Plus One Admission | Starvision News Malayalam
പ്ലസ്‌വൺ: ആദ്യ അലോട്‌മെന്റിൽ 2.49 ലക്ഷം പേർ, വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം
ആദ്യ അലോട്‌മെന്റിനു ശേഷം മിച്ചമുള്ളതും അലോട്‌മെന്റ്‌ ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെയും സീറ്റു ചേർത്ത് 10-നു രണ്ടാം അലോട്‌മെന്റ് നടത്തും. 16-നു നടക്കുന്ന മൂന്നാം അലോട്‌മെന്റോടെ ഇത്തവണത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകും.
ശേഷം സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും. അതിന് ഓരോ സ്കൂളിലെയും സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പുതുക്കണം. ആകെ അപേക്ഷകരിൽ 1,68,295 പേർക്കാണ് ഇനി അലോട്‌മെന്റ് കിട്ടാനുള്ളത്. ഇവരിൽ എഴുപതിനായിരത്തോളം പേരെങ്കിലും രണ്ടാം അലോട്‌മെന്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ.
സംവരണത്തിൽ 69,000 സീറ്റൊഴിവ്
ആദ്യ അലോട്‌മെന്റ് പൂർത്തിയായപ്പോൾ വിവിധ സംവരണവിഭാഗങ്ങൾക്കായി നീക്കിവെച്ച 69,000 സീറ്റ് ഒഴിവാണ്. അർഹരായ അപേക്ഷകരില്ലാത്തതാണു കാരണം. എസ്ടി വിഭാഗത്തിലാണ് കൂടുതൽ ഒഴിവ്- 27,094. എസ്.സി. വിഭാഗത്തിൽ 14,098 സീറ്റ് മിച്ചമാണ്. ഭിന്നശേഷിക്കാരുടേതിൽ 3,501 സീറ്റാണു ബാക്കി. കാഴ്ചപരിമിതിയുള്ളവരുടെ 976 സീറ്റിലും ആളില്ല. എൽ.സി (3,740), ഒബിസി- ക്രിസ്ത്യൻ (1,246), ഒബിസി- ഹിന്ദു (857), ധീവര (2,442), കുശവൻ (1,571), കുടുംബി (2,155) വിഭാഗങ്ങളിലും ഒഴിവുണ്ട്.പട്ടികജാതി-വർഗ സംവരണസീറ്റിൽ മതിയായ അപേക്ഷകരില്ലെങ്കിൽ അതാദ്യം ഒഇസി അപേക്ഷകർക്കായി മാറ്റിവെക്കും. അതിലും മിച്ചംവന്നാൽ പൊതു മെറിറ്റായി പരിഗണിച്ച് മറ്റു സംവരണവിഭാഗങ്ങൾക്കും അവശേഷിക്കുന്നവ ജനറൽ വിഭാഗത്തിനും കൈമാറും. EWS
ഇഡബ്ല്യുഎസിൽ മിച്ചം 10,694 സീറ്റ്
മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) സർക്കാർ സ്കൂളുകളിലെ 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ആകെ സീറ്റ് 19,798 ആണ്. ഇതിൽ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടുന്നത് 9,104 സീറ്റാണ്. മിച്ചം 10,694 സീറ്റ്.
അപേക്ഷ നൽകിയപ്പോൾ ഇഡബ്ല്യുഎസ് ആനുകൂല്യം അവകാശപ്പെടാൻ കഴിയാഞ്ഞവർക്ക് ഇനിയും അവസരമുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷ പുതുക്കുമ്പോൾ ഇഡബ്ല്യുഎസ് ആനുകൂല്യത്തിന്റെ കോളത്തിൽ തിരുത്തൽ വരുത്തിയാൽമതി. വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ഈ ആനുകൂല്യം.
The post പ്ലസ്‌വൺ: ആദ്യ അലോട്‌മെന്റിൽ 2.49 ലക്ഷം പേർ, വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം appeared first on Starvision News Malayalam.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ചൊവ്വാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് ചർച്ച. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.
വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (തിങ്കളാഴ്ച) മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തുന്നത്. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്തി വി ശിവൻകുട്ടി പറഞ്ഞിരുന്നത്.
The post പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ചൊവ്വാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച appeared first on Starvision News Malayalam.
പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി
The post പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി appeared first on Starvision News Malayalam.
പ്ലസ് വൺ പ്രവേശനം: സർക്കാർ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിൽക്കുന്നു: പി.സുധീർ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. സ്വകാര്യ മാനേജ്മെന്റുകൾ പറയുന്ന പണത്തിന് പഠിക്കേണ്ട സാഹചര്യത്തിലാണ് പാവപ്പെട്ട കുട്ടികൾ. 1998ലെതിന് സമാനമായ പ്ലസ് വൺ അഴിമതിയാണ് കേരളം ഇപ്പോൾ നേരിടുന്നത്. മെറിറ്റിനെ അട്ടിമറിച്ചുകൊണ്ടുള്ള പ്ലസ് വൺ പ്രവേശനമാണ് കേരളത്തിൽ നടക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഒരുലക്ഷത്തോളം വിദ്യാർഥികൾക്കാണ് ഇത്തവണ സീറ്റില്ലാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച മുഴുവൻ വിഷയത്തിനും എ-പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ചു. ഗ്രേഡ് നിർണയത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണം. കേരളത്തിൽ സയൻസ് ഗ്രൂപ്പുകൾക്കായി അപേക്ഷിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തോളമാണ്. സർക്കാർ സീറ്റുകൾ വളരെ പരിമിതമാണ്. മിടുക്കൻമാരായ വിദ്യാർത്ഥികൾ എങ്ങനെ പഠിക്കും എവിടെ പഠിക്കുമെന്ന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. ഇഷ്ടവിഷയം കിട്ടാത്ത സാഹചര്യത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് സംസ്ഥാനത്തെ പ്രതിഭാധനരായ കുട്ടികൾ. ഇത് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ഗുരുതരമായി ബാധിക്കും.
ഗവേഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാൽ സ്വകാര്യ മാനേജ്മെന്റുകൾക്ക് നേട്ടമുണ്ടാക്കലാണ് സർക്കാരിന്റെ ലക്ഷ്യം. സ്വതവേ പ്ലസ് വൺ സീറ്റുകൾ കുറവായതിനാൽ മലബാർ മേഖലയിൽ ഈ വർഷത്തോടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സീറ്റുകൾ 1, 16,000 മാത്രമാണ്. അപേക്ഷകരുടെ എണ്ണം പരിശോധിച്ച് അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കണം. സർക്കാർ തന്നെ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സർക്കാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് സുധീർ ആവശ്യപ്പെട്ടു.
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളും എസ്.എസ്.എൽ.സി.പരീക്ഷ കൊവിഡ് കാലത്ത് ഒഴിവാക്കിയിരിക്കുകയാണ്. പ്ലസ് വൺ പ്രവേശനത്തിന് നിരന്തര മൂല്ല്യ നിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുകയാണ് അവർ ചെയ്തത്. തങ്ങളുടെ ഭരണകാലത്ത് വലിയ വിജയശതമാനവും കൂടുതൽ എ പ്ലസ് വിജയവുമുണ്ടായി എന്ന് വരുത്താൻ സ്വീകരിക്കുന്ന അപക്വമായ നടപടികൾ കേരളത്തിൻ്റെ വിദ്യാഭ്യാസമേഖലയെ തകർക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമന്ത്രി വെറും ഡമ്മിയാണെന്നും മുഖ്യമന്ത്രിയാണ് കാര്യങ്ങൾ എല്ലാ ചെയ്യുന്നതെന്നും സുധീർ ആരോപിച്ചു.
The post പ്ലസ് വൺ പ്രവേശനം: സർക്കാർ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിൽക്കുന്നു: പി.സുധീർ appeared first on Starvision News Malayalam.