pongal | Starvision News Malayalam

ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തൈപൊങ്കലിന്റെ ഭാഗമായി തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് പൈതൃകത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന നിരവധി സാംസ്കാരിക പ്രകടനങ്ങളും ആകർഷകമായ കലാപരിപാടികളും ഉണ്ടായിരുന്നു.

സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. തദവസരത്തിൽ സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഏകോപനം വകുപ്പ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി അരുൺകുമാർ എന്നിവർ നിർവഹിച്ചു.

സാഹിത്യത്തിന്റെ സമ്പന്നമായ പൈതൃകമുള്ള തമിഴ് ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും സെക്രട്ടറി വി രാജപാണ്ഡ്യൻ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്, തുടർന്ന് സ്കൂൾ പ്രാർത്ഥനയും നടന്നു. ഉമ ഈശ്വരി, പൂജ തിലിപ് കുമാർ, മെർലിൻ അനിത സാം, ചെറിൽ ചെല്ല ഐസക്, എ. കാരുണ്യ എന്നിവർ അവതരിപ്പിച്ച സെമി-ക്ലാസിക്കൽ നൃത്ത പരിപാടി പ്രേക്ഷകരെ ആകർഷിച്ചു. എം.എസ്. തിയാന, ജെൻസിലിൻ ദാസ്, പൂജശ്രീ അയ്യനാർ, ശ്രുതിലയ അരവിന്ദ്, ജെലീന എ.എസ്, ആനി പ്രസില്ല, ക്രിസ്റ്റ ഡെബോറ, ശ്രീസന്തോഷിനി എന്നിവർ നാടോടി നൃത്തം അവതരിപ്പിച്ചു.നിതിക അശോക്, വർഷിണി പ്രഭാകരൻ, ജിംഹാൻസ് ജ്ഞാന ജെഗൻ സെൽവ ശുഭ എന്നിവർ ചടങ്ങുകളുടെ അവതാരകരായിരുന്നു. മെർലിൻ അനിത സാം, ഗുഹൻ കാർത്തികേയൻ, റിതീഷ് ശശികുമാർ, നിതിക അശോക്, വർഷിണി പ്രഭാകരൻ എന്നിവർ തമിഴ് ദിന പ്രസംഗങ്ങൾ അവതരിപ്പിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തെയും പരിപാടിയുടെ സുഗമമായ ഏകോപനവും വിജയവും ഉറപ്പാക്കിയ അധ്യാപകരെയും അഭിനന്ദിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾ താഴെ പറയുന്നവരാണ്:

ജൂനിയർ വിഭാഗം

ചിത്രരചന (ക്ലാസ് 4): 1. തനിഷ്ക കാമരാജ് (4-R), 2. മൗനിത് ശബരി (4-C), 3. നരേഷ് കൃഷ്ണ (4-N).

കൈയക്ഷരം (ക്ലാസ് 5): 1. അക്ഷര കാർത്തിക് പാണ്ടി (5-L), 2. ധന്യ അരുൺവേൽ (5-I), 3. മുഹമ്മദ് നിഹാൽ (5-L).
മിഡിൽ വിഭാഗം

തിരുക്കുറൽ പാരായണം (ക്ലാസ് 6):1.വർദിനി ജയപ്രകാശ് (6-F),2.ഫർഹീൻ സാറ (6-R),3.ഗുരു സഞ്ജയ് (6-E).

കവിതാ പാരായണം – ഭാരതിയാർ കവിതകൾ (ക്ലാസ് 7):1.ശക്തി പ്രിയൻ (7-E),2.ഷാനൻ ബോ (7-T),3.തേജസ്വിനി നാച്ചിയപ്പൻ (7-U).

കവിതാ പാരായണം – ഭാരതിദാസൻ കവിതകൾ (ക്ലാസ് 8):1.ഉമാ ഈശ്വരി മീനാക്ഷിനാഥൻ (8-G),2.ശ്രുതിലയ അരവിന്ദ് (8-F),3.പരമേഷ് സുരേഷ് പൂമാല (8-F).
സീനിയർ വിഭാഗം

തമിഴ് പ്രഭാഷണം (ക്ലാസ് 9): 1.മെർലിൻ അനിത സാം (9-K), 2. ഗുഹൻ കാർത്തികേയൻ ( 9-K), 3. കിർത്തിക വിഘ്നേശ്വരൻ (9-W).

തമിഴ് കവിതാ രചന (ക്ലാസ് 10):1.രാജീവൻ രാജ്കുമാർ (10-M), 2.സുഭിക്ഷശ്രീ ധർമരാജ (10-S),3.വിശ്വ ജനനി ജനാർദ്ദനൻ (10-M).

The post ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

പൊങ്കൽ, സംക്രാന്തി, ലോഹ്രി ഉത്സവവിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ്
മനാമ: ഇന്ത്യൻ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ, സംക്രാന്തി, ലോഹ്രി എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾകൊണ്ട് മനോഹരമായിരിക്കുകയാണ് ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്.

ഈ ഉത്സവങ്ങൾക്ക് ആവശ്യമായ തരത്തിൽ ഉപഭോക്താകൾക്ക് വേണ്ടി വലിയ സ്റ്റോക്കുകൾ ആണ് ഇവിടെ ഉള്ളത്. ഉത്സവാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുതിയ പച്ചക്കറികളും പരമ്പരാഗത പഴങ്ങളുടെയും അലങ്കാരങ്ങൾക്കുള്ള ഇലകളും പൂക്കളും എല്ലാം മനോഹരമായ നാടിൻറെ ഓർമ്മകൾ ഉണർത്തുന്നു.

കൂടാതെ, ഭക്ഷണ പ്രേമികൾക്കായി ലുലുവിന്റെ പാചകക്കാർ ഈ സീസണിലെ പൊങ്കൽ, മധുര പലഹാരങ്ങൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു. സൂര്യനോടുള്ള പ്രത്യേക ആദരവിന്റെ പ്രതീകമായ പഞ്ചാബി കമ്മ്യൂണിറ്റിയുടെ പരമ്പരാഗത ലോഹ്രി ബോൺഫയർ നടത്തുവാനുള്ള വിഭവങ്ങളും ഉണ്ട്.

പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ ആഘോഷങ്ങളുടെ പ്രത്യേക വസ്ത്ര ശേഖരവും പ്രവാസി മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ഉണ്ട്. എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും Buy 2 Get1 ഫ്രീയുടെ പ്രത്യേക പ്രമോഷനുകളും ലഭ്യമാണ്.

The post പൊങ്കൽ, സംക്രാന്തി, ലോഹ്രി ഉത്സവവിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ് appeared first on Starvision News Malayalam.