Police Jeep | Starvision News Malayalam
	1	</sy:updateFrequency>
Police Jeep | Starvision News Malayalam
പോലീസ് ജീപ്പിനുനേരെ ആക്രമണം; യുവാവ് പിടിയില്‍
പാലക്കാട്: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ജീപ്പ് യുവാവ് തല്ലിത്തകര്‍ത്തു. മാന്നന്നൂര്‍ സ്വദേശി ശ്രീജിത്ത് ആണ് അക്രമം കാട്ടിയത്. ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ ശ്രീജിത്ത്, സ്റ്റേഷനുമുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നാതാണ് ദൃശ്യങ്ങളിലുള്ളത്. പോലീസുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടുന്നതും കാണാം. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ചടങ്ങ് സ്റ്റേഷനില്‍ നടക്കുന്നുണ്ടായിരുന്നു. പാലക്കാട് എസ്.പിയടക്കം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് [...]
The post പോലീസ് ജീപ്പിനുനേരെ ആക്രമണം; യുവാവ് പിടിയില്‍ appeared first on Starvision News Malayalam.
പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം ഡ്രൈവറുടെ പിഴവ്; മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌
കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി. കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ കഴിഞ്ഞ 16 ാം തിയ്യതിയാണ് പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തു. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് [...]
The post പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം ഡ്രൈവറുടെ പിഴവ്; മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌ appeared first on Starvision News Malayalam.
കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി.