Police jeep beaten | Starvision News Malayalam
Police jeep beaten | Starvision News Malayalam
പോലീസ് ജീപ്പിനുനേരെ ആക്രമണം; യുവാവ് പിടിയില്‍
പാലക്കാട്: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ജീപ്പ് യുവാവ് തല്ലിത്തകര്‍ത്തു. മാന്നന്നൂര്‍ സ്വദേശി ശ്രീജിത്ത് ആണ് അക്രമം കാട്ടിയത്. ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ ശ്രീജിത്ത്, സ്റ്റേഷനുമുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നാതാണ് ദൃശ്യങ്ങളിലുള്ളത്. പോലീസുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടുന്നതും കാണാം. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ചടങ്ങ് സ്റ്റേഷനില്‍ നടക്കുന്നുണ്ടായിരുന്നു. പാലക്കാട് എസ്.പിയടക്കം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് [...]
The post പോലീസ് ജീപ്പിനുനേരെ ആക്രമണം; യുവാവ് പിടിയില്‍ appeared first on Starvision News Malayalam.