Poxo | Starvision News Malayalam
	1	</sy:updateFrequency>
Poxo | Starvision News Malayalam
പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം;  പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും
  മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിന് പ്രതിക്ക് 10 വർഷം കഠിന തടവും 50,000/- രൂപ പിഴ ശിക്ഷയും. ചാന്നാങ്കര സ്വദേശി ബുഹാരി എന്ന് വിളിപ്പേരുള്ള അബ്ദുൽ ബാരി എന്നയാളെ കുറ്റക്കാരനായി കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷ വിധിച്ചു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിച്ചു വന്ന സ്ത്രീയോട് അടുപ്പം സ്ഥാപിച്ച ശേഷം കൂടെ താമസിച്ചു വരവെ ജോലി സ്ഥലത്തുവച്ച് ടിയാളെ ചകിരി [...]
The post പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം;  പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും appeared first on Starvision News Malayalam.
മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിന് പ്രതിക്ക് 10 വർഷം കഠിന തടവും 50,000/- രൂപ പിഴ ശിക്ഷയും. ചാന്നാങ്കര സ്വദേശി ബുഹാരി എന്ന് വിളിപ്പേരുള്ള അബ്ദുൽ ബാരി എന്നയാളെ കുറ്റക്കാരനായി കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷ വിധിച്ചു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിച്ചു വന്ന സ്ത്രീയോട് അടുപ്പം സ്ഥാപിച്ച ശേഷം കൂടെ താമസിച്ചു വരവെ ജോലി സ്ഥലത്തുവച്ച് ടിയാളെ ചകിരി പിരിക്കുന്ന യന്ത്രത്തിൽ തള്ളിയിട്ടു കൊന്നുവെന്ന കേസിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിട്ടു വരുന്നയാളാണ് പ്രതി. ഹൃദ്രോഗത്തിന് ചികിത്സ തേടി വന്നിരുന്ന പെൺകുട്ടി മാതാവിന്റെ അപകട മരണശേഷമാണ് പ്രതിയുടെ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം ഡോക്ടറോട് പറയുന്നതും, തുടർന്ന് പോലീസ് കേസ് രജിസ്റ്റർചെയ്തത്.
പോക്സോ കേസ് അധ്യാപകന് സസ്പെന്‍ഷന്‍
  കൽപ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ (50) ആണ് സസ്പെൻഡ് ചെയ്തത്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് അന്വേഷണം നടത്തി സസ്പെന്റ് ചെയ്തത്. നാലു വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനായിരുന്നു ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ [...]
The post പോക്സോ കേസ് അധ്യാപകന് സസ്പെന്‍ഷന്‍ appeared first on Starvision News Malayalam.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്
അസം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. ഡിസംബർ 17നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടിയ ഇയാൾക്ക് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി [...]
The post പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ് appeared first on Starvision News Malayalam.
അസം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. ഡിസംബർ 17നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.
കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടിയ ഇയാൾക്ക് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിടാൻ ഇയാൾക്ക് അനുവാദമില്ല. 460ലധികം യന്ത്രങ്ങളുടെ പേറ്റൻ്റ് നേടിയിട്ടുള്ള സംരംഭകനാണ് ഉദ്ധബ്. നെല്ലു മെതി യന്ത്രം, കരിമ്പ് പിഴിയൽ യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പേറ്റൻ്റ് ഇയാൾക്കുണ്ട്. 2019ലാണ് സയൻസിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുൻനിർത്തി രാജ്യം ഇയാൾക്ക് പത്മശ്രീ നൽകി ആദരിച്ചത്.