police | Starvision News Malayalam
പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ നടത്തിയതായി ആരോപിക്കപ്പെടുന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഡി.എം.കെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തഞ്ചാവൂർ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കരയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അദ്ദേഹത്തെ റിമാൻഡ് ചെയ്യില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അതേ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയനിധിയെ വിട്ടയക്കാൻ നിർദേശം നൽകി.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉദയനിധി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് റോഡ് മാർഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.
കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെയും സർക്കാരിനെയും വിമർശിച്ചുകൊണ്ടിരുന്ന ഉദയനിധിയോട് സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിനെ തുടർന്ന് അദ്ദേഹം നടത്തിയ പ്രതികരണം സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർഥ പ്രയോഗമാണെന്ന് ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ടി.വി.കെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം, താൻ കാവേരി നദിയെക്കുറിച്ചാണ് പരാമർശിച്ചതെന്നും പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും ഡി.എം.കെയും ഉദയനിധി സ്റ്റാലിനും വിശദീകരിച്ചു.
The post പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു appeared first on Starvision News Malayalam.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
കേരളത്തിൽ നിന്നുള്ള എംപിമാരായ കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം പിരിച്ചുവിടുന്നതിനിടെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, പ്രതിഷേധം സമാധാനപരമായി നിയന്ത്രിക്കാനാണ് നടപടി സ്വീകരിച്ചതെന്ന നിലപാടിലാണ് പൊലീസ്.
ഡീൻ കുര്യാക്കോസിനെ പൊലീസ് കയ്യേറ്റം ചെയ്തെന്നും പൊലീസ് വാഹനത്തിനുള്ളിലും മർദിച്ചെന്നും അദ്ദേഹം ആരോപിച്ചു. പി.സി. വിഷ്ണുനാഥിനെ ബലമായി വാഹനത്തിലേക്ക് കയറ്റിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളിൽ ഡൽഹി പൊലീസിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സമരം അവസാനിപ്പിക്കണമെന്ന നിർദേശം കോൺഗ്രസ് അംഗീകരിച്ചില്ലെന്നാണ് വിവരം.
പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുൽ ഗാന്ധി, യുവാക്കളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരായ നടപടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ തുടർന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കോൺഗ്രസ്.
The post പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു appeared first on Starvision News Malayalam.
‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം
കൊച്ചി: എറണാകുളം ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ബുധനാഴ്ച രാവിലെ ആറരയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആംബുലൻസിനുള്ളിൽ നിന്ന് ദമ്പതികൾ തയ്യാറാക്കിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, ആത്മഹത്യാശ്രമത്തിന് മുമ്പ് തങ്ങളുടെ അവസ്ഥ വിശദീകരിച്ച് ആംബുലൻസിനുള്ളിൽവെച്ച് പകർത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവ രണ്ടും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചുവരികയാണ്.
വിനുവിന്റെ മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. സുഹൃത്തിന്റെ ബന്ധുവായ ആലുവയിലെ ഒരു ജഡ്ജിയും ചില പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും, തങ്ങൾ പറഞ്ഞ കാര്യങ്ങൾ പരിഗണിക്കാതെ തങ്ങൾക്ക് അനീതി സംഭവിച്ചുവെന്നുമാണ് കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.
അതേസമയം, ആത്മഹത്യാക്കുറിപ്പിലെയും വീഡിയോയിലെയും ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം appeared first on Starvision News Malayalam.
മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു
കൊച്ചി: മതചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഡിജിപിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം ഏറെക്കാലമായി നിലനിൽക്കുന്ന കീഴ്വഴക്കമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ–കൊച്ചി ഭരണപരമ്പരയുമായി ബന്ധപ്പെട്ട ചരിത്രപരമായ ആചാരങ്ങളുടെ ഭാഗമായാണ് പല ക്ഷേത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ചില ക്ഷേത്രചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആചാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദങ്ങളും കോടതി പരിഗണിക്കും.
ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കല്ലാതെ പോലീസ് യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദേശം. എന്നാൽ ഈ നിർദേശം പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾക്ക് തടസമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്ത മാസം 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കിയത്.
The post മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു appeared first on Starvision News Malayalam.
കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു
The post കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു appeared first on Starvision News Malayalam.