Pope Francis Bahrain visit | Starvision News Malayalam
ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ റോമിലേക്ക് മടങ്ങി
നാല് ദിവസത്തെ ചരിത്ര സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈനിൽ നിന്ന് റോമിലേക്ക് മടങ്ങി. സാഖിർ എയർ ബേസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ അഹമ്മദ് അൽ തയ്യിബും പങ്കെടുത്തു.
അറേബ്യൻ ഗൾഫിലെ ഏറ്റവും പഴക്കമുള്ള കത്തോലിക്കാ ദേവാലയം സന്ദർശിച്ചാണ് മാർപാപ്പ ബഹ്‌റൈൻ യാത്ര അവസാനിപ്പിച്ചത്.
മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ചപ്പോൾ അദ്ദേഹം ബിഷപ്പുമാരോടും വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളെ ശുശ്രൂഷിക്കുമ്പോൾ ഐക്യത്തോടെ നിലകൊള്ളണമെന്ന് അഭ്യർത്ഥിച്ചു. പ്രാദേശിക കത്തോലിക്കാ നേതാക്കളോട് വിഭാഗീയതകളും വഴക്കുകളും ഗോസിപ്പുകളും ഒഴിവാക്കണമെന്നും പറഞ്ഞു. “ലോകപരമായ വിഭജനങ്ങൾ, മാത്രമല്ല വംശീയ, സാംസ്കാരിക, ആചാരപരമായ വ്യത്യാസങ്ങൾ, ആത്മാവിന്റെ ഐക്യത്തെ മുറിവേൽപ്പിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു. സഭാ ശുശ്രൂഷകൾക്കൊടുവിൽ ഫ്രാൻസിസ് മാർപാപ്പ, ബഹ്‌റൈന്റെ “അതിമനോഹരമായ ആതിഥ്യത്തിന്” രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോട് നന്ദി പറഞ്ഞു.
ബഹ്‌റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം നാഷണൽ സ്റ്റേഡിയത്തിലെ കുർബാന ചടങ്ങ്, ഇസാടൗണിലെ സേക്രട്ട് ഹാർട്ട് സ്കൂൾ, മനാമയിലെ സേക്രട്ട് ഹാർട്ട് ചർച്ച് , അവാലിയിലെ അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ എന്നിവിടങ്ങളിലാണ് മുഖ്യമായും പങ്കെടുത്തത്.
The post ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ റോമിലേക്ക് മടങ്ങി appeared first on Starvision News Malayalam.
ഫ്രാൻസിസ് മാർപാപ്പ അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായും ക്രൈ​സ്‍ത​വ സ​ഭ പ്ര​തി​നി​ധി​ക​ളുമായും കൂടിക്കാഴ്ച നടത്തി
മനാമ: ഔഗ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം തുടരുന്നു. സഹവർത്തിത്വത്തിൻറെയും മാനവ സാഹോദര്യത്തിൻറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. ചരിത്ര സന്ദർശനത്തിന്റെ രണ്ടാം ദിനം സഖീർ പാലസിൽ നടന്ന ‘കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലധികം മതനേതാക്കൾ പങ്കെടുത്ത പരിപാടി മതസൗഹാർദത്തിന്റെ വേദികൂടിയായി. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി മാനവികതയെ സേവിക്കുന്നതിൽ ബഹ്‌റൈന്റെ പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ബഹ്‌റൈൻ ഡയലോഗ് ഫോറം.
റോയൽ ബഹ്‌റൈനി എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ ബഹ്‌റൈന്റെയും വത്തിക്കാന്റെയും ദേശീയപതാകകളേന്തി ആകാശത്ത് വട്ടമിട്ടുപറന്നുകൊണ്ട് മാർപാപ്പയെ വരവേറ്റു. ഡയലോഗ് ഫോറത്തിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിലെ മുതിർന്ന അംഗങ്ങളെ സഖീർ പാലസിൽ ഹമദ് രാജാവ് സ്വീകരിച്ചു. ഹമദ് രാജാവും മാർപാപ്പയും ഗ്രാൻഡ് ഇമാമും ചേർന്ന് മെമ്മോറിയൽ ചത്വരത്തിലെ ഈന്തപ്പനയുടെ ചുവട്ടിൽ വെള്ളമൊഴിച്ചു വിശ്വ സാഹോദര്യത്തിൻറെ സന്ദേശം പകർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചാണ് രാജാവിന്റെ നേതൃത്വത്തിൽ ഫോറം നടന്നത്.
The post ഫ്രാൻസിസ് മാർപാപ്പ അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായും ക്രൈ​സ്‍ത​വ സ​ഭ പ്ര​തി​നി​ധി​ക​ളുമായും കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ ബഹ്‌റൈനിലെത്തി
മനാമ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആഗോള കാതോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈനിലെത്തി. രാജ്യത്ത് ആദ്യമായി സന്ദർശനത്തിനെത്തുന്ന മാർപ്പാപ്പയ്ക്ക് രാജകീയമായ സ്വീകരണമാണ് ബഹ്‌റൈൻ ഒരുക്കിയത്. ഇന്ന് വൈകുന്നേരം ബഹ്‌റൈൻ സമയം 4:45-ഓടെ സഖീർ എയർ ബേസിൽ എത്തിയ മാർപ്പാപ്പയെ വലിയ ആവേശത്തോടെയാണ് ബഹ്‌റൈൻ സ്വീകരിച്ചത്. തുടർന്ന് സഖീർ പാലസിൽ എത്തിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ബഹ്‌റൈൻ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സ​ഖീ​ർ പാ​ല​സ് മു​റ്റ​ത്ത് മാർപ്പാപ്പയ്ക്ക് രാജകീയമായ സ്വീ​ക​ര​ണമാണ് നൽകിയത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈൻ സന്ദർശിക്കുന്നത്. 2013 മാ​ർ​ച്ചിൽ ​മാ​ർ​പാ​പ്പ​യാ​യി ചു​മ​ത​ല​യേ​റ്റ ശേഷം മാർപാപ്പ നടത്തിയ സന്ദർശന പരമ്പരയിലെ ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്രതലത്തിൽ 58-ാമത്തെ രാജ്യവുമാണ് ബഹ്‌റൈൻ. ബഹ്‌റൈനിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ മുദ്രാവാക്യം “ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം ” എന്നതാണ്.
കിഴക്കും-പടിഞ്ഞാറും മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന് എന്ന വിഷയത്തിൽ നടക്കുന്ന ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഈ നാലു ദിവസങ്ങളിലായി ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. പൊതു ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു ദിവ്യബലിയും ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിൽ അർപ്പിക്കും. മാർപാപ്പയുടെ ബഹ്‌റൈൻ പര്യടനം നവംബർ ആറു വരെ തുടരും.
The post ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ ബഹ്‌റൈനിലെത്തി appeared first on Starvision News Malayalam.
ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബഹ്‌റൈൻ
മനാമ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ക്ഷണ പ്രകാരമുള്ള മാർപാപ്പയുടെ ബഹ്‌റൈൻ പര്യടനം ഈ മാസം ആറു വരെ തുടരും. ബഹ്‌റൈൻ ഡയലോഗ് ഫോറത്തിലും മാർപാപ്പ പങ്കെടുക്കും. സഹകരണത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണ് ബഹ്‌റൈൻ ഉയർത്തിപ്പിടിക്കുന്നതെന്നും സഹവർത്തിത്വത്തിലൂന്നിയ നയനിലപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന് പോപ്പിന്റെ സന്ദർശനം ഉപകരിക്കുമെന്നും ബഹ്‌റൈൻ കാബിനറ്റ് യോഗം വിലയിരുത്തി. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമാധാനം കരുപ്പിടിപ്പിക്കുന്നതിനും ബഹ്‌റൈൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ യോഗം പോപ്പിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്തു.
രാജ്യത്ത് ആദ്യമായി സന്ദർശനത്തിനെത്തുന്ന മാർപ്പാപ്പയെ സ്വീകരിക്കാൻ വിപുലമായ മുന്നൊരുക്കങ്ങളാണു നടന്നത്. വ്യാഴാഴ്ച വൈകീട്ട് 4.45ന് സഖീർ എയർബേസിൽ എത്തിച്ചേരുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം നൽകും. 5.30ന് സഖീർ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. 6.10ന് സഖീർ പാലസ് മുറ്റത്ത് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന മാർപ്പാപ്പ 6.30 ന് വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ‘കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മാർപാപ്പ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സഖീർ റോയൽ പാലസ് അൽ ഫിദ സ്‌ക്വയറിലാണ് സമ്മേളനം ഒരുക്കുക. അൽ അസ്ഹർ ഗ്രാന്റ് ഇമാം ഡോ. അഹ്മദ് അത്ത്വയ്യിബ് അടക്കമുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലിന് അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. 4.30ന് സഖീർ പാലസ് മോസ്‌കിൽ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗങ്ങളുമായും 5.45ന് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ ക്രൈസ്തവ സഭ പ്രതിനിധികളുമായും കൂടിക്കാഴ്ചകളും സമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനയും നടക്കും.
ശനിയാഴ്ച രാവിലെ 8.30ന് ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും. വൈകീട്ട് അഞ്ചിന് അദ്ദേഹം സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ചയും നടക്കും. ഞായറാഴ്ച രാവിലെ 9.30ന് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാർഥനയിൽ പങ്കെടുത്ത ശേഷം 12.30ന് സഖീർ എയർബേസിലായിരിക്കും മാർപാപ്പക്കുള്ള യാത്രയയപ്പ്. ഈ മാസം അഞ്ചിനു ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാനായി bahrainpapalvisit.org എന്ന വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.
The post ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബഹ്‌റൈൻ appeared first on Starvision News Malayalam.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശന പരിപാടി പുറത്തിറങ്ങി
ന​വം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 8.30ന് ​ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ദ്ദേ​ഹം ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ന​വം​ബ​ർ ആ​റി​ന് രാ​വി​ലെ 9.30ന് ​മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ചി​ൽ പ്രാ​ർ​ഥ​ന​യും 12.30ന് ​സ​ഖീ​ർ എ​യ​ർ​ബേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കും.
ന​വം​ബ​ർ അ​ഞ്ചി​ന് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ www.bahrainpapalvisit.org എ​ന്ന വെ​ബ്സൈ​റ്റി​ൽ വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും.
ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്ക് ക്വോ​ട്ട സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന ലൈ​വാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്ന് നോ​ർ​ത്തേ​ൺ അ​റേ​ബ്യ അ​പ്പോ​സ്ത​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി​ഷ​പ് പോ​ൾ ഹി​ൻ​ഡ​ർ പ​റ​ഞ്ഞു.
The post ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശന പരിപാടി പുറത്തിറങ്ങി appeared first on Starvision News Malayalam.
ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തുന്നു
മനാമ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ്  മാർപാപ്പ ബഹ്റൈനിലെത്തുന്നു. ഇത് സംബന്ധിച്ചുള്ള വാർത്തകുറിപ്പ് വത്തിക്കാനാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.  ഗൾഫ് മേഖലയിലേക്ക്  ഫ്രാൻസിസ്  മാർപാപ്പ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.  നവംബർ 3 മുതൽ 6 വരെയുള്ള തീയതികളിലാണ്  ഫ്രാൻസിസ്  മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. മാനുഷിക സഹവർതിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈനിൽ നടക്കുന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
അവാലിയിലുള്ള അറേബ്യൻ ഗൾഫിലെ ഏറ്റവും വലിയ റോമൻ കാത്തലിക് ദേവാലയത്തിലും തലസ്ഥാനമായ മനാമയിലും അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 2019ൽ ഫ്രാൻസിസ്  മാർപാപ്പ  നടത്തിയ യുഎഇ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഗൾഫ് മേഖലയിലേയ്ക്ക് അദ്ദേഹം വീണ്ടും വരുന്നത്. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.
The post ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ  ബഹ്റൈനിലെത്തുന്നു appeared first on Starvision News Malayalam.