ponnani | Starvision News Malayalam
	1	</sy:updateFrequency>
ponnani | Starvision News Malayalam
കഞ്ചാവ് ലഹരിയില്‍ വെട്ടുകത്തിയുമായി 15കാരന്റെ പരാക്രമം; നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമറി
മലപ്പുറം: കഞ്ചാവ് ലഹരിയില്‍ അങ്ങാടിയിലിറങ്ങി പതിനഞ്ചുകാരന്റെ പരാക്രമം. വെട്ടുകത്തിയുമായിട്ടാണ് കുട്ടി തെരുവിലിറങ്ങി പരാക്രമം കാണിച്ചത്. മലപ്പുറം ചേകന്നൂര്‍ അങ്ങാടിയിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ ലഹരിയില്‍ തെരുവിലിറങ്ങുകയും സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്ന് വെട്ടുകത്തി കൈക്കലാക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ പിടികൂടി പൊന്നാനി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്‌ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാന്‍ എത്തിയ യുവാക്കള്‍ തമ്മില്‍ ചേകന്നൂര്‍ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് [...]
The post കഞ്ചാവ് ലഹരിയില്‍ വെട്ടുകത്തിയുമായി 15കാരന്റെ പരാക്രമം; നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമറി appeared first on Starvision News Malayalam.
പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് വെട്ടേറ്റു
മലപ്പുറം: പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് നേരെ ആക്രമണം. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിന് നേരെയാണ് ആക്രമണമുണ്ടായത്. പൊന്നാനി കർമ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
The post പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് വെട്ടേറ്റു appeared first on Starvision News Malayalam.
പിസിഡബ്ല്യൂഎഫ്  യൂനൈറ്റഡ് കപ്പ് 2K24  പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പിസിഡബ്ല്യൂഎഫ് കലാവേദി ഒരുക്കിയ ഈദ് വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് പിസിഡബ്ല്യൂഎഫ് ഗ്ലോബൽ ഐ ടി കോർഡിനേറ്റർ ഫഹദ് പൊന്നാനി യുനൈറ്റഡ് കപ്പ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. വേദിയിൽ ബാലൻ കണ്ടനകം, മുഹമ്മദ്‌ മാറഞ്ചേരി, സദാനന്ദൻ [...]
The post പിസിഡബ്ല്യൂഎഫ്  യൂനൈറ്റഡ് കപ്പ് 2K24  പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
പിസിഡബ്ല്യൂഎഫ് കലാവേദി ഒരുക്കിയ ഈദ് വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് പിസിഡബ്ല്യൂഎഫ് ഗ്ലോബൽ ഐ ടി കോർഡിനേറ്റർ ഫഹദ് പൊന്നാനി യുനൈറ്റഡ് കപ്പ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.
വേദിയിൽ ബാലൻ കണ്ടനകം, മുഹമ്മദ്‌ മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഷഫീഖ് പാലപ്പെട്ടി, പിടി അബ്ദുറഹ്മാൻ, ഹസൻ വിഎം മുഹമ്മദ്‌, നസീർ പൊന്നാനി, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, ഷമീർ പുതിയിരുത്തി, ശറഫുദ്ധീൻ വിഎം, അലി കാഞ്ഞിരമുക്ക്, മാജിദ്, സൈതലവി, നബീൽ എംവി, ബാബു എംകെ, മുജീബ് വെളിയംകോട്, അക്ബർ എന്നിവർ സന്നിഹിതരായിരുന്നു.
സിഐ  മൈക്ക് തട്ടിത്തെറിപ്പിച്ച് :   പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളും
പൊന്നാനി∙ മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. മൈക്ക് പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണു സംഘർഷത്തിനു തുടക്കം. പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് നടത്തിയ ശയന ഉപരോധ സമരത്തിലാണു പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. പൊന്നാനി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ പെരുമ്പടപ്പ് സിഐ സി.രമേഷ് മൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. പ്രസംഗം നിർത്തണമെന്ന് ആവശ്യപ്പെട്ടതോടെ വാക്കേറ്റം ഉണ്ടായി. പിന്നീട് പൊലീസും പ്രവർത്തകരും [...]
The post സിഐ  മൈക്ക് തട്ടിത്തെറിപ്പിച്ച് :   പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളും appeared first on Starvision News Malayalam.
പൊന്നാനി∙ മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. മൈക്ക് പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണു സംഘർഷത്തിനു തുടക്കം. പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് നടത്തിയ ശയന ഉപരോധ സമരത്തിലാണു പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. പൊന്നാനി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ പെരുമ്പടപ്പ് സിഐ സി.രമേഷ് മൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. പ്രസംഗം നിർത്തണമെന്ന് ആവശ്യപ്പെട്ടതോടെ വാക്കേറ്റം ഉണ്ടായി. പിന്നീട് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കുടുംബ വഴക്ക് ,ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
പൊന്നാനി:കുടുംബവഴക്കിനെ തുടര്‍ന്ന് പൊന്നാനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് അലി നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
The post കുടുംബ വഴക്ക് ,ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് appeared first on Starvision News Malayalam.