PILOT | Starvision News Malayalam

പെെലറ്റിനെയും ഭർത്താവിനെയും ഓടിച്ചിട്ട് തല്ലി നാട്ടുകാർ.പത്തു വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി പീഡിപ്പിച്ചു
ന്യൂഡൽഹി: എയർലെെൻ പെെലറ്റിനെയും ഭർത്താവിനെയും വീട്ടിൽ നിന്ന് ഇറക്കി റോഡിലിട്ട് മർദിച്ച് നാട്ടുകാർ. പത്ത് വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ചാണ് നാട്ടുകാർ പെെലറ്റിനെയും ഭർത്താവിനെയും മർദിച്ചത്. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. പെെലറ്റ് അവരുടെ യൂണിഫോമിലുള്ളപ്പോഴാണ് നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ പെെലറ്റിന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന് സ്‌ത്രീകൾ മർദ്ദിക്കുന്നത് കാണാം. ഭർത്താവിനെയും മർദിക്കുന്നുണ്ട്.രണ്ട് മാസം മുൻപാണ് ദമ്പതികൾ പെൺകുട്ടിയെ വീട്ടുജോലിക്കെടുക്കുന്നത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ പെെലറ്റിന്റെ വീട്ടിലെത്തി അവരെ മർദിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പെെലറ്റായ യുവതിയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ എയർലെെനിൽ ഗ്രൗണ്ട് സ്റ്റാഫാണ്. ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ കൗൺസിലിംഗ് നടത്തി വെെദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

The post പെെലറ്റിനെയും ഭർത്താവിനെയും ഓടിച്ചിട്ട് തല്ലി നാട്ടുകാർ.പത്തു വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി പീഡിപ്പിച്ചു appeared first on Starvision News Malayalam.

അഫ്ഗാൻ യുദ്ധ പൈലറ്റുകളെ താലിബാൻ ലക്ഷ്യമിടുന്നു; 7 പേരെ കൊലപ്പെടുത്തി
കാബൂൾ: അഫ്ഗാന്റെ വ്യോമസേന പൈലറ്റുകളെ താലിബാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇതുവരെ ഏഴ് പൈലറ്റുകളെ താലിബാൻ കൊലപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും സഖ്യകക്ഷി സേനയും പിന്മാറിയതിനു തൊട്ടു പിറകെയാണ് അഫ്ഗാൻ പൈലറ്റുകളെ താലിബാൻ വധിക്കുന്നത്.

എയർ ഫോഴ്സ് മേജറായ ദസ്തഗിർ സമറായെ പതിനാലുകാരനായ മകന്റെ മുന്നിൽ വച്ചാണ് താലിബാൻ കൊലയാളി ഇല്ലാതാക്കിയത്. തന്റെ സ്ഥലം വിൽക്കാനായി റിയൽ എസ്റ്റേറ്റ് ഓഫീസിലെത്തിയ സമറായ് തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

താലിബാനുമായി താരതമ്യപ്പെടുത്തുമ്പോൾ അഫ്ഗാനിസ്താന്റെ ശക്തിയാണ് വ്യോമസേന. അമേരിക്കൻ പരിശീലനം ലഭിച്ച വ്യോമസേന പൈലറ്റുമാരാണ് അഫ്ഗാനിസ്താനുള്ളത്. എന്നാൽ താലിബാനെ സംബന്ധിച്ചിടത്തോളം വ്യോമസേനയുടെ സഹായം ഇല്ല. സ്വന്തമായി പൈലറ്റുകളുമില്ല. ഇത് ഒരു ദൗർബല്യമായി താലിബാൻ കണക്കാക്കുന്നു. അതുകൊണ്ടാണ് വ്യോമസേന പൈലറ്റുമാരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.

അഫ്ഗാൻ വ്യോമസേന പൈലറ്റുകളെ തങ്ങൾ ലക്ഷ്യമിട്ട് വധിക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദും സമ്മതിച്ചു. താലിബാൻ മേഖലയിൽ ആക്രമണം നടത്തുന്നതു കൊണ്ടാണ് അഫ്ഗാൻ പൈലറ്റുകളെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുന്നതെന്ന് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.

പൈലറ്റുകൾക്ക് ഗുരുതരമായ ഭീഷണി താലിബനിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് അഫ്ഗാനിസ്താനും അനൗദ്യോഗികമായി സമ്മതിക്കുന്നുണ്ട്. പൈലറ്റുമാരേയും കുടുംബത്തേയും കൂടുതൽ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നാണ് അഫ്ഗാൻ സുരക്ഷ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

The post അഫ്ഗാൻ യുദ്ധ പൈലറ്റുകളെ താലിബാൻ ലക്ഷ്യമിടുന്നു; 7 പേരെ കൊലപ്പെടുത്തി appeared first on Starvision News Malayalam.