Police Quarters | Starvision News Malayalam

തൃശൂരിൽ പോലീസ് ക്വാർട്ടേഴ്‌സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: മാള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ രാജേഷ് 46 വയസ്സായിരുന്നു.

ക്വാർട്ടേഴ്‌സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയോടെയാണ് ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്‌സ് പരിസരത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ അദ്ദേഹത്തെ കണ്ടിരുന്നു. എന്നാൽ ഇന്ന് രാവിലെയായിട്ടും ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിയുന്നത്.

ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സംഭവസ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post തൃശൂരിൽ പോലീസ് ക്വാർട്ടേഴ്‌സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Starvision News Malayalam.