poly house farming | Starvision News Malayalam

ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന് പോളി ഹൗസ് കൃഷിയിൽ നൂറ് മേനി വിളവ്
കൊല്ലം : ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കുമ്മിൾ തൃക്കണ്ണാപുരത്ത് സ്ഥിതിചെയ്യുന്ന അഗ്രോ സെന്ററിൽ പോളി ഹൌസ് കൃഷി വിളവെടുപ്പ് നടത്തി.

അഗ്രോ സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷ അധ്യക്ഷയായിരുന്നു ആനപ്പാറ വാർഡ് മെമ്പർ കെ. കെ വത്സ സ്വാഗതം പറഞ്ഞു കുക്കുമ്പർ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മധു, കൃഷി ഓഫീസർ രേഷ്മ, ഫെസിലിറ്റേറ്റർ തുളസിധരൻ, രാജു, മുരളി, മാതൃകാ കൃഷിക്കാരനായ പുഷ്‌ക്കാസ്, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് തികച്ചും ജൈവ രീതിയിലുള്ള കൃഷി ആരംഭിച്ചത്.

പോളി ഹൌസിൽ ഏകദേശം മുന്നൂറോളം കുക്കുംബർ വിളവെടുപ്പിന് പകമായിനിൽക്കുന്ന കാഴ്ച മനോഹരമായ കാഴ്ചയാണ്.

റിട്ടയെർഡ് കൃഷി ഉദ്യോഗസ്ഥനായ തുളസിധരനെ ഫെസിലിറ്റേറ്റർ ആയി നിയമിച്ചു, അദ്ദേഹത്തിന്റെ നെൽനോട്ടത്തിൽ കൃഷി വകുപ്പിന്റെ സഹായത്താലാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്.

8 പേരടങ്ങുന്ന അഗ്രോ സർവീസ് സെന്റർ തെഴിലാളികളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മരച്ചീനി, മുളക്, വേണ്ട എന്നീ കൃഷികളും ഇവിടെ ചെയ്തു വരുന്നു, ഒരേക്കർ സ്ഥലത്ത് മുഴുവനായും കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.

തുണി സഞ്ചി യൂണിറ്റ്

അഗ്രോ സെന്ററിലെ തെഴിലാളികൾക്ക് ഒരു അധിക വരുമാനം ലഭിക്കാൻ വേണ്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒരു തുണി സഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. തൊഴിലാളികൾ അവരുടെ ഒഴിവു സമയങ്ങളിൽ തുണി സഞ്ചി നിർമ്മാണത്തിൽ ഏർപ്പെടുന്നു. തുണി സഞ്ചി ആദ്യ വിൽപ്പന ബ്ലോക്ക്‌ പ്രസിഡന്റ്‌ നിർവ്വഹിച്ചു.

റിപ്പോർട്ട്: സുജീഷ് ലാൽ

The post ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന് പോളി ഹൗസ് കൃഷിയിൽ നൂറ് മേനി വിളവ് appeared first on Starvision News Malayalam.