PINK AND PURPLE | Starvision News Malayalam

ബഹ്‌റൈനിൽ സ്തനാർബുദത്തെയും ഗാർഹിക പീഡനത്തെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ സ്ത്രീശാക്തീകരണ ഗ്രൂപ്പായ ടീം വിമൻ അക്രോസ് സ്തനാർബുദത്തെയും ഗാർഹിക പീഡനത്തെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി നടന്ന പിങ്ക് എൻ പർപ്പിൾ വാക്കിൽ 70 ഓളം പേർ പങ്കെടുത്തു. ഒക്ടോബറിൽ സ്തനാർബുദത്തെയും ഗാർഹിക പീഡനത്തെയും കുറിച്ചുള്ള ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൽമാനിയ കാനൂ ഗാർഡനിൽ ഒരു കിലോമീറ്റർ നടത്തം സംഘടിപ്പിച്ചത്.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുടെ ഭാര്യ മോണിക്ക ശ്രീവാസ്തവ, ഹ്യൂമനിസ്റ്റും സാമ്പത്തിക വിദഗ്ധയുമായ ഡോ. ഹന കാനൂ എന്നിവർ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഔദ്യോഗിക ചടങ്ങിൽ മാധ്യമപ്രവർത്തക മീരാ രവി നടത്തത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. “ലെറ്റ്സ്‌ വാക് പിങ്ക് എൻ പർപ്പിൾ വിത്ത് വിമൻ അക്രോസ്” എന്ന തലക്കെട്ടോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഖലീൽ ബിൻ ഇബ്രാഹിം കാനൂ ഡയറക്ടർ ലുബ്‌ന കാനൂ, ജീവകാരുണ്യ രംഗത്തെ സ്‌പെഷ്യൽ ആക്ടിവിസ്റ്റും ഹ്യൂമാനിറ്റേറിയനുമായ റബാബ് ഷംസൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് നിഷ രംഗ, ആർട്ട് ഓഫ് ലിവിംഗ് റീജിയണൽ ഹെഡ് ഗീതാഞ്ജലി എഞ്ചിനീയർ, മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി അംഗം ഹന ബുഹിജി, ആർജെമാരായ ജൂഹി, നൂർ, കാശിഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി വൈസ് ചെയർവുമൺ ഷർമിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പിങ്ക്, പർപ്പിൾ റിബൺ, തൊപ്പികൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്തു.

The post ബഹ്‌റൈനിൽ സ്തനാർബുദത്തെയും ഗാർഹിക പീഡനത്തെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.