Pratibha | Starvision News Malayalam

ബഹ്റൈൻ പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു
മനാമ: റമദാൻ മാസത്തിൽ എല്ലാ വർഷവും പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നടത്തിവരാറുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു. പ്രതിഭ ഹെല്പ് ലൈൻ പ്രതിഭയുടെ നാല് മേഖലകളുമായി കൂടി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സൽമാനിയ മെഡിക്കൽ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്രതിഭ മനാമ, മുഹറഖ് മേഖലകൾ കിംഗ് ഹമദ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും, പ്രതിഭ റിഫ,സൽമാബാദ് മേഖലകൾ സൽമാനിയ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചുമാണ് വൈകീട്ട് 7 മണിമുതൽ ആരംഭിച്ച് രാത്രി 12.30 വരെ നീണ്ടു നിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് നടന്നു വരുന്നത്.

മനാമ – മുഹറഖ് മേഖല ക്യാമ്പ് കിംഗ് ഹമദ് ഹോസ്പിറ്റലിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും, റിഫ – സൽമാബാദ് മേഖല ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ പ്രതിഭ കേന്ദ്ര വൈസ് പ്രസിഡണ്ട് നൗഷാദ് പുനൂരും 2025 മാർച്ച് 2ന് ഉദ്‌ഘാടനം ചെയ്തു പ്രതിഭ അംഗങ്ങളും അഭ്യുദയകാംക്ഷികളും അടക്കം നിരവധി പേർ ദിവസേന ക്യാമ്പുകളിൽ എത്തിച്ചേരുന്നതായി ഭാരവാഹികൾ അറിയിച്ചു. മാർച്ച് 27 വരെ തുടരുന്ന ക്യാമ്പിൽ രക്‌തദാനം നടത്താൻ തയ്യാറുള്ള എല്ലാവർക്കും പങ്കെടുക്കാമെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

The post ബഹ്റൈൻ പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു appeared first on Starvision News Malayalam.

പ്രതിഭ ‘വേനൽത്തുമ്പികൾ 2023’ സംഘാടകസമിതി രൂപീകരിച്ചു
ബഹ്‌റൈൻ പ്രതിഭ ബാലവേദി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വേനലവധി ക്യാമ്പ് വേനൽത്തുമ്പികൾ 2023-ൻറെ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്‌ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം ആശംസിച്ച യോഗത്തിന് പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , എൻകെ വീരമണി , കലാവിഭാഗം സെക്രട്ടറി അനഘ രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.

ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾക്കായുള്ള പ്രഗത്ഭ പരിശീലകൻ കൂടെ പങ്കെടുക്കുന്ന ക്യാമ്പിന് ബിനു കരുണാകരൻ കൺവീനറായ നൂറ്റൊന്ന് അംഗ സംഘാടക സമിതി നേതൃത്വം നൽകും.സംഘാടക സമിതിയുടെ ജോയിൻ്റ് കൺവീനർമാരായി ഷീജ വീരമണി, രാജേഷ് അട്ടാച്ചേരി . രജിസ്‌ട്രേഷൻ : അനഘ രാജീവൻ , പ്രദീപൻ . ഗതാഗതം : മുരളീകൃഷ്ണൻ , ജയേഷ് വികെ . ഭക്ഷണം : ഗിരീഷ് കല്ലേരി , കണ്ണൻ മുഹറഖ് ,ജയകുമാർ . ലോജിസ്റ്റിക്സ് : സുരേഷ് വയനാട് , ഗണേഷ് കൂറാറ . പ്രോപ്പർട്ടി: ജോൺ പരുമല , ഹേന മുരളി. വേദി : പ്രജിൽ മണിയൂർ തുടങ്ങിയവരും പ്രവർത്തിക്കും.വേനൽത്തുമ്പി 2023ന്റെ വിജയത്തിനായി മുഴുവനാളുകളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ബാലവേദി ഭാരവാഹികൾ തീർത്ഥ സതീഷും അഥീന പ്രദീപും അറിയിച്ചു.

The post പ്രതിഭ ‘വേനൽത്തുമ്പികൾ 2023’ സംഘാടകസമിതി രൂപീകരിച്ചു appeared first on Starvision News Malayalam.