Plus Two Exam Result | Starvision News Malayalam
	1	</sy:updateFrequency>
Plus Two Exam Result | Starvision News Malayalam
	<width>32</width>
	<height>32</height>
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം
The post സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം appeared first on Starvision News Malayalam.
മനാമ: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കൂളിന് 98.73% എന്ന മികച്ച വിജയശതമാനം കരസ്ഥമാക്കാൻ സാധിച്ചു. ആകെ 631 വിദ്യാർത്ഥികൾ പരീക്ഷയെഴുതി, 34 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുകൾ നേടി.
സ്കൂൾ ടോപ്പർമാർ:
500 ൽ 493 മാർക്ക് (98.6%) നേടി ജോയൽ സാബു സ്കൂൾ ടോപ്പർ ആയി. സ്കൂളിൽ നടന്ന സിബിഎസ്ഇ ഫിസിക്കൽ പരീക്ഷകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
ശ്രേയ മനോജ് 492 മാർക്ക് (98.4%) നേടി രണ്ടാം സ്ഥാനം നേടി.
ആരാധ്യ കനോടത്തിൽ 488 മാർക്ക് (97.6%) നേടി മൂന്നാം സ്ഥാനം നേടി.
വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ :
ഹ്യുമാനിറ്റീസ് സ്ട്രീം – 100% വിജയശതമാനം
ഹ്യുമാനിറ്റീസ് സ്ട്രീമിലെ 55 വിദ്യാർത്ഥികളും പരീക്ഷ ജയിച്ചു.
ഒന്നാം സ്ഥാനം : ശ്രേയ മനോജ് – 492 മാർക്ക്
രണ്ടാം സ്ഥാനം: ഇഷിക പ്രദീപ് – 485 മാർക്ക്
മൂന്നാം സ്ഥാനം: സങ്കീർത്തന സുരേഷ് ബാബു – 482 മാർക്ക്
സയൻസ് സ്ട്രീം – 99.67% വിജയശതമാനം
ഒന്നാം സ്ഥാനം : ജോയൽ സാബു – 493 മാർക്ക്
രണ്ടാം സ്ഥാനം: അഭിനവ് വിനു – 482 മാർക്ക്
മൂന്നാം സ്ഥാനം: കൃഷ്ണ രാജീവൻ നായർ – 481 മാർക്ക്
കൊമേഴ്‌സ് സ്ട്രീം – 97.37% വിജയശതമാനം
ഒന്നാം സ്ഥാനം : ആരാധ്യ കനോടത്തിൽ – 488 മാർക്ക്
രണ്ടാം സ്ഥാനം: ഈഷ അശുതോഷ് – 487 മാർക്ക്
മൂന്നാം സ്ഥാനം: ഉത്ര നാച്ചമ്മൈ കണ്ണൻ കറുപ്പൻ ചെട്ടി – 483 മാർക്ക്
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി എന്നിവർ ഈ ചരിത്ര നേട്ടത്തിൽ എല്ലാ വിദ്യാർത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു.
ഫലം ഒറ്റനോട്ടത്തിൽ :
പരീക്ഷ എഴുതിയ ആകെ വിദ്യാർത്ഥികളുടെ എണ്ണം – 631
വിജയശതമാനം 98.73%
ഹ്യുമാനിറ്റീസ് സ്ട്രീമിൽ 100% വിജയം
സയൻസ് സ്ട്രീമിൽ 99.67% വിജയം
കൊമേഴ്‌സ് സ്ട്രീമിൽ 97.37% വിജയം
സ്കൂൾ ടോപ്പർക്ക് 500 ൽ 493 മാർക്ക് (98.6%)
(സിബിഎസ്ഇ ഫിസിക്കൽ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക്]
34 വിദ്യാർത്ഥികൾക്ക് എല്ലാ എ1 മാർക്ക് ലഭിച്ചു
105 വിദ്യാർത്ഥികൾക്ക് എല്ലാ എ ഗ്രേഡുകളും (എ1, എ2) ലഭിച്ചു
16% വിദ്യാർത്ഥികൾക്ക് 90% ഉം അതിനുമുകളിലും ലഭിച്ചു
53.57% വിദ്യാർത്ഥികൾക്ക് 75% ഉം അതിനുമുകളിലും ലഭിച്ചു
88.4% വിദ്യാർത്ഥികൾക്ക് 60% ഉം അതിനുമുകളിലും ലഭിച്ചു
6 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസിൽ 100 മാർക്ക് ലഭിച്ചു
4 വിദ്യാർത്ഥികൾക്ക് കെമിസ്ട്രിയിൽ 100 മാർക്ക് ലഭിച്ചു
ഇൻഫോർമാറ്റിക്സ് പ്രാക്ടീസസിൽ 3 വിദ്യാർത്ഥികൾക്ക് 100 മാർക്ക് ലഭിച്ചു
മാർക്കറ്റിംഗിൽ 3 വിദ്യാർത്ഥികൾക്ക് 100 മാർക്ക് ലഭിച്ചു
3 വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ 100 മാർക്ക് ലഭിച്ചു
ബയോടെക്നോളജിയിൽ 3 വിദ്യാർത്ഥികൾക്ക് 100 മാർക്ക് ലഭിച്ചു
ബിസിനസ് സ്റ്റഡീസിൽ 1 വിദ്യാർത്ഥിക്ക് 100 മാർക്ക് ലഭിച്ചു
സൈക്കോളജിയിൽ 1 വിദ്യാർത്ഥിക്ക് 100 മാർക്ക് ലഭിച്ചു
അക്കൗണ്ടൻസിയിൽ 1 വിദ്യാർത്ഥിക്ക് 100 മാർക്ക് ലഭിച്ചു
ഇംഗ്ലീഷിൽ 4 വിദ്യാർത്ഥിക്ക് 99 മാർക്ക് ലഭിച്ചു
അപ്ലൈഡ് മാത്തമാറ്റിക്സിൽ 1 വിദ്യാർത്ഥിക്ക് 99 മാർക്ക് ലഭിച്ചു
ഹോം സയൻസിൽ 1 വിദ്യാർത്ഥിക്ക് 99 മാർക്ക് ലഭിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 4 വിദ്യാർത്ഥികൾക്ക് 98 മാർക്ക് ലഭിച്ചു
ഗണിതത്തിൽ 2 വിദ്യാർത്ഥികൾക്ക് 98 മാർക്ക് ലഭിച്ചു
ഫിസിക്സിൽ 1 വിദ്യാർത്ഥിക്ക് 98 മാർക്ക് ലഭിച്ചു
സോഷ്യോളജിയിൽ 1 വിദ്യാർത്ഥിക്ക് 98 മാർക്ക് ലഭിച്ചു
സാമ്പത്തിക ശാസ്ത്രത്തിൽ 1 വിദ്യാർത്ഥിക്ക് 98 മാർക്ക് ലഭിച്ചു
ബയോളജിയിൽ 1 വിദ്യാർത്ഥിക്ക് 97 മാർക്ക് ലഭിച്ചു
ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ല്സ് ടുവിന് 83.87% ശതമാനം വിജയം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87 ശതമാനം വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയശതമാനം. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% [...]
The post ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ല്സ് ടുവിന് 83.87% ശതമാനം വിജയം appeared first on Starvision News Malayalam.
ഉച്ചയ്ക്ക് 12 മുതൽ ഫലമറിയാം-
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
PRD Live മൊബൈൽ ആപ് വഴിയും പരീക്ഷാഫലം ലഭ്യമാണ്.
സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നൂറുമേനി നേട്ടവുമായി അൽ നൂർ ഇന്റർനാഷണൽ സ്കൂൾ
മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. സയൻസ് സ്ട്രീമിൽ ആലിയ ഹുസൈൻ ഭട്ട് 95.4% മാർക്ക് നേടി സ്കൂൾ ടോപ്പറായി. തൊട്ടുപിന്നിൽ സാരഥി രമണൻ രാമസാമി 95% മാർക്ക് നേടി. നൂറുൽ ഇബ്തേശം ഇദ്രിസ്, മുഹമ്മദ് ഹിഷാം എന്നിവർ 94.6% നേടി മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ, സൈനബ് മുഹമ്മദ് അഹമ്മദ് അലി അബ്ദുള്ള 92%നേടി. സ്‌കൂൾ ചെയർമാൻ അലി ഹസൻ എല്ലാ [...]
The post സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നൂറുമേനി നേട്ടവുമായി അൽ നൂർ ഇന്റർനാഷണൽ സ്കൂൾ appeared first on Starvision News Malayalam.
മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്.
സയൻസ് സ്ട്രീമിൽ ആലിയ ഹുസൈൻ ഭട്ട് 95.4% മാർക്ക് നേടി സ്കൂൾ ടോപ്പറായി. തൊട്ടുപിന്നിൽ സാരഥി രമണൻ രാമസാമി 95% മാർക്ക് നേടി. നൂറുൽ ഇബ്തേശം ഇദ്രിസ്, മുഹമ്മദ് ഹിഷാം എന്നിവർ 94.6% നേടി മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ, സൈനബ് മുഹമ്മദ് അഹമ്മദ് അലി അബ്ദുള്ള 92%നേടി.
സ്‌കൂൾ ചെയർമാൻ അലി ഹസൻ എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആത്മാർത്ഥമായി പരിശ്രമിച്ചതിന് അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസ നേർന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികച്ച ശ്രമങ്ങളെ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മസ്ഹുദും പ്രിൻസിപ്പൽ അമിൻ ഹെലൈവയും അഭിനന്ദിച്ചു.
സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നൂറുമേനി നേട്ടവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ
മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. 646 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ്​​കൂ​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ആ​രോ​ൺ ഡൊ​മി​നി​ക്​ ഡി​കോ​സ്​​റ്റ​യും ആ​ദി​ത്യ സി​ങ്ങും 99 ശ​ത​മാ​നം വീ​തം മാ​ർ​ക്ക്​ നേ​ടി സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. ഇ​രു​വ​രും സ​യ​ൻ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മേ​ഘ​ന ഗു​പ്​​ത (സ​യ​ൻ​സ്), റി​ധി നി​ലേ​ഷ്​​കു​മാ​ർ റാ​ത്തോ​ഡ് (കോ​മേ​ഴ്​​സ്) എ​ന്നി​വ​ർ 98.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 98 [...]
The post സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നൂറുമേനി നേട്ടവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. 646 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ്​​കൂ​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ആ​രോ​ൺ ഡൊ​മി​നി​ക്​ ഡി​കോ​സ്​​റ്റ​യും ആ​ദി​ത്യ സി​ങ്ങും 99 ശ​ത​മാ​നം വീ​തം മാ​ർ​ക്ക്​ നേ​ടി സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി.
ഇ​രു​വ​രും സ​യ​ൻ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മേ​ഘ​ന ഗു​പ്​​ത (സ​യ​ൻ​സ്), റി​ധി നി​ലേ​ഷ്​​കു​മാ​ർ റാ​ത്തോ​ഡ് (കോ​മേ​ഴ്​​സ്) എ​ന്നി​വ​ർ 98.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 98 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ഹ്യു​മാ​നി​റ്റീ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള ഇ​നാ​സ് മു​ഹ​മ്മ​ദ് ഷുഐ​ബ് മൂ​ന്നാം സ്ഥാ​നം നേ​ടി.
18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ1 ​ഗ്രേ​ഡും 63 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ ​ഗ്രേ​ഡും ല​ഭി​ച്ചു. 97.8 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ ല​ഭി​ച്ചു.
മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, അ​ക്കാ​ദ​മി​ക്​​സ്​ അം​ഗം മു​ഹ​മ്മ​ദ് ഖു​ർ​ഷീ​ദ് ആ​ലം, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളിൻറെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ​താ​യി പ്രി​ൻ​സ്​ എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​ൻറെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഈ ​വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും മറ്റ് ജീവനക്കാരും ഈ വിജയത്തിൽ അഭിനന്ദനം അർഹിക്കുന്നു.
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. ( plus two results ) സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ [...]
The post പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം appeared first on Starvision News Malayalam.
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്
തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. മുൻ വർഷത്തെക്കാൾ വിജയശതമാനം കൂടുതലാവുമെന്നാണ് സൂചന. ജൂലായ് 15ന് പ്രാക്‌ടിക്കൽ പരീക്ഷകൾ തീർന്ന് 15 ദിവസത്തിനുളളിലാണ് ഫലപ്രഖ്യാപനം വരുന്നത്. മേയ് 28ന് പ്ലസ്ടു പ്രാക്‌ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളം നീളുകയായിരുന്നു. പല സ്‌കൂളുകളും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായിരുന്നു. പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. 4,46,471 കുട്ടികൾ റെഗുലർ [...]
The post പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് appeared first on Starvision News Malayalam.
തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. മുൻ വർഷത്തെക്കാൾ വിജയശതമാനം കൂടുതലാവുമെന്നാണ് സൂചന.
ജൂലായ് 15ന് പ്രാക്‌ടിക്കൽ പരീക്ഷകൾ തീർന്ന് 15 ദിവസത്തിനുളളിലാണ് ഫലപ്രഖ്യാപനം വരുന്നത്. മേയ് 28ന് പ്ലസ്ടു പ്രാക്‌ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളം നീളുകയായിരുന്നു. പല സ്‌കൂളുകളും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായിരുന്നു.
പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റായും പഠിച്ചവരാണ്.  keralaresults.nic.in, dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളി​ൽ പരീക്ഷാഫലം ലഭി​ക്കും.