platinum jubilee | Starvision News Malayalam

പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ ഇന്ത്യൻ സ്‌കൂൾ ആലേഖ്’25 ചിത്രരചനാ മത്സരത്തിന് ഒരുങ്ങുന്നു
മനാമ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ഈ വർഷത്തെ ആലേഖ് ചിത്രരചനാ മത്സരത്തിന് ഒരുങ്ങുന്നു. 1950 ൽ സ്ഥാപിതമായ ഇന്ത്യൻ സ്കൂൾ, രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. അക്കാദമിക മികവ്, സാംസ്കാരിക സമന്വയം, സമഗ്ര വികസനം എന്നിവ മുഖമുദ്രയായ ഇന്ത്യൻ സ്‌കൂൾ അതിന്റെ രണ്ട് കാമ്പസുകളിലുമായി വിദ്യാഭ്യാസ മികവുമായി നിലകൊള്ളുകയാണ്. വിദ്യാഭ്യാസത്തിനും സമൂഹ വികസനത്തിനുമുള്ള സമർപ്പിത സേവനത്തിന്റെ 75 വർഷത്തെ അടയാളമായാണ് സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.

സ്‌കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പരമ്പര സ്‌കൂൾ സംഘടിപ്പിക്കും. അതിന്റെ ഭാഗമായി ഈ വർഷത്തിലെ പ്രധാന പരിപാടികളിൽ ഒന്നാണ് ആലേഖ് ’25 ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരം. ഏപ്രിൽ 24, 25 തീയതികളിൽ നടക്കാനിരിക്കുന്ന ആലേഖ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ചിത്രകലാ മത്സരമായിരിക്കും. ഈ വർഷം 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പങ്കെടുക്കുന്നവർ ക്രയോണുകൾ, പാസ്റ്റലുകൾ, വാട്ടർ കളറുകൾ, അക്രിലിക്കുകൾ തുടങ്ങിയ പ്രായത്തിന് അനുയോജ്യമായ മാധ്യമങ്ങൾ ഉപയോഗിച്ച് അവരുടെ കലാസൃഷ്ടികൾ തീർക്കും. ഏകദേശം 3,000 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ, ആലേഖ് ’25 മേഖലയിലെ ഏറ്റവും വലിയ ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരങ്ങളിൽ ഒന്നായിരിക്കും. ഓരോ സ്കൂളിലെയും വിദ്യാർത്ഥികൾക്ക് സൗജന്യ രജിസ്ട്രേഷനും തുറന്ന പങ്കാളിത്തവും ആലേഖ് ഉറപ്പുവരുത്തും.
ആലേഖ് ’25 ന്റെ പ്രധാന സവിശേഷതകൾ:

പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 24 വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും.

ഉദ്ഘാടനത്തിന് ശേഷം, 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ശിൽപ നിർമ്മാണശാല നടക്കും. ശില്പി മൊഹ്‌സിൻ അൽ തൈതൂൺ നയിക്കുന്ന ശില്പശാല ശില്പകലയെ പരിചയപ്പെടുത്തുന്നതിനുള്ള മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രായോഗിക സെഷനായിരിക്കും. എല്ലാ മെറ്റീരിയലുകളും സ്കൂൾ നൽകും.

ഏപ്രിൽ 25 വെള്ളിയാഴ്ച ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരം നടക്കും. മത്സരത്തിന് മുമ്പ് പങ്കെടുക്കുന്നവർക്ക് അവരുടെ വിഷയങ്ങൾ വേദിയിൽ ലഭിക്കും. ഡ്രോയിംഗ് പേപ്പർ സ്‌കൂൾ നൽകും. വിദ്യാർത്ഥികൾ സ്വന്തം കലാസാമഗ്രികൾ കൊണ്ടുവരണം.

ഏപ്രിൽ 25 ന് രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ ആർട്ട് വാൾ അരങ്ങേറും. മുതിർന്ന കലാകാരന്മാർക്ക് തുറന്ന ക്യാൻവാസിൽ അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഒരു സവിശേഷ ഇടം ഇതു നൽകുന്നു. ഈ പരിപാടിയുടെ രജിസ്ട്രേഷൻ രാവിലെ 9:00 ന് ആരംഭിക്കും.

2025 ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി 6:30 മണിക്ക് സമാപന ചടങ്ങും സമ്മാന വിതരണവും നടക്കും.

സർഗ്ഗാത്മകത, രചന, വിഷയത്തിന്റെ പ്രസക്തി, മൊത്തത്തിലുള്ള അവതരണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മത്സരം വിലയിരുത്തപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികളെ കാഷ് പ്രൈസുകൾ, മെഡലുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. തിരഞ്ഞെടുത്ത കലാസൃഷ്ടികളും വേദിയിൽ പ്രദർശിപ്പിക്കും.

പ്രത്യേക ശ്രദ്ധയ്ക്ക്:

വിദ്യാർത്ഥികൾ ഏപ്രിൽ 18 വെള്ളിയാഴ്ചയ്ക്കകം അവരുടെ സ്കൂളുകൾ വഴി രജിസ്റ്റർ ചെയ്യണം

പങ്കെടുക്കുന്നവർ നിശ്ചിത സമയത്ത് സ്കൂൾ യൂണിഫോമും ഐഡിയും സഹിതം ഹാജരാകണം

മത്സര ഹാളിനുള്ളിൽ മൊബൈൽ ഫോണുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, ദയവായി ബന്ധപ്പെടുക: സതീഷ് പോൾ +973 39813905, ലേഖ ശശി +973 39804126, ഫഹീമ ബിൻ റജബ് +973 33799916.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് നടരാജൻ എന്നിവർ ഈ വർണ്ണാഭമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളികളാകാനും ഏവരെയും ക്ഷണിച്ചു.

രജിസ്ട്രേഷനായി താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് ഏപ്രിൽ 18-ന് മുമ്പ് സമർപ്പിക്കുക: https://forms.gle/DZWXXD5GDFySLF5HA

The post പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ ഇന്ത്യൻ സ്‌കൂൾ ആലേഖ്’25 ചിത്രരചനാ മത്സരത്തിന് ഒരുങ്ങുന്നു appeared first on Starvision News Malayalam.

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരിതെളിയും
മനാമ: ഇന്ത്യൻ സ്‌കൂളിന്റെ  നിറപ്പകിട്ടാർന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജനവരി 23നു വ്യഴാഴ്ച തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്ലാറ്റിനം ജൂബിലി ലോഗോയുടെ അനാച്ഛാദനം ചടങ്ങിൽ നടക്കും.  വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും സമ്പന്നമായ പൈതൃകത്തിന്റെ  ആഘോഷവേളയിൽ  ഒരുമിച്ച് കൊണ്ടുവരും. മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്  ജൂബിലി ആഘോഷങ്ങൾക്ക്  ചുക്കാൻ പിടിക്കുന്നത്. ഈ കമ്മിറ്റികൾ  സ്‌കൂളിന്റെ നേതൃത്വവുമായി  സഹകരണത്തോടെ പ്രവർത്തിക്കുന്നു.  വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന്  സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും  വിവിധ ദേശീയതകളിൽ നിന്നുള്ള കുട്ടികളും  സ്‌കൂളിന്റെ ആഗോള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സ്‌കൂളിന്റെ  ചരിത്രത്തെയും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെയും ആദരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആവേശകരമായ പരിപാടികളാണ് ഈ വേളയിൽ നടക്കുക.  ഗൾഫിലുടനീളമുള്ള 75 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഇസ ടൗൺ കാമ്പസിൽ ഒത്തുകൂടുന്ന ആലേഖ് പെയിന്റിംഗ് മത്സരമായിരിക്കും ഒരു പ്രധാന ആകർഷണം. ചിത്രരചനാ മത്സരത്തിന് പുറമേ, കലാപരവും സാഹിത്യപരവുമായ ആവിഷ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ശില്പശാലകളും  മത്സരങ്ങളും സ്കൂൾ സംഘടിപ്പിക്കും. സർഗ്ഗാത്മക രചനാ മത്സരങ്ങൾ, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ,  വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വിദ്യാഭ്യാസ കോൺക്ലേവ് എന്നിവ ഇതിൽ ഉൾപ്പെടും. ഇന്ത്യൻ സംസ്കാരത്തിന്റെ മുഖമുദ്രയായ ഭാഷാ വൈവിധ്യം പ്രദർശിപ്പിക്കുന്ന 75 ഭാഷകളിലായി ഒരു അതുല്യമായ പുസ്തക പ്രദർശനത്തോടുകൂടിയ  സാഹിത്യോത്സവവും ആഘോഷങ്ങളിൽ ഉൾപ്പെടും. നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന റെക്കോർഡ് നൃത്ത പ്രകടനമായിരിക്കും ഏറ്റവും പ്രതീക്ഷ നൽകുന്ന പരിപാടികളിൽ ഒന്ന്.  ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിക്കും. സ്‌കൂൾ  നിലകൊള്ളുന്ന വൈവിധ്യവും ഐക്യവും ആഘോഷിക്കാൻ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ദൃശ്യ-സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടി. പൂർവ്വ വിദ്യാർത്ഥികളെ സ്കൂളുമായി വീണ്ടും ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമവും ഉണ്ടായിരിക്കും. ഈ ഒത്തുചേരലിൽ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും, സ്കൂളിന്റെ ഭാവി വളർച്ചയ്ക്ക് സംഭാവന നൽകാനും, സ്ഥാപനവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ  ഒരു ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാൻ  ക്ഷണിക്കുന്നു. തുടർച്ചയായ വളർച്ചയ്ക്കുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, സ്‌കൂൾ   കാമ്പസിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഏറ്റെടുക്കും.  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സ്‌കൂൾ അധികൃതർ പറഞ്ഞു.

The post ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരിതെളിയും appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
മനാമ: ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്റെ ഉജ്വലമായ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികൾ നടക്കും. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് സ്‌കൂൾ അധികൃതർ ആഘോഷ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ഈ ചരിത്രപ്രധാനമായ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. അന്ന് പ്ലാറ്റിനം ജൂബിലി ലോഗോ അനാച്ഛാദനം ചെയ്യും. വർഷം മുഴുവനും വൈവിധ്യമാർന്ന മത്സരങ്ങൾ, ശില്പശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും 18 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുമെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ആലേഖ് പെയിന്റിംഗ് മത്സരമായിരിക്കും. ഇത് ഇസ ടൗൺ കാമ്പസിൽ നടക്കും. ഗൾഫിലുടനീളമുള്ള 75 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കും. കൂടാതെ, പോസ്റ്റർ ഡിസൈൻ, സർഗ്ഗാത്മക എഴുത്ത് മത്സരങ്ങൾ എന്നിവയുൾപ്പെടെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ കോൺക്ലേവ് പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരും. ക്വിസ് മത്സരങ്ങൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഇന്റർ-സ്കൂൾ മത്സരങ്ങൾ, ടീം വർക്ക് വളർത്തുന്നതിനും മാതാപിതാക്കളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റുകൾ എന്നിവയാണ് മറ്റ് പരിപാടികൾ. ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യം ആഘോഷിക്കുന്നതിനായി 75 ഭാഷകളിൽ നിന്നുള്ള ഒരു പുസ്തക പ്രദർശനവും സാഹിത്യോത്സവവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചകളിലൊന്ന് നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന റെക്കോർഡ് നൃത്ത പ്രകടനമായിരിക്കും. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിക്കും. സ്കൂളും അതിന്റെ പൂർവ്വ വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരു ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാൻ പൂർവ്വ വിദ്യാർത്ഥികളെ ക്ഷണിക്കും. പൂർവ്വ വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ വളർച്ചയെ എങ്ങനെ പിന്തുണയ്ക്കാനും സംഭാവന ചെയ്യാനും കഴിയുമെന്ന് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന അവസരമായിരിക്കും പൂർവ്വ വിദ്യാർത്ഥി സംഗമം. ആഘോഷങ്ങളുടെ ഭാഗമായി ഇസ ടൗൺ കാമ്പസിലെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യും. മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെ നേതൃത്വത്തിലുള്ള പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയും വ്യവസായ പ്രമുഖനും കമ്മ്യൂണിറ്റി നേതാവുമായ മുഹമ്മദ് ഹുസൈൻ മാലിമിന്റെ നേതൃത്വത്തിലുള്ള രക്ഷാധികാരി സമിതിയും സ്‌കൂളിന്റെ വാർഷിക ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ സ്കൂൾ ടീമുമായി ഒരുമിച്ചു സഹകരിക്കും. മുഴുവൻ സമൂഹത്തെയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തി ഒരു സാംസ്കാരിക മേളയും സ്കൂൾ സംഘടിപ്പിക്കുമെന്നു പ്ലാറ്റിനം ജൂബിലി സംഘാടക സമിതി കൺവീനർ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. “സ്കൂളിന്റെ മുൻകാല നേട്ടങ്ങളെ ആദരിക്കുക, വൈവിധ്യമാർന്ന സമൂഹത്തെ ആഘോഷിക്കുക, സ്ഥാപനത്തിന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുക എന്നിവയാണ് ഈ ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ വിദ്യാഭ്യാസ, സാംസ്കാരിക, നൈപുണ്യ വികസന പരിപാടികൾ ഉൾക്കൊള്ളുന്ന ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ മനോഹരമായി അലങ്കരിക്കപ്പെടും. ബന്ധപ്പെട്ട അധികാരികളുടെ ആവശ്യമായ അംഗീകാരത്തോടെയാണ് ഈ പരിപാടികളെല്ലാം സംഘടിപ്പിക്കുക. അടുത്ത ആഴ്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ, വളർച്ചയ്ക്കും മികവിനും പുതിയ വഴികൾ സൃഷ്ടിക്കുന്നതിനൊപ്പം, സ്‌കൂളിന്റെ സമ്പന്നമായ പാരമ്പര്യത്തെ ആദരിക്കുന്ന പരിപാടികൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുകയാണ്.സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സംഘാടക സമിതി കൺവീനർ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്റണി, വിപിൻ കുമാർ, ഷാഫി പാറക്കട്ട എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

The post ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും appeared first on Starvision News Malayalam.