമായി പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ
മനാമ: കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിൻ്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയ കളികളിലും പ്രസംഗം, കവിത, ഗാനം  മാപ്പിളപ്പാട്ട് എന്നിവയിൽ മത്സരിക്കാനുമാണ് കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നത്.
പ്രവാസി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ് ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജയിക്കാനും സൗഹൃദത്തിനുവേണ്ടി സംഘം ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി ബാലോത്സവങ്ങൾക്ക് സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
പ്രസംഗ മത്സരത്തിൽ ലക്ഷ്മി രാജേഷും ഹുസ്ന നസ്രീനും  ഒന്നാം സ്ഥാനം നേടിയപ്പോൾ മുഹമ്മദ് റയാൻ രണ്ടാം സ്ഥാനം നേടി. കവിതാലാപനത്തിൽ ആയിഷ നദുവ, ഫഹീം എന്നിവർ ഒന്നാം സ്ഥാനവും നൂർ ഫാത്തിമ രണ്ടാംസ്ഥാനത്തിന് അർഹയായി. മാപ്പിളപ്പാട്ട് മത്സരത്തിൽ ഫാത്തിമ നസറീനും ഗാനാലാപനത്തിൽ ശാരോണും വിജയികളായി.
കളിമൂലകളിൽ ഫിത്സാ ഫാത്തിമ, ഹംദ ഹാരിസ്, ഇമാദ്, അയ്റ, റസിൻ ഷാ, സറാ സിറാജുദ്ദീൻ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ അമൽ അജ്മൽ, ഷിസ ഫാത്തിമ, രസിൻ ഷാ, ഇമാദ് എന്നിവർ രണ്ടാം സ്ഥാനം നേടി.
ആഷിക് എരുമേലി, രാജീവ് നാവായിക്കുളം, ഹാഷിം എ. വി, ജലീൽ മാമീർ, അബ്ദുല്ല കുറ്റ്യാടി, ഷിജിന ആഷിക്, മസീറ നജാഹ്, ആബിദ നാജ്മുദ്ദീൻ, നൗഷാദ് തിരുവനന്തപുരം, മുഹമ്മദ് അമീൻ, മഹമൂദ് മായൻ, മുഹമ്മദലി മലപ്പുറം എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഇർഷാദ് കോട്ടയം, ലിയ അബ്ദുൽ ഹഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
The post പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
കർണാടക വിജയം മതേതര കുട്ടായ്മക്ക് ശക്തി പകരും: പ്രവാസി വെൽഫെയർ
മനാമ : മതേതര ചേരിക്ക് കർണ്ണാടകയിൽ ലഭിച്ച വിജയം ദേശീയ തലത്തിൽ മതേതര കുട്ടായ്മക്ക് ശക്തി പകരുമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ വിവിധ ജനതകളെ മുഴുവൻ തങ്ങളുടെ സങ്കുചിത അതിദേശീയതയുടെ കീഴിൽ ഭിന്നിപ്പിച്ചു നിർത്തുന്നതിന് എതിരെയുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയം. വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ എന്ന ആശയത്തിനെതിരെ  ഏക വർണ്ണത്തിൽ അധിക കാലം മുന്നോട്ടുപോകാൻ കഴിയില്ല എന്നതാണ് കർണാടകയും ദക്ഷിണേന്ത്യയും ഇന്ത്യക്ക് നൽകുന്ന പാഠം. വർഗീയ ധ്രുവീകരണ രാഷ്ട്രീയം പറയുന്ന ഏത് വലിയ പാർട്ടിയെയും നേതാക്കളെയും തള്ളിക്കളയാൻ രാജ്യത്തിന് സാധിക്കും എന്നും കർണാടക നമ്മളോട് പറയുന്നു.
ഭരണത്തിന് നേതൃത്വം നൽകുന്നവർ ദിവസങ്ങളോളം തമ്പടിച്ച്  തീവ്ര വംശീയ നുണ പ്രചരണം നടത്തിയിട്ടും ഫാഷിസത്തെ പരാജയപ്പെടുത്തിയ  കർണ്ണാടകയിലെ ജനങ്ങൾ  രാജ്യത്തിന് പ്രതീക്ഷ നൽകുന്നു. വ്യാജകഥകളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഗുജറാത്തും യു.പിയുമാക്കി കർണാടകയെ മാറ്റിയെടുക്കാനുള്ള പദ്ധതികൾക്ക് കനത്ത തിരിച്ചടി കൊടുത്ത കർണ്ണാടകയിലെ വോട്ടർമാരെ പ്രവാസി വെൽഫെയർ അഭിനന്ദിക്കുന്നു. ജനാധിപത്യ ജാഗ്രതയിലൂടെ ഫാഷിസത്തെ രാജ്യാധികാരത്തിൽ നിന്ന് തുരത്താനാകുമെന്ന പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.  ഇന്ത്യ എന്ന ആശയത്തെ നിലനിർത്താൻ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യപ്പെടേണ്ട ആവശ്യകത കൂടി കർണാടക നമ്മളോട് പറയുന്നു.
ദേശീയ തലത്തിൽ മതേതര വിരുദ്ധ ചേരിയെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷ കർണാടകയിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയതക്കെതിരെയും  ജനങ്ങൾ പുലർത്തുന്ന വിയോജിപ്പുകളെ രാഷ്ട്രീയമായി ഏകോപിപ്പിച്ച് ആശയതലത്തിലും പ്രായോഗിക തലത്തിലും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കാനും കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടും പൊതുസമൂഹത്തിന്റെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞും ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിക്കണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെടുന്നു.
The post കർണാടക വിജയം മതേതര കുട്ടായ്മക്ക് ശക്തി പകരും: പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
പ്രവാസി വെൽഫയർ മെയ്ദിന സംഗമം സംഘടിപ്പിച്ചു
മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് പ്രവാസി വെൽഫയർ ബുധയ്യ ദിറാസ് ലേബർ കേബിൽ മെയ്ദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു.  പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം, മനാമ സോണൽ പ്രസിഡൻറ് നൗമൽ, ഹേമന്ത് കുമാർ, ഷമീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
The post പ്രവാസി വെൽഫയർ മെയ്ദിന സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കൊലപാതക രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കണം: പ്രവാസി വെൽഫെയർ
മനാമ: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട് ക്രമസമാധാന പാലനം സർക്കാർ ഉറപ്പ് വരുത്തുകയും കൊലപാതകങ്ങളിൽ പങ്കാളിത്തം വഹിച്ച മുഴുവൻ പേരെയും കർശന നിയമ നടപടിക്ക് വിധേയമാക്കണം എന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
കേരളത്തിൽ നിരന്തരമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും ഗുണ്ടാ വിളയാട്ടത്തെയും നേരിടുന്നതിൽ കേരള ആഭ്യന്തര വകുപ്പ് വൻ വീഴ്ചയാണ് വരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംസ്ഥാനത്ത് ആയിരത്തിലധികം കൊലപാതകങ്ങൾ നടന്നു എന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഇതിൽ നല്ലൊരു പങ്ക് രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടികൾ നൽകുന്ന ഡമ്മി പ്രതികളെയാണ് പ്രതി ചേർക്കുന്നതെന്ന ആരോപണമുണ്ട്. ഗൂഢാലോചകരെയോ കൊലപാതകത്തിന് നേതൃത്വം നൽകുന്ന ഉന്നതരെയോ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പോലീസ് ശ്രമിക്കാറില്ല. ഇത് അക്രമങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു.
കേരളത്തെ സംഘർഷ ഭൂമിയാക്കാൻ സംഘ്പരിവാർ നിരന്തരം ശ്രമിക്കുന്നു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സവിശേഷ സന്ദർഭങ്ങളായി തെരഞ്ഞെടുക്കുകയാണ് അവർ. രാജ്യവ്യാപകമായി നടക്കുന്ന അക്രമ പരമ്പരകളിലേക്ക് കേരളത്തെ കണ്ണി ചേർക്കാനാണ് വിഷു ദിനം അക്രമത്തിന് തിരഞ്ഞെടുത്തത്. വർഗീയ ധ്രുവീകരണ സംഘർഷ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണം. ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർത്തി ഫാഷിസത്തെ ചെറുത്തു തേൽപ്പിക്കണം.
കൊലപാതക രാഷ്ട്രീയം ജനാധിപത്യ രീതിയല്ല. ശക്തമായ നിയമ നടപടികളിലൂടെ നീതി നടപ്പാക്കാൻ ശ്രമിക്കേണ്ടതിന് പകരം സ്വീകരിക്കുന്ന ഏത് വഴിയും കൊലപാതകങ്ങളുടെ തുടർച്ച സൃഷ്ടിക്കുക മാത്രമാണ് ചെയ്യുക. കൊലക്കത്തി താഴെ വെച്ച് ജനാധിപത്യ രാഷ്ട്രീയ സംസ്കാരം ഉയർത്തി പിടിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും തയ്യാറാകണം എന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
The post കൊലപാതക രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കണം: പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.