Pleasure Riders | Starvision News Malayalam

വിഷു ദിനം ആചരിച്ച് പ്ലഷർ റൈഡേഴ്‌സ്
മനാമ: ഈ വർഷത്തെ വിഷുദിനം തനതു കേരള ശൈലിയിൽ വസ്ത്രധാരണം ചെയ്ത് ബഹറിനിലെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ ഓടിച്ച് ആചരിച്ച് ബഹറിനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലഷർ റൈഡേഴ്‌സ് ഗ്രൂപ്പ് . പുണ്യമാസമായ റമദാനിൽ തന്നെ ഈ വർഷത്തെ വിഷു എന്നത് വളരെ പ്രത്യേകതയുള്ളതാണെന്ന് ഗ്രൂപ്പിലെ അംഗങ്ങൾ കാണുന്നു. അതി രാവിലെ ബഹറിനിലെ അധാരി പാർക്കിനു സമീപത്തു നിന്ന് പുറപ്പെട്ട റൈഡ് ഖമീസ് വഴി സൽമാനിയയിൽ എത്തി അവിടെ നിന്ന് ഗുദൈബിയ വഴി മനാമയിൽ എത്തുകയും തുടർന്ന് മുഹറഖ്, അറാദ്, അംവാജ് ഐലൻഡ് കടന്നു ദിയാർ അൽ മുഹറഖ് എത്തി വിശ്രമിക്കുകയും ചെയ്തു.

തനതു കേരളീയ വസ്ത്രമായ മുണ്ടും ഷർട്ടും ആണ് റൈഡർമാർ അണിഞ്ഞിരുന്നത്. അതേ സമയം പുരുഷ റൈഡർമാരെ പിന്തുണച്ചു കൊണ്ട് കേരള രീതിയിൽ സൽവാർ അണിഞ്ഞാണ് ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ റൈഡിനു പങ്കെടുത്തത്. കേരളത്തിലെ വിഷു പരിപാടികളെ അനുസ്മരിപ്പിച്ചു കൊണ്ട് അംഗങ്ങൾ തനതു കേരള ശൈലിയിലുള്ള വിഷു പാട്ടുകൾ പാടുകയും വിഷു കളികൾ നടത്തുകയും ചെയ്തു.

The post വിഷു ദിനം ആചരിച്ച് പ്ലഷർ റൈഡേഴ്‌സ് appeared first on Starvision News Malayalam.

അമ്പതാമത്‌ ബഹറിൻ ദേശീയ ദിനാഘോഷം വർണാഭമാക്കി പ്ലെഷർ റൈഡേഴ്‌സ്
മനാമ:ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ അമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. വർണ്ണശബളമായ പരിപാടി രാവിലെ ഏഴു മണിക്ക് ബഹറിനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ബഹ്‌റൈൻ മാളിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം. ചെറിയാൻ എന്നിവർ പരിപാടിയിൽ സന്നിഹിതനായിരുന്നു. പ്ലെഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷിന്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട പരിപാടിയിൽ ജയദേവ് സ്വാഗത പ്രസംഗവും ഗ്രൂപ്പ് അഡ്മിൻ പ്രസാദ് നന്ദി പ്രകാശനവും നടത്തി. ഗ്രൂപ്പിലെ മറ്റു അഡ്മിൻ അംഗങ്ങൾ ആയ അരുൺ, അജിത്, രഞ്ജിത്, നിതിൻ, വിൻസു, അരുൺ ഗോപാലകൃഷ്ണൻ, സൈമൺ, ജെയ്സൺ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.

കൃത്യം ഏഴു മണിക്ക് തന്നെ ആരംഭിച്ച ഫ്ലാഗ് ഓഫ് ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ നടത്തിയ തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ ബഹ്‌റൈൻ ഭരണാധികാരികളെ ദേശീയ ദിനാഘോഷ വേളയിൽ ആശംസിച്ചു. കൂടാതെ ബഹറിൻ ഭരണാധികാരികളും രാജ്യവും ഇന്ത്യൻ പൗരന്മാർക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇൻഡ്യക്കാർക്കിടയിലെ ഇത്തരം കൂട്ടായ്മകൾ മാനസികവും ശാരീരികവും ആയ ഉല്ലാസത്തിനു വളരെ നല്ലതാണെന്നും അത് രാജ്യ പുരോഗതിക്കു തന്നെ വളരെയധികം ഗുണം ചെയ്യും എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യൻ ക്ലബ് ന്റെ നേതൃത്വത്തിൽ മോട്ടോർസൈക്കിൾ റൈഡേഴ്‌സ് നു വേണ്ടി പ്രത്യേകം റൈഡിങ് പദ്ധതികൾ തയ്യാറാക്കാൻ ശ്രമിക്കുമെന്ന് ചടങ്ങിൽ വെച്ച് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം. ചെറിയാൻ അറിയിച്ചു. ബഹ്‌റൈൻ മാളിൽ നിന്ന് പുറപ്പെട്ട റൈഡ് ബഹ്‌റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് സല്ലാക്കിൽ ആണ് അവസാനിച്ചത്. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെ സാന്നിധ്യം തങ്ങൾക്ക് വലിയ തോതിൽ പ്രചോദനമായതായും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഇനിയും തങ്ങൾ തുടരുമെന്നും പ്ലെഷർ റൈഡേഴ്‌സ് അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ റൈഡേഴ്സിനെ കൂടാതെ അവരുടെ കുടുംബാങ്കങ്ങളും സുഹൃത്തുക്കളും തുടങ്ങി മോട്ടോർസൈക്കിൾ റൈഡിങ് ഇഷ്ടപ്പെടുന്ന മറ്റു പലരും പങ്കെടുത്തത് ശ്രദ്ധേയമായി. ബഹ്‌റൈനിലെ റോഡുകളും ഗതാഗത നിയമങ്ങളും മോട്ടോർസൈക്കിൾ റൈഡിങ്ങിന് പൂർണ്ണ സുരക്ഷിതമാണെന്നും മോട്ടോർസൈക്കിൾ ലൈസൻസും സ്വന്തമായി മോട്ടോർസൈക്കിളും ഉള്ള ഏതു റൈഡറിനും ഗ്രൂപ്പിൽ അംഗം ആകാം എന്നും പ്ലെഷർ റൈഡേഴ്‌സ് അറിയിച്ചു.

The post അമ്പതാമത്‌ ബഹറിൻ ദേശീയ ദിനാഘോഷം വർണാഭമാക്കി പ്ലെഷർ റൈഡേഴ്‌സ് appeared first on Starvision News Malayalam.