Pravasi legal cell Bahrain chapter | Starvision News Malayalam

കോവിഡിൽ മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്കുള്ള ധനസഹായം: കേരള സർക്കാരിന് എതിർപ്പില്ല എന്നും കേന്ദ്രത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് എന്നും , ഹൈക്കോടതിയിൽ കേരള സർക്കാർ
കൊച്ചി: കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നല്കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈ ക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ, ഈ വിഷയത്തിൽ കേരള സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും കേന്ദ്ര സർക്കാരിന്റെ അനുമതിക്കായ് കാത്തിരിക്കുകയാണ് എന്നും ഹൈക്കോടതിയിൽ കേരള സർക്കാരിനു വേണ്ട ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ധനസഹായത്തിന് 75 ശതമാനം ഫണ്ടും കേന്ദ്രസർക്കാരാണ് നൽകുന്നത്. അതതു സംസ്ഥാങ്ങൾ ബാക്കി 25 ശതമാനവും. കേരള സർക്കാരിന്റെ നിലപാട് രേഖാമൂലം കോടതിയിൽ നൽകുവാനും കേന്ദ്ര സർക്കാരിനെയും ദേശീയ ദുരന്ത നിവാരണ സമിതിയുടെയും നിലപാടുകളുടെ അടിസ്ഥാനത്തിൽ വിധി പറയുന്നതിനായി ഹർജി ഫെബ്രുവരി മാസം 24 ന് വീണ്ടും പരിഗണിക്കും

കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച്‌ അതതുസംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാംഗങ്ങൾക്ക് ‘ വിതരണം ചെയ്യേണ്ടത്‌ . കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.

വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ .കൺട്രി ഹെഡ് സുധീർ തിരുനിലത്തും, കോർഡിനേറ്റർ അമൽ ദേവും പത്ര കുറിപ്പിലൂടെ അറിയിച്ചു.

The post കോവിഡിൽ മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്കുള്ള ധനസഹായം: കേരള സർക്കാരിന് എതിർപ്പില്ല എന്നും കേന്ദ്രത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് എന്നും , ഹൈക്കോടതിയിൽ കേരള സർക്കാർ appeared first on Starvision News Malayalam.