police squad | Starvision News Malayalam
police squad | Starvision News Malayalam
പിടികിട്ടാപുള്ളിയെ പിടിക്കാൻ എത്തിയ പോലീസ് സ്ക്വാഡിന് നേരെ ആക്രമണം; ആറു പോലീസുകാർക്ക് പരിക്ക്
കുന്ദമംഗലം: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം. ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്‍ പട്ടാപ്പകലാണ്​ സംഭവം. പിടികിട്ടാപ്പുള്ളിയായ ടിങ്കുവിനെ പിടികൂടാനായി പോയ പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രതിയും കൂട്ടാളികളും സിനിമാ​ സ്​റ്റൈലിലായിരുന്നു പൊലീസ്​ സംഘത്തെ നേരിട്ടത്​. നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിനുമുകളില്‍ കയറിയ പ്രതികളെ സാഹസികമായാണ്​ പിടികൂടിയത്​. ടിങ്കുവിനെതിരെ വിവിധ ജില്ലകളില്‍ കേസുകളുള്ളതായി പൊലീസ്​ പറഞ്ഞു. ഡെന്‍സാഫ് സ്ക്വാഡ് അംഗം ജോമോന്‍റെ കാലിന്‍റെ [...]
The post പിടികിട്ടാപുള്ളിയെ പിടിക്കാൻ എത്തിയ പോലീസ് സ്ക്വാഡിന് നേരെ ആക്രമണം; ആറു പോലീസുകാർക്ക് പരിക്ക് appeared first on Starvision News Malayalam.