Pradhan Mantri Awas Yojana | Starvision News Malayalam

മൂന്നാം മോദി സർക്കാരിൽ വീട് നിർമ്മിക്കാനുള്ള പണം നേരിട്ടു നൽകും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഫണ്ട് ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ പി കുളത്തൂർ ഏര്യായിലെ തൊഴിലുറപ്പ് അംഗങ്ങളുമായി സംവദിച്ച് സംസാരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ കൊടുകാര്യസ്ഥയെ കുറിച്ച് അദ്ദേഹം തൊഴിലുറപ്പ് തൊഴിലാളികളെ ധരിപ്പിച്ചു. തെലങ്കാനയിലും തമിഴ്നാട്ടിലും 100 % കുടിവെള്ളം കേന്ദ്രസർക്കാർ ലഭ്യമാക്കുമ്പോൾ കേരളത്തിൽ മാത്രം 51% . ഇത് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ച്ചയാണ്. ബിജെപി മണ്ഡലം പ്രസിഡൻ്റ് ശിവകുമാർ, സംസ്ഥാന സമിതി അംഗം സുരേഷ് തമ്പി,ബിജെപി കുളത്തൂർ ഏര്യ പ്രസിഡൻ്റ് തുണ്ടത്തിൽ ബിനു, ജനറൽ സെക്രട്ടറി ശ്രീകുമാർ, വാർഡ് മെമ്പർ വി.രാജി, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ബിന്ദുലേഖ, ഡോ. മഹേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.

The post മൂന്നാം മോദി സർക്കാരിൽ വീട് നിർമ്മിക്കാനുള്ള പണം നേരിട്ടു നൽകും: രാജീവ് ചന്ദ്രശേഖർ appeared first on Starvision News Malayalam.