post office | Starvision News Malayalam
	1	</sy:updateFrequency>
post office | Starvision News Malayalam
	<width>32</width>
	<height>32</height>
വിഷുപ്പുലരിയിൽ പ്രിയപ്പെട്ടവർക്ക് തപാൽ വഴി വിഷുക്കൈനീട്ടം
തിരുവനന്തപുരം: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം [...]
The post വിഷുപ്പുലരിയിൽ പ്രിയപ്പെട്ടവർക്ക് തപാൽ വഴി വിഷുക്കൈനീട്ടം appeared first on Starvision News Malayalam.
മലപ്പുറത്ത് പാർസലായി കടത്താൻ ശ്രമിച്ച ആറ് കിലോ സ്വർണം പിടിച്ചെടുത്തു
മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി ആ‌ർ പി സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴിയാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.അതേസമയം,​ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി രണ്ട് യാത്രക്കാരിൽ നിന്നായി 1.60 കോടി രൂപയുടെ അനധികൃത സ്വർണം പിടികൂടിയിരുന്നു. [...]
The post മലപ്പുറത്ത് പാർസലായി കടത്താൻ ശ്രമിച്ച ആറ് കിലോ സ്വർണം പിടിച്ചെടുത്തു appeared first on Starvision News Malayalam.
മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി ആ‌ർ പി സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴിയാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.അതേസമയം,​ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി രണ്ട് യാത്രക്കാരിൽ നിന്നായി 1.60 കോടി രൂപയുടെ അനധികൃത സ്വർണം പിടികൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽനിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്ന് 1812 ഗ്രാം സ്വർണം പിടികൂടി.
ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊച്ചി എയർ കസ്റ്റംസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1157.32 ഗ്രാം തൂക്കമുള്ള നാല് സ്വർണ ഗുളികകളും 654.79 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. 80 ലക്ഷത്തിലേറെ രൂപ വിലവരും.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്‌റ്റോഫീസുകളിൽ അവസരം; 38,926 ഒഴിവുകൾ
കേന്ദ്ര തപാൽ വകുപ്പിൽ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിൽ 38,926 ഒഴിവുകൾ. കേരളത്തിൽ 2,203 ഒഴിവുകളാണുള്ളത്. യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് , ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിൾ അറിയണം) പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി മൂന്ന് വർഷവും ഇളവുണ്ട്. ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- [...]
The post പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്‌റ്റോഫീസുകളിൽ അവസരം; 38,926 ഒഴിവുകൾ appeared first on Starvision News Malayalam.
കേന്ദ്ര തപാൽ വകുപ്പിൽ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിൽ 38,926 ഒഴിവുകൾ. കേരളത്തിൽ 2,203 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് , ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിൾ അറിയണം)
പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി മൂന്ന് വർഷവും ഇളവുണ്ട്.
ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000 രൂപ;
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,- 10,000 രൂപ.
ഡാക് സേവക്- 10,000 രൂപ.
അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വിമൻ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂൺ -5
വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും https://indiapostgdsonline.gov.in സന്ദർശിക്കുക.
ഉദ്യോഗാർത്ഥികൾക്ക് മറ്റ് വരുമാന മാർഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.