Pravasi Seva Kendra | Starvision News Malayalam

പ്രവാസി സേവാകേന്ദ്രം നാട്ടിന് സമർപ്പിച്ചു
വടകര : വടകര സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടികൊടുക്കാനാരംഭിച്ച പ്രവാസി സേവാകേന്ദ്രം മഹത്തരവും മാതൃകാപരവും ഭാവിയിൽ ഈ സംരംഭം സർവ്വരും ഏറ്റെടുക്കുന്ന ഒന്നായിമാറുമെന്നും ബഹുമാനപ്പെട്ട നജീബ് കാന്തപുരം എംഎൽഎ , വടകര സിഎച്ച് സെന്റർ പ്രവാസി സേവാകേന്ദ്രവും പ്രവാസി സംഗമവും ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

ഗൾഫ് പ്രവാസികൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, ലോണുകൾ, ഇൻഷുറൻസുകൾ, നോർക്കാ രെജിസ്ട്രഷൻ, തുടങ്ങി എല്ലാ പ്രവാസ സേവനങ്ങളും നൽകുന്ന ഇത്തരം പ്രവാസി സേവാകേന്ദ്രം നാടിന്ന് അത്യാവശ്യമാണെന്ന് സേവാകേന്ദ്രം കമ്പ്യൂട്ടർ സ്വിച് ഓൺ കർമ്മം നിർവഹിച്ച ഖ്യാതിഥി സി കെ നാണു (മുൻ എംഎൽഎ) അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വടകര സിഎച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു , ജിസിസി കോർഡിനേറ്ററും കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എപി ഫൈസൽ ഓൺലൈൻ സേവാപദ്ധതി വിശദീകരിച്ചു; എംസി വടകര , വടകര മുൻസിപ്പൽ കൗൺസിലർ അഫ്സൽ പികെസി, സിഎച്ച് സെന്റർ ബഹ്‌റൈൻ ചെയർമാൻ എസ് വി ജലീൽ , ടിപ്ടോപ് ഉസ്മാൻ, അലി കൊയിലാണ്ടി, പ്രൊഫസർ കെകെ മഹമൂദ്, ഓകെ കുഞ്ഞബ്ദുല്ല എംകെകെ മൗലവി, ഇസ്മായിൽ ഏറാമല , ഇസ്മായിൽ എടച്ചേരി .കരീം നീലിയത്ത്, പി മുഹമ്മദ് , മൊയ്തു ചെക്കോട്ടി ബസാർ, നൗഷാദ് ചെള്ളിയിൽ, പി സഫിയ എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയിൽ നൂറുദ്ധീൻ തിരുവള്ളൂർ, സൂപ്പി ജീലാനി , ഇബ്രാഹിം ഓർക്കാട്ടേരി , കനോത്ത് അബ്ദുല്ല ഹാജി , തണൽ അബ്ദുല്ല ഹാജി, മമ്മി മൗലവി , ഇ പി മഹമൂദ് ഹാജി, ഒഞ്ചിയം ഉസ്മാൻ , നൗഷാദ് കുനിങ്ങാട്, അസീസ് മുയിപ്പോത്ത്, സകരിയ എടച്ചേരി , ഇപി മുസ്തഫ, മുസ്തഫ പാനൂര് , ഹസൻ നടുവണ്ണൂർ , മുസ്തഫ മയ്യന്നൂർ, ഇപി അബൂബക്കർ ഹാജി , ആരണ്യ അബൂബക്കർ ഹാജി, തുടങ്ങിയവർ സന്നിഹിതരായി.

പരിപാടികൾക്ക് ഭാരവാഹികളായ പികെസി റഷീദ്, ശംസുദ്ധീൻ കൈനാട്ടി, മുസ്തഫ മാസ്റ്റർ, റെസിയ അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പിവി അബ്ദുറഹ്മാൻ മക്ക സ്വാഗതവും, ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രെട്ടറി മൂസഹാജി കല്യോട്ട് നന്ദിയും പറഞ്ഞു.

The post പ്രവാസി സേവാകേന്ദ്രം നാട്ടിന് സമർപ്പിച്ചു appeared first on Starvision News Malayalam.