Pravasi Legal Cell | Starvision News Malayalam
പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ. എ.എ. ഹക്കിമിന്
ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻ്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം
കേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ. ഹക്കിമിന്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ്റെ സ്മരണാർത്ഥമാണ് പുരസ്കാരം. വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻ്റെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി.
ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ. ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു , ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, മാധ്യമ പ്രവർത്തകൻ ആർ.കെ. രാധാകൃഷണൻ എന്നിവർക്കാണ് വിവിധ മേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം നേരത്തെ നൽകിയത്. പ്രശസ്തിപത്രവും ശില്പവും കാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.
The post പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ. എ.എ. ഹക്കിമിന് appeared first on Starvision News Malayalam.
മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ നാട്ടിലേക്ക്
മനാമ: കോട്ടയം അകലകുന്നം പഞ്ചായത്ത്‌ മൂഴൂർ ഉത്രട്ടാതിയിൽ ഉദയൻ ഭാര്യ അജിത എന്നിവരെ ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയക്കുന്നത്. നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറിനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയും ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു.
തുടർന്ന് അമ്മയെ വിസിറ്റ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു, പ്രതീക്ഷിച്ച പോലെ ബിസിനസ് ഇല്ലാതിരിക്കുകയും കടയുടെ ചിലവുകൾക്കും പണിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയിൽ എത്തി. അതിനിടയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിവാഹിതൻ ആയ മകന്റെ വഴി വിട്ട ജീവിതം മനസിലാക്കാതെ മാതാപിതാക്കൾ മകൻ പറഞ്ഞത് പ്രകാരം എല്ലാം വിശ്വസിച്ചു മുന്നോട്ട് പോയി. അങ്ങനെ കടം കൂടി സ്ഥാപനം പൂട്ടേണ്ടി വന്നു. അമ്മയുടെ വിസിറ്റ് വിസ പുതുക്കിയില്ല. അച്ഛൻ വേറെ ജോലി ക്ക് വേണ്ടി കയറിയപ്പോൾ 60 വയസ് ആയതിനാൽ വിസ അടിക്കാൻ കഴിയാത്തതിനാൽ അവിടെ നിന്ന് പറഞ്ഞു വിട്ടു. തുടർന്ന് പ്രയാസത്തിൽ ആയ ഉള്ള സമ്പാദ്യം നഷ്ടപെട്ട് ചോദ്യ ചിഹ്നത്തിൽ വഴിമുട്ടി നിന്ന ഇവർക്ക് ഷോക്ക് ആയി മകൻ നാട്ടിൽ പോയ വാർത്ത ആണ് ഒരു ദിവസം കേൾക്കുന്നത്. തുടർന്ന് മകന്റെ കൂട്ടുകാർ വന്നു വീട്ടിൽ ഉണ്ടായിരുന്ന ഏ സിയും വാഷിങ് മെഷീനും ഫ്രിഡ്ജ്, ബെഡ് തുടങ്ങിയ സാധനങ്ങൾ മകൻ പറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് പോയി.
തുടർന്ന് ഇവരെ നാട്ടിൽ ആയക്കുന്നതിന് വേണ്ടി നോക്കിയപ്പോൾ ആണ് ബാഗിൽ ഉണ്ടായിരുന്ന അമ്മയുടെ പാസ്പോർട്ടും നാട്ടിലെ 5000 രൂപ ഉണ്ടായിരുന്നതും കാണാതെ ആകുന്നത് ആയി മനസിലാകുന്നത്. അങ്ങനെ നാട്ടിൽ പോക്ക് ത്രിശങ്കുവിൽ ആയി. തുടർന്ന് ആണ് ഔട്ട്‌ പാസ് എടുപ്പിക്കാൻ വേണ്ടി മകന്റെ സുഹൃത്ത് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ ആയ സുധീർ തിരുനിലത്തിന്റെ അടുത്ത് കൊണ്ട് പോയത്. അദ്ദേഹം അതിന്മേൽ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. അതിനിടയിൽ ഈ മകന്റെ സുഹൃത്ത് ഇതിന്റെ ചിലവിലേക്ക് എന്ന് പറഞ്ഞു ഇവരുടെ കയ്യിൽ പലരും സഹായിച്ച അവശേഷിച്ച കാശ് കൂടി വാങ്ങിയത്. ഔട്ട്‌ പാസ്സിന് വേണ്ടിയുള്ള സി ഐ ഡി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആളുമായി പോയി വാങ്ങുകയും അടുത്ത പ്രവർത്തി ദിനം എംബസിയിൽ പോകാം എന്ന് പറഞ്ഞു ഔട്ട്‌ പാസ്സുമായി പോയ മകന്റെ സുഹൃത്തിനെ പിന്നേ കണ്ടില്ല. വിളിച്ചിട്ട് കിട്ടിയതുമില്ല.
അങ്ങനെ ആകെ പ്രയാസത്തിൽ ആയി ഭക്ഷണം പോലും കഴിക്കാൻ മാർഗ്ഗം ഇല്ലാതായ അവർ സുമനസുകളുടെ സഹായത്തോടെ ആണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനിടയിൽ റൂമിന്റെ വൈദ്യുതി ബന്ധവും വിഷ്ച്ചേധിക്കപ്പെട്ടു. സുധീർ തിരുന്നിലത്തുമായി ബന്ധപ്പെടാൻ ഇവർക്ക് കഴിഞ്ഞില്ല. ഔട്ട് പാസിനുള്ള സി ഐ ഡി സർട്ടിഫിക്കറ്റ് നഷ്ടപെട്ട ഇവർ അങ്ങനെയാണ് മംഗലാപുരം സ്വദേശി മുഖേന മുഹറഖ് മലയാളി സമാജം സ്ഥാപക പ്രസിഡന്റ് അനസ് റഹീമിനെ ബന്ധപെടുകയും തുടർന്ന് എം എം എസ് പ്രതിനിധികൾ അവിടേക്ക് വരികയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇവർക്കുള്ള താമസവും ഭക്ഷണവും മുഹറഖിൽ ശരിയാക്കി കൊടുക്കുകയും ചെയ്തു. നഷ്ടപെട്ട സി ഐ ഡി സർട്ടിഫിക്കേറ്റ് വീണ്ടും വാങ്ങുവാനുള്ള ശ്രമം എം എം എസ് പ്രതിനിധികൾ ആരംഭിക്കുകയും ചെയ്തു.
അതിനിടയിൽ സുധീർ തിരുനിലത്തു നമ്പർ ഉദയരാജിന്റെ നമ്പർ സംഘടിപിച്ചു വിളിക്കുകയും അവർ പറഞ്ഞത് അനുസരിച്ചു അനസ് റഹീമുമായി ബന്ധപ്പെടുകയും നഷ്ടമായി എന്ന് കരുതിയ സി ഐ ഡി സർട്ടിഫിക്കറ്റ് എംബസിയിൽ ഉണ്ടെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു, പിന്നെ ധൃതഗതിയിൽ ആയി കാര്യങ്ങൾ, സുധീർ തിരുനിലത്തു എംബസി ഔട്ട്‌ പാസ് സംഘടിപ്പിക്കുന്നതിൽ ഉള്ള കാര്യങ്ങൾ നീക്കുകയും അതിനൊപ്പം മുഹറഖ് മലയാളി സമാജം ഇവർക്കുള്ള എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു, ഔട്ട്‌ പാസും ഇവർക്കുള്ള യാത്ര ടിക്കറ്റും എംബസിയിൽ നിന്നും സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ആണ് ലഭ്യമായത്. ഇന്ന് രാവിലേ 11.30ക്കുള്ള വിമാനത്തിൽ അവർ നാട്ടിലേക്ക് ദുരിതത്തിൽ നിന്ന് മോചിതരായി പോയിരിക്കയാണ്‌.
ഇതുമായി ബന്ധപെട്ടു നല്ല ഇടപെടൽ നടത്തിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ സുധീർ തിരുനിലത്തിനും പ്രയാസം മനസിലാക്കി ടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ ചെയ്തു തന്നു കാര്യങ്ങൾ വേഗത്തിൽ ആക്കിയ ബഹു. ഇന്ത്യൻ എംബസി അധികൃതർക്കും ഇവരുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിച്ച മുഴുവൻ മനുഷ്യ സ്നേഹികൾക്കും ഉള്ള മുഹറഖ് മലയാളി സമാജത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു,കൂടാതെ എം എം എസ് രക്ഷധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം,അബ്ദുൽ റഹുമാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
The post മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ നാട്ടിലേക്ക് appeared first on Starvision News Malayalam.
വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി
ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനും, ബഹു. കേരള മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകിയിട്ടും പ്രവാസികൾക്ക് അനുകൂലമായ നടപടി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്. പുതിയ നിബന്ധനയനുസരിച്ച്
ചുരുങ്ങിയ ദിവ​സത്തേക്ക്​ അവധിക്കെത്തുന്നവരാണ് വലിയ പ്രതിസന്ധി യിലായിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളെ പരിഗണിക്കുന്നതിനു പകരം, അവർ ക്കെതിരെയുള്ള വിവേചനപരമായ നിലപാട് തെറ്റായ നടപടിയാണ്.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത് കോഓർഡിനേറ്റർ അമൽദേവ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
The post വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി appeared first on Starvision News Malayalam.
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം; അടിയന്തിരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,അടിന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രധാനമായ ഹൈക്കോടതി വിധി വന്നിട്ടുള്ളത്. ഡൽഹി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ജസ്റ്റിസ് ജ്യോതി സിംഗ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ. ശ്രീവിഘ്നേഷ് ഹാജരായി.
പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടി കൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.ജൂലൈ ആദ്യ വാരത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബ ങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണ മെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ ബഹു. പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗൽ  സെൽ ഗ്ലോബൽ  പ്രസിഡന്റ്  അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു. സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകിയതിനാലാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചതും, ഇപ്പോൾ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതും.
ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാ രിനുണ്ടെന്നും.ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്കും സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ പൂർണ്ണമായ അവകാശ മുണ്ടെന്നും ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണ ഘടനയുടെ 14-ാം വകുപ്പായ ” തുല്യത ” യുടെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും, പ്രവാസികൾക്കും സർക്കാർ പദ്ധതികളിൽ സാധാരണ പൗരന്മാർക്കുള്ള അർഹത ഉള്ളതിനാൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ കുടുംബാംഗങ്ങളേയും ആനുകൂല്യത്തിനായി പരിഗണിക്കേണ്ടതാണെന്നും മറിച്ചു ഏതെങ്കിലും വേർതിരിവ് പ്രവാസികളുടെ കാര്യത്തിലുണ്ടായാൽ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടാണ് ഹൈകോടതിയുടെ വിധി വന്നിട്ടുള്ളത്. ആയതിനാൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്  അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ  കോഓർഡിനേറ്റർ  അമൽ ദേവ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
The post കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം; അടിയന്തിരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം appeared first on Starvision News Malayalam.