population | Starvision News Malayalam
	1	</sy:updateFrequency>
population | Starvision News Malayalam
ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്
മലപ്പുറം: മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്താണെന്നും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണെന്നുമാണ് ചില [...]
The post ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത് appeared first on Starvision News Malayalam.
രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താ​മ​സ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഇൻഫോഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ജനസംഖ്യാ വർദ്ധനവ് ജില്ല തിരിച്ച് മനസിലാക്കാൻ പുതിയ സംവിധാനം സഹായിക്കും. ജില്ലകളെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ വർദ്ധനവ് അറിയാനുള്ള സംവിധാനം സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും മൊത്തം ജനസംഖ്യയും വിദേശികളുടെയും സ്വദേശികളുടെയും [...]
The post രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താ​മ​സ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഇൻഫോഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും.
കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ജനസംഖ്യാ വർദ്ധനവ് ജില്ല തിരിച്ച് മനസിലാക്കാൻ പുതിയ സംവിധാനം സഹായിക്കും. ജില്ലകളെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ വർദ്ധനവ് അറിയാനുള്ള സംവിധാനം സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തെയും മൊത്തം ജനസംഖ്യയും വിദേശികളുടെയും സ്വദേശികളുടെയും എണ്ണവും കാറ്റഗറി പ്രകാരം ലഭ്യമാണ്. പുതിയ സേവനത്തോടെ, 1990 വരെയുള്ള ഓരോ വർഷത്തേയും ഡാറ്റയും പൊതുജനങ്ങൾക്ക് ലഭ്യമാകും.