pmf | Starvision News Malayalam
	1	</sy:updateFrequency>
pmf | Starvision News Malayalam
	<width>32</width>
	<height>32</height>
“പി എം എഫ് ജി സി സി കോൺഫെറൻസും ഗ്ലോബൽ ഫെസ്റ്റും” ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മേയ് 20 വെള്ളിയാഴ്ച ഖത്തറിൽ വെച്ച് നടക്കുന്ന പി എം എഫ് ജി സി സി കോൺഫെറൻസിന്റെയും  ഗ്ലോബൽ ഫെസ്റ്റിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി  പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടും പരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു. സമ്മേളനത്തിൽ  ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഖത്തറിലെ ക്രോയേഷ്യൻ അംബാസഡർ ഡ്രാഗോ ലോവറിക് , (Drago Lovric ), ഖത്തറിലെ ഇന്ത്യൻ അംബാസ്സഡർക്ക് [...]
The post “പി എം എഫ് ജി സി സി കോൺഫെറൻസും ഗ്ലോബൽ ഫെസ്റ്റും” ഒരുക്കങ്ങൾ പുരോഗമിക്കുന്നു appeared first on Starvision News Malayalam.
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മേയ് 20 വെള്ളിയാഴ്ച ഖത്തറിൽ വെച്ച് നടക്കുന്ന പി എം എഫ് ജി സി സി കോൺഫെറൻസിന്റെയും  ഗ്ലോബൽ ഫെസ്റ്റിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി  പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടും പരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു. സമ്മേളനത്തിൽ  ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഖത്തറിലെ ക്രോയേഷ്യൻ അംബാസഡർ ഡ്രാഗോ ലോവറിക് , (Drago Lovric ), ഖത്തറിലെ ഇന്ത്യൻ അംബാസ്സഡർക്ക് വേണ്ടി സെക്കന്റ് സെക്രട്ടറി,  സോനാ സുമൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ഞാന തപസ്വി, നോർക്ക ഡയറക്ടർ സി വി റപ്പായി, നോർക്ക ഡയറക്ടർ ജെ കെ മേനോൻ, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ ഡയറക്ടർ ബോർഡ് ജോർജ് പടികകുടി,  സാബു ചെറിയാൻ, ബിജു കർണൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ വൈസ് പ്രസിഡണ്ട് സാജൻ പട്ടേരി,ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ ,വിവിധ ജി സി സി നേതാക്കൾ, ഖത്തറിലെ സാംസ്‌കാരിക സാമൂഹ്യ നേതാക്കൾ, ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കൾ വിവിധ മേഖലയിലെ അബ്യുദയകാംക്ഷികൾ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ വിദ്യാർഥികൾ  എന്നിവർ പങ്കെടുക്കുന്നു. 
ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്നേഹപൂർവ്വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ അവാർഡുകൾ വിതരണം ചെയ്യും,  ഖത്തറിലെ പി എം എഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ലൈഫ്മെഡിക്കൽ ഇൻഷുറൻസിന്റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐ ഡി കാമ്പയിനും നടക്കും, മറ്റു ജി സി സി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റൽ ഐ ഡി വിതരണവും  ഉണ്ടായിരിക്കും . അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവർത്തിച്ചവരെയും, ആരോഗ്യ പ്രവർത്തകരെയും, ഉക്രൈനിലെ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും ചെയ്യും.
പി എം എഫ് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സ്‌കീം ഉത്ഘാടനം ഉണ്ടായിരിക്കും ഗ്ലോബൽ ഫെസ്റ്റിനോടനുബന്ധിച്ചു നൃത്ത നൃത്യങ്ങളും, പി എം എഫ് ഷോർട്ഫിലിം, ഗസൽ സംഗീത സദസും അരങ്ങേറുന്നതാണ്,  പി എം എഫ് ജിസിസി കോണ്ഫറന്സിനും, ഗ്ലോബൽ ഫെസ്റ്റിനും സംബന്ധിക്കാൻ എല്ലാ സഹൃദയരും ഖത്തറിലേക്ക് എത്തണമെന്ന് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽപ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയംഎന്നിവർ അറിയിച്ചു.
ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള  നടപടികൾ ത്വരിതപ്പെടുത്തണം പിഎംഎഫ്
ഡാലസ്: റഷ്യ-ഉക്രൈന്   യുദ്ധം യാഥാർഥ്യമായതോടെ യുക്രെയിനിൽ കഴിയുന്ന  ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള  നടപടികൾ ത്വരിതപ്പെടുതപെടുത്തണമെന്നാവശ്യപ്പെട്ടു l പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചു.മന്ത്രി ഡോ:സുബ്രഹ്മണ്യം ജയശങ്കറിനയച്ച കത്തിൽ കേരളത്തിൽനിന്നുള്ള ഏകദേശം 2320 വിദ്യാർത്ഥികൾ ഉൾപ്പെടെ 18000 ഇന്ത്യൻ വിദ്യാർത്ഥികൾ ഭയാശങ്ക യോടെയാണ് അവിടെ കഴിയുന്നതെന്നും പലരും യുദ്ധ ഭീതി മൂലം ബംഗറിലാണ് അഭയം തേടിയിരിക്കുന്നതെന്നും  കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാസി മലയാളി ഫെഡറേഷൻ ഇതിനകം ആരംഭിച്ച യുക്രൈൻ ഹെൽപ്പ് ഡെസ്ക് [...]
The post ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള  നടപടികൾ ത്വരിതപ്പെടുത്തണം പിഎംഎഫ് appeared first on Starvision News Malayalam.
ഡാലസ്: റഷ്യ-ഉക്രൈന്   യുദ്ധം യാഥാർഥ്യമായതോടെ യുക്രെയിനിൽ കഴിയുന്ന  ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള  നടപടികൾ ത്വരിതപ്പെടുതപെടുത്തണമെന്നാവശ്യപ്പെട്ടു l പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചു.
മന്ത്രി ഡോ:സുബ്രഹ്മണ്യം ജയശങ്കറിനയച്ച കത്തിൽ കേരളത്തിൽനിന്നുള്ള ഏകദേശം 2320 വിദ്യാർത്ഥികൾ ഉൾപ്പെടെ 18000 ഇന്ത്യൻ വിദ്യാർത്ഥികൾ ഭയാശങ്ക യോടെയാണ് അവിടെ കഴിയുന്നതെന്നും പലരും യുദ്ധ ഭീതി മൂലം ബംഗറിലാണ് അഭയം തേടിയിരിക്കുന്നതെന്നും  കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രവാസി മലയാളി ഫെഡറേഷൻ ഇതിനകം ആരംഭിച്ച യുക്രൈൻ ഹെൽപ്പ് ഡെസ്ക് ലേക്ക് ലഭിക്കുന്ന മെയിലുകൾക്ക്  ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പി എം എഫിൻറെ  വളണ്ടിയർമാർ നൽകുന്നുണ്ടെന്ന് പ്രസിഡൻറ് എം പി സലിം അറിയിച്ചു ഇതിൻറെ നേരിട്ടുള്ള ചുമതല യു കെയിൽ  നിന്നുള്ള ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ ആണ് ഏറ്റെടുത്തിരിക്കുന്നത് 
യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾ സംതൃപ്തിയുടെങ്കിലും   വേഗം വർധിപ്പിക്കണമെന്ന് പ്രസിഡണ്ട് എം പി സലിം,ജനറൽ സെക്രട്ടറി വർഗീസ് ജോൺ,ചെയർമാൻ ഡോ ജോസ് കാനാട്ട് ,ട്രീഷർ സ്റ്റീഫൻ കോട്ടയം, മീഡിയ കോർഡിനേറ്റർ പി പി ചെറിയാൻ എന്നിവർ ഒപ്പിട്ടു വിദേശ കാര്യ മന്ത്രാലയത്തിന്  അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കേരള എയ്‌പോർട്ട്‌സ് ആർടി-പിസിആർ ടെസ്റ്റിംഗിൽ വ്യാപക ക്രമക്കേട്; പരാതിയുമായി പി എം എഫ്
ന്യൂയോർക് :കൊറോണ വൈറസിന്റെ  ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ വേരിയന്റുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം  ഉണ്ടായ സാഹചര്യത്തിൽ, പുതുതായി റിപ്പോർട്ട് ചെയ്ത വേരിയന്റിന്റെ ആക്രമണം തടയുന്നതിനും വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എയർപോർട്ട് അധികൃതർ കർശന  നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്നില്ലെന്ന് പി എം എഫ് ഗ്ലോബൽ കമ്മിറ്റി അഭിപ്രായപ്പെട്ടു . എയർടെർമിനലുകളിൽ 2490/- ഈടാക്കിയിട്ടും ശരിയായ റിസൾട്ട് പല  യാത്രക്കാർക്കും ലഭിക്കുന്നില്ലെന്നു  പി എംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം പറഞ്ഞു.  ഗൾഫ് രാജ്യത്ത് പ്രവാസികളുടെ മൃതദേഹം [...]
The post കേരള എയ്‌പോർട്ട്‌സ് ആർടി-പിസിആർ ടെസ്റ്റിംഗിൽ വ്യാപക ക്രമക്കേട്; പരാതിയുമായി പി എം എഫ് appeared first on Starvision News Malayalam.
ന്യൂയോർക് :കൊറോണ വൈറസിന്റെ  ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ വേരിയന്റുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം  ഉണ്ടായ സാഹചര്യത്തിൽ, പുതുതായി റിപ്പോർട്ട് ചെയ്ത വേരിയന്റിന്റെ ആക്രമണം തടയുന്നതിനും വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എയർപോർട്ട് അധികൃതർ കർശന  നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്നില്ലെന്ന് പി എം എഫ് ഗ്ലോബൽ കമ്മിറ്റി അഭിപ്രായപ്പെട്ടു . എയർടെർമിനലുകളിൽ 2490/- ഈടാക്കിയിട്ടും ശരിയായ റിസൾട്ട് പല  യാത്രക്കാർക്കും ലഭിക്കുന്നില്ലെന്നു  പി എംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം പറഞ്ഞു.
 ഗൾഫ് രാജ്യത്ത് പ്രവാസികളുടെ മൃതദേഹം  ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക്വഹിക്കുന്ന യുഎഇ ആസ്ഥാനമായുള്ള പ്രശസ്ത സാമൂഹിക പ്രവർത്തകനും കമ്മ്യൂണിറ്റി പ്രതിനിധിയുമായ പ്രവാസി ഷാർജയിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എടുത്ത ആർടി പിസിആർ പരിശോധനാ ഫലം പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയത് ഷാർജയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രനിരസിക്കാൻ അധികാരികളെ പ്രേരിപ്പിച്ചു, അതേ സമയം അദ്ദേഹം കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക്ഓൺലൈനിൽ മറ്റൊരു പുതിയ ടിക്കറ്റ് വാങ്ങി, വെറും 7 മണിക്കൂർ സമയത്തിനുള്ളിൽ എടുത്തത് നെഗറ്റീവ് ആയിറിസൾട്ട് വന്നു , പിസിആർ ടെസ്റ്റ് ഫലങ്ങളുടെ വിശ്വാസ്യതയില്ലായ്മയുടെ കാര്യത്തിൽ ഇത്തരം ആശങ്കകൾ പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നു, ഇത് നിലവിലുള്ള കോവിഡ് അനിശ്ചിതത്വങ്ങളാൽ ശാരീരികമായുംസാമ്പത്തികമായും ഇതിനകം തന്നെ ബുദ്ധിമുട്ടിലായ പ്രവാസി യാത്രക്കാരെ അമ്പരപ്പിക്കുന്നു.
പുതിയമാർഗ്ഗനിർദ്ദേശങ്ങളോടെയുള്ള വിമാനയാത്ര ശ്രമകരവും ചെലവേറിയതുമാകുമെന്നതിന് പുറമെ, കേരളടെർമിനലിൽ ഇൻബൗണ്ട് യാത്രക്കാർക്ക് ആർടി പിസിആർ എടുക്കുന്നതിനുള്ള 6 ഉം 7 ഉം മണിക്കൂർ കാത്തിരിപ്പ്ദൈർഗ്യവും  യൂറോപ്യൻ, അന്തർദേശീയ കണക്ഷൻ ഫ്ലൈറ്റ്  യാത്രക്കാർക്ക് ഏറെ ബുദ്ധി മുട്ടുണ്ടാകുന്നതാണ്.
അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകനു  അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ മുകളിൽ പരാമർശിച്ച സാഹചര്യം പരിശോധിക്കുമ്പോൾ, സാധാരണ യാത്രക്കാരുടെ ദുരവസ്ഥ സങ്കൽപ്പിക്കാൻ കഴിയില്ല.  മാത്രമല്ല, സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളിൽ ഒന്നാണിത്.  അതിനാൽ, കേസുകൾ കണ്ടെത്തുന്നതിൽ പിശകുകളില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ എയർ ടെർമിനലുകളിൽ സജ്ജീകരിക്കാനും ഇൻസ്റ്റാൾ ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ മതിയായ യോഗ്യതയുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കാനുംബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു കൊണ്ട് പിഎംഎഫ് (പ്രവാസി മലയാളി ഫെഡറേഷൻ) ഗ്ലോബൽഓർഗനൈസേഷൻ കേന്ദ്ര വ്യോമയാന മന്ത്രി, ആരോഗ്യ മന്ത്രി, വിദേശകാര്യ മന്ത്രി, കേരള മുഖ്യ മന്ത്രി, കേരള ആരോഗ്യ മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചു .
വിമാന യാത്രയുടെ കാര്യത്തിൽ വളരെ പ്രോത്സാഹജനകമായ സാഹചര്യങ്ങളില്ലാതെ വരാനിരിക്കുന്നദിവസങ്ങൾ പ്രവചിക്കപ്പെടുന്നതിനാൽ, യാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതിനുള്ള  ഫലപ്രദമായ രീതികൾ അവലംബിക്കുവാനും യാത്രക്കാരുടെ പരാതികൾ ലഘൂകരിക്കാനുള്ളവഴികൾ അധികാരികൾ ശ്രദിക്കണമെന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം,  ഗ്ലോബൽ ചെയർമാൻ ഡോക്ടർജോസ് കാനാട്ട് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ്ജോൺ ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ മീഡിയകോഓർഡിനേറ്റർ പി പി ചെറിയാൻ എന്നിവർ സംയുക്ത പത്ര പ്രസ്താവനയിൽ അറിയിച്ചു.
മോൺസൺ മാവുങ്കലിൻറെ അറസ്റ്റോടെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിളര്‍ന്നു
ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ അതിന്റെ രക്ഷധികാരികളിൽ ഒരാൾ ആയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റോടെ പൊതു സമൂഹത്തിൽ പ്രതിരോധത്തിലും സംശയത്തിന്റ നിഴലിലും സംഘടന നില്ക്കു‍ന്ന സാഹചര്യത്തിലും സംഘടനയുടെ ഗ്ലോബല്‍ ഡയറക്റ്റ് ബോര്‍ഡ്‌ ചെയര്‍മാന്‍ കോര്‍ഡിനെറ്റര്‍ ഉള്‍പ്പടെയുള്ളവരുടെ ഏകാധിപത്യ നടപടിയിലും സുതാര്യതയില്ലാത്ത നടപടിയിലും പ്രതിഷേധിച്ച് ഗ്ലോബല്‍ കമ്മറ്റിയുമായി യാതൊരു ബന്ധവും വേണ്ടയെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി അറേബ്യ എന്ന പേരില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചതായി സൗദിയില്‍ നിന്നുള്ള ഗ്ലോബല്‍ നാഷണല്‍ റീജിണല്‍ കമ്മറ്റികളുടെ പ്രതിനിധികള്‍ [...]
The post മോൺസൺ മാവുങ്കലിൻറെ അറസ്റ്റോടെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിളര്‍ന്നു appeared first on Starvision News Malayalam.
ലോകത്തു വിവിധ രാജ്യങ്ങളിൽ കമ്മിറ്റികൾ ഉണ്ടങ്കിലും സൗദിയിലെ പി എം എഫ് പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഗ്ലോബൽ തലത്തിൽ എപ്പോഴും ഉയർത്തി കാട്ടുന്നത്. ലോക കേരള സഭയിലേക്ക് പോലും ഈ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും റിപ്പോർട്ടുകളും കാണിചാണ് പ്രതിനിധികളെ അയച്ചത്. യൂറോപ്പ് കമ്മിറ്റികളിൽ നിന്ന് ലോക കേരള സഭയിലേക്ക് പ്രതിനിധികളെ അയചപ്പോഴും സൗദിയിൽ നിന്ന് ഒരംഗത്തെ പോലും തിരഞ്ഞെടുത്തില്ല.
വിവിധ റിജിനൽ കമ്മിറ്റികൾ അടിയന്തിരമായി വിളിച്ചു ഇപ്പോഴത്തെ സാഹചര്യം വിശദമായി ചർച്ച ചെയ്തത്തിന്റെ അടിസ്ഥാനത്തിൽ സൗദി നാഷണൽ കമ്മിറ്റി 5 തവണ ഓൺലൈനിൽ കൂടിയാണ് ചില തീരുമാന ങ്ങളിലേക്ക് പോകുന്നത്. ലക്ഷകണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തികൾ നാട്ടിലും സൗദിയിലും നടത്തിയിട്ടുള്ള സാധാരണ പ്രവർത്തകരുടെ ഈ കൂട്ടായ്മ ഇനി സൗദിയിൽ ഗ്ലോബൽ കമ്മിറ്റിയുമായി വേറിട്ട് പ്രവാസി മലയാളി ഫെഡറേഷൻ സൗദി അറേബ്യ മുന്നോട്ട് പോകാൻ ഒക്ടോബർ 3 ന് കൂടിയ നാഷണൽ കമ്മിറ്റി തീരുമാനിക്കുക യാണ് ഉണ്ടായത്.
സൗദി പ്രവാസി മലയാളി ഫെഡറേഷൻ എന്ന പുതിയ സംവിധാനത്തിന്റെ പ്രവർത്തനം മേഖല പ്രധാനമായും സൗദി തന്നെ ആയിരിക്കും. പി എം എഫ് ന്റെ ലോഗോ ഉപയോഗിക്കില്ല. രക്ഷധികാരി സമിതി എന്ന സംവിധാനം ഉണ്ടാവില്ല. താഴെ തട്ടിൽ നിന്നും ജനാധിപത്യ രീതിയിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ ഉള്ള തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികൾ 2022 ൽ നിലവിൽ വരും.
അതിന്റെ നടപടികൾക്കായി പത്ത് അംഗ അഡ്ഹോക്ക് കമ്മിറ്റി നില വിൽ വന്നു. ബൈലോ, നാട്ടിലെ രെജിസ്ട്രേഷൻ, നോർക്ക രെജി സ്ട്രേഷൻ അടക്കം ഈ കാലയളവിൽ നിലവിൽ വരും. നിലവിൽ ഉള്ള പി എം എഫ് റീജിണൽ, നാഷണൽ തലത്തിൽ ഉള്ള കമ്മിറ്റികൾ ഇതോടെ മരവിപ്പിക്കുകയും പുതിയ സംവിധാനത്തിലേക്ക് മാറുകയും ചെയ്യും.