Pink Police Insult Incident | Starvision News Malayalam
പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പെണ്‍കുട്ടിയോട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍. നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനുപുറമേ കോടതി ചെലവായി 25000 രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് തോന്നയ്ക്കല്‍ [...]
The post പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ appeared first on Starvision News Malayalam.
പി​ങ്ക് പോ​ലീ​സ് അപമാനിച്ച സംഭവം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു . ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ​രാ​മ​ച​ന്ദ്ര​ൻറെ ബെ​ഞ്ച് ആ​ണ് സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ന​മ്പി നാ​രാ​യ​ണ​ൻ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മാ​തൃ​ക​യി​ൽ [...]
The post പി​ങ്ക് പോ​ലീ​സ് അപമാനിച്ച സംഭവം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ appeared first on Starvision News Malayalam.
കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ.
കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു . ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.
കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ​രാ​മ​ച​ന്ദ്ര​ൻറെ ബെ​ഞ്ച് ആ​ണ് സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ന​മ്പി നാ​രാ​യ​ണ​ൻ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മാ​തൃ​ക​യി​ൽ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കും വി​ധം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡി​ജി​പി​യെ​യും കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു. കാ​ക്കി കാ​ക്കി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​ട്ടാ​ൽ എ​ന്തും ചെ​യ്യാം എ​ന്നാ​ണോ എ​ന്നും കേ​സ് പ​രി​ഗ​ണി​ച്ച വേ​ള​യി​ൽ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചോ​ദി​ച്ചി​രു​ന്നു.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ​യാ​യ ര​ജി​ത​യു​ടെ മാ​പ്പ​പേ​ക്ഷ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി വ​ലി​യ​തോ​തി​ലു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​രി​ൽ നി​ന്ന് നീ​തി​കി​ട്ടി​യി​ല്ലെ​ന്നും അ​തി​നാ​ൽ മാ​പ്പ് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.
തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ലാ​ണ് എ​ട്ട് വ​യ​സ്സു​കാ​രി​യെ​യും പി​താ​വി​നെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ​ര​സ്യ​വി​ചാ​ര​ണ. ‌
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ര​ജി​ത​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ലും പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. സ്ഥ​ലം മാ​റ്റ​ത്തി​ലൂ​ടെ ഇ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ൻറെ ശ്ര​മ​മെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ബാ​ഗി​ൽ നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.