Poster release | Starvision News Malayalam

പിസിഡബ്ല്യൂഎഫ് യൂനൈറ്റഡ് കപ്പ് 2K24 പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

പിസിഡബ്ല്യൂഎഫ് കലാവേദി ഒരുക്കിയ ഈദ് വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് പിസിഡബ്ല്യൂഎഫ് ഗ്ലോബൽ ഐ ടി കോർഡിനേറ്റർ ഫഹദ് പൊന്നാനി യുനൈറ്റഡ് കപ്പ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.

വേദിയിൽ ബാലൻ കണ്ടനകം, മുഹമ്മദ്‌ മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഷഫീഖ് പാലപ്പെട്ടി, പിടി അബ്ദുറഹ്മാൻ, ഹസൻ വിഎം മുഹമ്മദ്‌, നസീർ പൊന്നാനി, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, ഷമീർ പുതിയിരുത്തി, ശറഫുദ്ധീൻ വിഎം, അലി കാഞ്ഞിരമുക്ക്, മാജിദ്, സൈതലവി, നബീൽ എംവി, ബാബു എംകെ, മുജീബ് വെളിയംകോട്, അക്ബർ എന്നിവർ സന്നിഹിതരായിരുന്നു.

The post പിസിഡബ്ല്യൂഎഫ്  യൂനൈറ്റഡ് കപ്പ് 2K24  പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.

“ലിറ്റിൽ സ്കോളർ” പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: മലർവാടി ബാലസംഘം, ടീൻസ് ഇന്ത്യ സംയുക്തമായി മീഡിയാവൺ ചാനലുമായി സഹകരിച്ചു നടത്തുന്ന അറിവുത്സവമായ “ലിറ്റിൽ സ്കോളർ” ബഹ്‌റൈൻ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ടീൻസ് ഇന്ത്യ പ്രവർത്തകരായ ഹന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ, മീഡിയ വൺ ബഹ്‌റൈൻ എക്സിക്യൂട്ടീവ് ചെയർമാൻ സഈദ് റമദാൻ നദ്‌വി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, മലർവാടി കൺവീനർ ലൂന ഷഫീഖ്, ഫ്രന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രെസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post “ലിറ്റിൽ സ്കോളർ” പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ (APAB) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 22 വെള്ളിയാഴ്ച വിപുലമായ രീതിയിൽ നടക്കും. അതിന്റെ ഭാഗമായുള്ള ഓണാഘോഷ പോസ്റ്റർ ഓണോത്സവം 2023 ന്റെ പ്രകാശനം കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, വനിതാ വിഭാഗം പ്രസിഡന്റ്‌ ആതിര സുരേന്ദ്ര എന്നിവർ ചേർന്ന് പോസ്റ്റർ കൈമാറി.

ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് , വനിതാ വിഭാഗം സെക്രട്ടറി ആതിരാ പ്രശാന്ത്‌ , വൈസ്‌ പ്രസിഡന്റ്‌മാരായ സാം ജോസഫ്‌ കാവാലം , അനീഷ്‌ മാളികമുക്ക്‌ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ ആയ ജയ്സൺ കൂടാംപള്ളത്ത്‌ , ജോർജ്ജ്‌ അമ്പലപ്പുഴ , രാജേഷ്‌ മാവേലിക്കര , വനിതാ വിഭാഗം എക്സിക്യൂട്ടീവ്‌ അംഗം മിനി പോൾ , അംഗങ്ങൾ ആയ പൗലോസ്‌ വർഗ്ഗീസ്‌ , സജി കലവൂർ , ലതാ പുഷ്പാംഗതൻ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു .

The post ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.