Plus one entry | Starvision News Malayalam
	1	</sy:updateFrequency>
Plus one entry | Starvision News Malayalam
പ്ലസ് വൺ പ്രവേശനം: അമിത ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അമിത ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. അലോട്ട്മെന്‍റ് ലെറ്ററിൽ പറയുന്നതിനേക്കാൾ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം. മഴയെ തുടർന്ന് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളത് [...]
The post പ്ലസ് വൺ പ്രവേശനം: അമിത ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി appeared first on Starvision News Malayalam.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം. മഴയെ തുടർന്ന് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളത് കൊണ്ടും അപേക്ഷകർക്ക് എത്താൻ ബുദ്ധിമുട്ടായതിനാലുമാണ് നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനം: ഏകജാലകം വഴി അപേക്ഷിച്ചവർ നാലര ലക്ഷത്തിലേറെ
കൊടുമണ്‍: സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പേരാണ് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 4,71,278 പേരാണ് ഏകജാലകത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ 4,27,117 പേർ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ. സിലബസിലും, 3095 പേരാണ് ഐസിഎസ്ഇ സിലബസില്‍ പഠിച്ചവരുമാണ്.സ്പോർട്സ് വിഭാഗത്തിൽ 9,451 പേർ അപേക്ഷിച്ചിട്ടുണ്ട്. ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 വൈകുന്നേരം 5 മണിയായിരുന്നു. ഇതിന് ശേഷമുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ് [...]
The post പ്ലസ് വണ്‍ പ്രവേശനം: ഏകജാലകം വഴി അപേക്ഷിച്ചവർ നാലര ലക്ഷത്തിലേറെ appeared first on Starvision News Malayalam.
സ്പോർട്സ് വിഭാഗത്തിൽ 9,451 പേർ അപേക്ഷിച്ചിട്ടുണ്ട്. ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 വൈകുന്നേരം 5 മണിയായിരുന്നു. ഇതിന് ശേഷമുള്ള കണക്കാണിത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ് – 80,022 പേർ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് 12,510. സി.ബി.എസ്.ഇ വിഭാഗത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് എറണാകുളം ജില്ലയിലാണ് – 4489 പേർ.