Polytechnic | Starvision News Malayalam
പട്ടികജാതി(SC) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ്, പോളിടെക്‌നിക്‌ പഠനം
തിരുവനന്തപുരം: പട്ടികജാതി(SC) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനവും 3 വർഷത്തെ ഡിപ്ലോമ പോളിടെക്‌നിക്‌ പഠനവും സൗജന്യമായി ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ പട്ടികജാതി(SC) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് & പോളിടെക്‌നിക് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകളിൽ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.OBC ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികൾക്ക് മൈനോറിറ്റി സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് & പോളിടെക്‌നിക്‌ കോഴ്സ്കൾ
Mechanical Engineering.
Civil Engineering.
Electrical and Electronics Engineering.
Electronics and Communication Engineering.
Computer Science Engineering.
Information Technology Engineering.
ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക, ഉടൻ തന്നെ ഓൺലൈനിൽ അഡ്മിഷൻ എടുക്കാം .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9526599202,9567294622
The post പട്ടികജാതി(SC) വിഭാഗത്തിൽപ്പെട്ട  വിദ്യാർത്ഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ്, പോളിടെക്‌നിക്‌ പഠനം appeared first on Starvision News Malayalam.